• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റി​ൽ ആ​രോ​ഗ്യ, വൈ​ദ്യു​തി സേ​വ​ന​ങ്ങ​ൾ​ക്ക് ചാ​ർ​ജ് വ​ർ​ധി​പ്പി​ക്കും
Share
കു​വൈ​റ്റ് സി​റ്റി: രാ​ജ്യ​ത്ത് വൈ​ദ്യു​തി നി​ര​ക്ക് നി​ല​വി​ലെ നി​ര​ക്കി​ൽ നി​ന്ന് 50 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ വൈ​ദ്യു​തി മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്ന​താ​യി കു​വൈ​റ്റ് ടൈം​സ് ഒൗ​ദ്യോ​ഗി​ക വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്തു.

ഉ​ൽ​പാ​ദ​ന​ച്ചെ​ല​വ് വ​ള​രെ കൂ​ടു​ത​ലാ​യ​തി​നാ​ലും പൊ​തു ബ​ജ​റ്റി​ന്‍റെ ന​ല്ലൊ​രു ശ​ത​മാ​നം ഈ ​മേ​ഖ​ല​യി​ൽ ചി​ല​വാ​കു​ന്ന​തി​നാ​ലും ചാ​ർ​ജ് വ​ർ​ധ​ന​വ് ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ

ആ​ശു​പ​ത്രി​ക​ളി​ലെ എ​ക്സ്​റേ, ചി​ല മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ ടെ​സ്റ്റു​ക​ളു​ടെ നി​ര​ക്കു​ക​ളും ഓ​പ്പ​റേ​ഷ​ൻ നി​ര​ക്കു​ക​ളും സ്വ​കാ​ര്യ മു​റി​ക​ളു​ടെ വാ​ട​ക​യും ഉ​യ​ർ​ത്താ​നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. ഗൈ​ന​ക്കോ​ള​ജി​ക്ക​ൽ സേ​വ​ന​ങ്ങ​ളു​ടെ നി​ര​ക്കു​ക​ൾ ഉ​യ​ർ​ത്തു​ന്ന​തും പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും അ​ന്തി​മ തീ​രു​മാ​ന​ത്തി​നം ഉ​ട​ൻ ഉ​ണ്ടാ​കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്കു​ള്ള കു​വൈ​റ്റി​ലെ നി​ല​വി​ലെ നി​ര​ക്കു​ക​ൾ മേ​ഖ​ല​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ള​രെ കു​റ​വാ​ണെ​ന്നും റി​പ്പോ​ർ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ്, ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ, റെ​സി​ഡ​ൻ​സി, മ​റ്റ് സേ​വ​ന​ങ്ങ​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ർ​ജു​ക​ൾ കൂ​ട്ടാ​ൻ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് പ​ദ്ധ​തി​യു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.