Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Middle East & Gulf
ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതി കേരള പുരസ്കാരങ്ങൾ സമ്മാനിച്ചു
Back To NRI Home
Forward This News
Click here for detailed news of all items
ദോഹ: ഇരുപത്തിയൊന്നാമത് പ്രവാസി ഭാരതി കേരള പുരസ്കാരങ്ങൾ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ കേരളത്തിലെ യുഎഇ ഡെപ്യൂട്ടി കോണ്‍സൽ ജനറൽ ഉബൈദ് ഖലീഫ ബക്കീത്ത് അബ്ദുല്ല അൽ കഅബിയാണ് സമ്മാനിച്ചത്. ഖത്തറിൽ നിന്നും പി.എൻ.ബാബുരാജൻ, ഡോ.ശുക്കൂർ കിനാലൂർ, ഡോ. ഷീല ഫിലിപ്പോസ്, ഡോ. മുഹമ്മദുണ്ണി ഒളകര, ജി.ബിനുകുമാർ, നാസർ കറുകപ്പാടത്ത് ,അമാനുല്ല വടക്കാങ്ങര എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
ഖത്തറിലെ കൈരളി പ്രതിനിധി, സംസ്കൃതി ജനറൽ സെക്രട്ടറി, ഇന്ത്യൻ കമ്മ്യൂണിറ്റി ബനവലന്റ് ഫോറം പ്രസിഡണ്ട് , ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് പി.എൻ. ബാബുരാജനെ അവാർഡിന് അർഹനാക്കിയത്. ജനോപകാര പ്രദമായ പ്രവർത്തനങ്ങളും മാനുഷിക സേവന മനോഭാവവും കൈമുതലാക്കിയ അദ്ദേഹം ഖത്തറിലെ പൊതുരംഗത്തെ നിറസാന്നിധ്യമാണ്.
സംരംഭകത്വത്തിന്റെ പുതിയ മാതൃക സമ്മാനിച്ച ദിശാബോധമുള്ള വ്യവസായി എന്ന നിലക്കാണ് അക്കോണ്‍ ഗ്രൂപ്പ് ഹോൾഡിംഗ്സ് ചെയർമാൻ ഡോ.പി.എ.ശുക്കൂർ കിനാലൂരിനെ അവാർഡിന് തെരഞ്ഞെടുത്തത്. ഖത്തറിൽ നിരവധി സംരംഭകരെ തന്നോടൊപ്പം ചേർത്ത് വളരാൻ അവസരം നൽകിയ സാമൂഹ്യ പ്രതിബദ്ധതയുള്ള വ്യവസായിയാണ് ഡോ.പി.എ.ശുക്കൂർ കിനാലൂർ.
ഖത്തറിൽ സൗന്ദര്യ സംരംക്ഷണ രംഗത്തെ ശ്രദ്ധേയ നാമമായ ദോഹ ബ്യൂട്ടി സെന്റർ സ്ഥാപകയും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷീല ഫിലിപ്പോസ് അറിയപ്പെടുന്ന സംരംഭകയും സാമൂഹ്യ പ്രവർത്തകയുമാണ് . മികച്ച വനിത സംരംഭകയെന്ന നിലക്കും മാതൃകാപരമായ സാമൂഹ്യ സാംസ്കാരിക ജനസേവന പ്രവർത്തനങ്ങൾ പരിഗണിച്ചുമാണ് അവരെ പുരസ്കാരത്തിന് പരിഗണിച്ചത്.
പുകവലിക്കെതിരെ സന്ധിയില്ലാസമരം നയിക്കുന്ന ആന്റി സ്മോക്കിംഗ് സൊസൈറ്റി ചെയർമാൻ എന്ന നിലക്കും സാമൂഹ്യ സാംസ്കാരിക രംഗത്തെ വേറിട്ട സേവനങ്ങൾ മുൻനിർത്തിയുമാണ് ഡോ. മുഹമ്മദുണ്ണി ഒളകരയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. നാലു പതിറ്റാണ്ടിലേറെക്കാലമായി പ്രവാസ ലോകത്തെ കല കായിക സാമൂഹ്യ രംഗങ്ങളിൽ സജീവ സാന്നിധ്യമായ ഡോ. മുഹമ്മദുണ്ണി ഒളകര ഒരു സംരംഭകൻ എന്ന നിലക്കും പൊതു പ്രവർത്തകൻ എന്ന നിലക്കും ശ്രദ്ധേയനാണ്. ആന്റി സ്മോക്കിംഗ് സൊസൈറ്റി ഗ്ളോബൽ ചെയർമാനായ അദ്ദേഹത്തിന് കീഴിൽ സാമൂഹ്യ പ്രധാനമായ നിരവധി ബോധവൽക്കരണ പരിപാടികളാണ് പ്രവാസ ലോകത്തും ഇന്ത്യയിലും നടന്നത്.
