• Logo

Allied Publications

Americas
പ​ന്പ ന​വ വ​ത്സ​രാ​ഘോ​ഷം ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ച്ചു
Share
ഫി​ല​ഡ​ൽ​ഫി​യ: പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ പ്ര​ഗ​ത്ഭ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ആ​യ പ​ന്പ​യു​ടെ ക്രി​സ്മ​സ് ന​വ വ​ത്സ​ര ആ​ഘോ​ഷം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ പ്രൗ​ഢ ഗം​ഭീ​ര​മാ​യി ആ​ഘോ​ഷി​ക്ക​പ്പെ​ട്ടു. പ​ന്പ പ്ര​സി​ഡ​ൻ​റ്റ് ഡോ. ​ഈ​പ്പ​ൻ ഡാ​നി​യേ​ൽ ചു​ക്കാ​ൻ പി​ടി​ച്ച പ​രി​പാ​ടി​യി​ൽ സെ​ക്ര​ട്ട​റി ജോ​ർ​ജ് ഓ​ലി​ക്ക​ൽ എം​സി ആ​യി പ്ര​വ​ർ​ത്തി​ച്ചു.

സു​മോ​ദ് നെ​ല്ലി​ക്കാ​ല സ​ദ​സി​നെ സ്വാ​ഗ​തം ചെ​യ്തു കൊ​ണ്ട് സം​സാ​രി​ച്ചു. റെ​വ ഫി​ലി​പ്സ് മോ​ട​യി​ൽ ന്യൂ ​ഇ​യ​ർ മെ​സ്‌​സേ​ജ് ന​ൽ​കി. ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ ചെ​യ​ർ​മാ​ൻ സു​ധ ക​ർ​ത്താ, മു​ൻ ഫി​ലാ​ഡ​ൽ​ഫി​യ ഡെ​പ്യൂ​ട്ടി മേ​യ​ർ നീ​ന അ​ഹ​മ്മ​ദ്, ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം ചെ​യ​ർ​മാ​ൻ സാ​ജ​ൻ വ​റു​ഗീ​സ്, പ​ന്പ ബി​ൽ​ഡിം​ഗ് പ്രൊ​ജ​ക്റ്റ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് തോ​മ​സ്, മോ​ഡി ജേ​ക്ക​ബ്, രാ​ജ​ൻ ശാ​മു​വേ​ൽ, ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, തോ​മ​സ് പോ​ൾ, ജോ​ർ​ജ് ജോ​സ​ഫ്, എ​ബി മാ​ത്യു എ​ന്നി​വ​ർ ആ​ശം​സ പ്രെ​സം​ഗം ന​ട​ത്തി.

സു​മോ​ദ് നെ​ല്ലി​ക്കാ​ല ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം നി​യ​ന്ത്രി​ച്ചു. ഷീ​ബ എ​ബ്ര​ഹാം, അ​നൂ​പ് അ​നു, രാ​ജു പി ​ജോ​ണ്‍, ടി​നു ജോ​ണ്‍​സ​ൻ, സു​മോ​ദ് നെ​ല്ലി​ക്കാ​ല, ജോ​യ് ത​ട്ടാ​ർ​കു​ന്നേ​ൽ, എ​ബ്ര​ഹാം മേ​ട്ടി​ൽ എ​ന്നി​വ​രു​ടെ ഗാ​നാ​ലാ​പ​ന​ങ്ങ​ൾ പ​രി​പാ​ടി​ക്ക് കൊ​ഴു​പ്പേ​കി. പ​ന്പ​യു​ടെ മെ​ന്പേ​ഴ്സും അ​ഭ്യു​ദ​യ കാം​ഷി​ക​ളും പ​ങ്കെ​ടു​ത്ത പ​രി​പാ​ടി തി​ക​ച്ചും ഉ​ണ​ർ​വേ​കു​ന്ന​താ​യി​രു​ന്നു എ​ന്നും ഇ​തു​പോ​ലു​ള്ള പ​രി​പാ​ടി​ക​ൾ തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​ൽ മാ​ന​സീ​ക ഉ​ല്ലാ​സ​ത്തി​നു​ത​കു​മെ​ന്നും സ​ദ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. വൈ​സ് പ്രെ​സി​ഡ​ൻ​റ്റ് ജോ​ണ്‍ പ​ണി​ക്ക​ർ ന​ന്ദി പ്ര​കാ​ശ​നം ന​ട​ത്തി.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്