• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡി​ലെ അ​ലീ​ഷ മ​നോ​ജ് ബി​ടി യം​ഗ് സ​യ​ന്‍റി​സ്റ്റി​ൽ ര​ണ്ട് അ​വാ​ർ​ഡു​ക​ൾ നേ​ടി
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി അ​ലീ​ഷ മ​നോ​ജ് ബി​ടി യം​ഗ് സ​യ​ന്‍റി​സ്റ്റി​ൽ ര​ണ്ട് അ​വാ​ർ​ഡു​ക​ൾ നേ​ടി. 2023 ലെ ​ബി​ടി യം​ഗ് സ​യ​ന്‍റി​സ്റ്റ് & ടെ​ക്നോ​ള​ജി എ​ക്സി​ബി​ഷ​നി​ൽ (BTYSTE) ബ​യോ​ള​ജി​ക്ക​ൽ & ഇ​ക്കോ​ള​ജി​ക്ക​ൽ പ്രോ​ജ​ക്ട് വി​ഭാ​ഗ​ത്തി​ൽ ആ​ണ് അ​ലീ​ഷ മ​നോ​ജ് ര​ണ്ട് അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ​ത്.

ഹോം ​ക​ന്പോ​സ്റ്റി​ന് ഏ​റ്റ​വും മി​ക​ച്ച ക​ന്പോ​സ്റ​റ​ബി​ൾ ബി​ൻ ലൈ​ന​ർ എ​ന്ന​തും
മി​ക​ച്ച പാ​രി​സ്ഥി​തി​ക പ്രോ​ജ​ക്ടി​നും ബ​യോ​ള​ജി​ക്ക​ൽ & ഇ​ക്കോ​ള​ജി​ക്ക​ൽ വി​ഭാ​ഗ​ത്തി​ലെ വി​ജ​യി​യ്ക്കു​മു​ള്ള ഇ​പി​എ അ​വാ​ർ​ഡും അ​ലീ​ഷ നേ​ടി.

അ​യ​ർ​ല​ൻ​ഡി​ലെ ബൂ​ട്ടേ​ഴ്സ്ടൗ​ണി​ലെ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് കോ​ളേ​ജ് മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​നി​യാ​ണ് 18 കാ​രി​യാ​യ അ​ലീ​ഷ. ഡ​ബ്ലി​നി​ലെ സെ​ന്‍റ് ആ​ൻ​ഡ്രൂ​സ് കോ​ളേ​ജ്, ഐ​ടി മാ​നേ​ജ​ർ, മ​നോ​ജ് മെ​ഴു​വേ​ലി​യു​ടെ​യും, താ​ലാ യൂ​ണി​വേ​ഴ്സി​റ്റി ഹോ​സ്പി​റ്റ​ലി​ലെ സ്റ്റാ​ഫ് ന​ഴ്സാ​യ ജെ​ന്നി മ​നോ​ജി​ന്‍റെ​യും മ​ക​ളാ​ണ് അ​ലീ​ഷ.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.