ഖത്തറിലെ ഹിൽസ് എഞ്ചിനീയറിംഗ് , മീഡിയ പെൻ എന്നീ സ്ഥാപനങ്ങളുടെ ജനറൽ മാനേജറായ ബിനുകുമാർ. ജി ഒരു നല്ല സംരംഭകനും സാമൂഹ്യ സാംസ്കാരിക കലാപ്രവർത്തകനുമാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഖത്തറിൽ നടക്കാറുള്ള ഇന്റർസ്കൂൾ യൂത്ത് ഫെസ്റ്റിവലായ കലാജ്ഞലി ഏറെ പ്രശസ്തമാണ്.
ട്രാവൽ ആന്റ് ടൂറിസം രംഗത്തെ ശ്രദ്ധേയമായ ഏവൻസ് ട്രാവൽ ആന്റ് ടൂർസ് മാനേജിംഗ് ഡയറക്ടർ നാസർ കറുകപ്പാടത്ത് ഗൾഫ് മേഖലയിലെ മുതിർന്ന ട്രാവൽ പ്രൊഫഷണലും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമാണ് . ഖത്തർ, യുഎഇ, സൗദി, ബഹ്റിൻ എന്നിവിടങ്ങളിലൊക്കെ പ്രവർത്തിപരിചയമുള്ള അദ്ദേഹത്തെ ടൂറിസം രംഗത്തെ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ഗൾഫിൽ ജോലി തേടുന്നവർക്ക് സ്പോക്കണ് അറബിക് പരിശീലന പരിപാടികളിലൂടെ ശ്രദ്ധേയനായ ഡോ. അമാനുല്ല വടക്കാങ്ങര സ്പോക്കണ് അറബികുമായി ബന്ധപ്പെട്ട ഒരു ഡസനിലധികം കൃതികളുടെ കർത്താവാണ് . ആയിരക്കണക്കിന് പ്രവാസികളെ അറബി സംസാരിക്കുവാൻ പരിശീലിപ്പിച്ച അദ്ദേഹം മലയാളം, അറബി, ഇംഗ്ളീഷ് ഭാഷകളിലായി 82 പുസ്തകങ്ങളുടെ കർത്താവാണ് . പ്രവാസികളുടെ തൊഴിൽപരമായ വളർച്ചക്കനുഗുണമായി അദ്ദേഹം നടത്തിയ സ്പോക്കണ് അറബിക് പരിശീലന പരിപാടികളാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.
യുഡിഎഫ് സ്ഥാനാർഥികളുടെ വിജയത്തിനായി ഭവനസന്ദർശനം നടത്തി ഒഐസിസി കുവൈറ്റ് ആലപ്പുഴ.
കുവൈറ്റ് സിറ്റി: യുഡിഎഫ് സ്ഥാനാർഥികളായ കെ.സി.
ഒമാനിൽ വാഹനാപകടം; രണ്ട് മലയാളി നഴ്സുമാർ മരിച്ചു.
മസ്കറ്റ്: ഒമാനിലെ നിസ്വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു.
ഭിന്നശേഷി കുടുംബ സംഗമത്തിന് കൈത്താങ്ങായി കേളി.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെയും കാളത്തോട് മഹല്ല് കമ്മിറ്റിയുടെയും സഹകരണത്തോടെ തൃശൂർ ജില്ലയിലെ ഡിഎഡബ്ല്യുഎ
ലോകസഭാ തെരഞ്ഞെടുപ്പ്: ഓവർസീസ് എൻസിപി കൺവൻഷൻ സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ഓവർസീസ് എൻസിപി ദേശീയ നേതൃത്വം സൂം ആപ്ലിക്കേഷനിലൂടെ ഓൺ
12 വർഷത്തെ കാത്തിരിപ്പ്; നിമിഷപ്രിയയെ കണ്ട് അമ്മ പ്രേമകുമാരി.
സന: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി.
ശുചികരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി കൈരളി ഫുജൈറ
അജ്പക് തോമസ് ചാണ്ടി മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി
അപരർക്കു വേണ്ടി ശബ്ദമുയർത്താൻ കഴിയുന്നവർ വേണം തെരഞ്ഞെടുക്കപ്പെടാൻ: ജി.എസ്. പ്രദീപ്
മഴക്കെടുതി: ദുരിതാശ്വാസത്തിൽ പങ്കാളികളായി കൈരളി ഫുജൈറയും
ചാർട്ടേർഡ് ഫ്ലൈറ്റുകളൊരുക്കി സന്നദ്ധ സംഘടനകൾ; വോട്ട് ചെയ്യാൻ പറന്നിറങ്ങി പ്രവാസികൾ
വെള്ളപ്പൊക്കം: യുഎഇയിൽ വാഹന ഇൻഷ്വറൻസ് നിരക്കുകൾ വർധിച്ചേക്കും
കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി
അജ്പാക് റിഗായ് ഏരിയ കമ്മിറ്റി രൂപീകരിച്ചു
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ബോജിയുടെ കുടുംബത്തിന് കൈത്താങ്ങായി കെപിഎ
നിമിഷപ്രിയയുടെ അമ്മ സനയിലെത്തി; ദയാധനം സംബന്ധിച്ച ചർച്ച ഉടൻ
എയർ അറേബ്യയുടെ പ്രത്യേക ഓഫർ; ഗൾഫിലേക്ക് 5677 രൂപ മുതൽ ടിക്കറ്റ്
രാജു സഖറിയയുടെ ഓർമകളുമായി അനുസ്മരണ യോഗം സംഘടിപ്പിച്ചു
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി യെമനിലേക്ക് യാത്ര തിരിച്ചു
മിഡില്‍ ഈസ്റ്റ് സംഘർഷം; എണ്ണവില കുതിക്കുന്നു
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാർക്കെല്ലാം മടങ്ങാൻ അനുമതി
പ്രവാസി വെൽഫെയർ ബാഡ്മിന്റൺ ടൂർണമെന്റ് മേയ് ഒന്നിന്
ഗൾഫ് വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തിയില്ല
നിമിഷപ്രിയയുടെ അമ്മ യെമനിലേക്ക്; ദയാധനം സംബന്ധിച്ച് ചർച്ച നടത്തും
ദുബായി വിമാനത്താവളം ഭാഗികമായി തുറന്നു
ഇറാൻ പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ 41ാമത് ഔട്ട്ലെറ്റ് ഷാബിൽ പ്രവർത്തനം ആരംഭിച്ചു
51,000 റിയാൽ നൽകാതെ കേസ് പിൻവലിക്കില്ലെന്ന് സ്വദേശി; 14 വർഷത്തിന് ശേഷം പീറ്റർ മടങ്ങിയത് ജീവനറ്റ ശരീരമായി
സൗദിയിൽ ഇൻഷ്വറൻസ് പോളിസി സെയിൽസ് ജോലി ഇനി വിദേശികൾക്കില്ല
യുഎഇയിൽ മഴയ്ക്ക് ശമനം പിന്തുണയുമായി ഭരണകൂടം
പ്രതികൂല കാലാവസ്ഥ: അജ്മാനില്‍ അപകടത്തില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനായില്ല
ദുബായിയിൽ മഴ; നിരവധി വിമാന സർവീസുകൾ റദ്ദാക്കി
കുവൈറ്റ് ഉപപ്രധാനമന്ത്രിയുമായി ഇന്ത്യൻ അംബാസഡർ കൂടിക്കാഴ്ച നടത്തി
ഗള്‍ഫ് എയര്‍ ഖത്തറിലെ പാര്‍ട്ണര്‍മാര്‍ക്കായി സുഹൂര്‍ സംഘടിപ്പിച്ചു
അജ്പക് യാത്രയയപ്പു നൽകി
ഈദ് വിഷു ആഘോഷം സംഘടിപ്പിച്ച് അജ്പക്
ജൂബിലി വേദ മഹാവിദ്യാലയം ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
ഐസിഎഫ് മദ്രസകളിൽ പ്രവേശനോത്സവം സംഘടിപ്പിക്കുന്നു
ഒമാനിൽ കുത്തൊഴുക്കിൽപ്പെട്ട് ആലപ്പുഴ സ്വദേശിക്ക് പരിക്ക്
ഇറാൻ കപ്പൽ പിടിച്ചെടുത്ത സംഭവം; ഇന്ത്യാക്കാരെ വിട്ടയയ്ക്കാത്തത് മോശം കാലാവസ്ഥ മൂലം
യുഎഇയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാന സർവീസുകൾ റദ്ദാക്കി
ചെസ് റുബിക്സ് ക്യൂബ് മത്സരങ്ങൾ സംഘടിപ്പിച്ച് ഫോക്ക്
അബുദാബി മലപ്പുറം ജില്ലാ കെഎംസിസി ഈദ് പ്രോഗ്രാം സംഘടിപ്പിച്ചു
ഇൻഷുറൻസ് പരിരക്ഷ വിപുലീകരിച്ച് മെട്രോ മെഡിക്കൽ ഗ്രൂപ്പ്
ഇന്ത്യൻ ജനതയെ ഏകീകരിക്കാൻ ഫാസിസ്റ്റ് ഭരണം കാരണമായി: ശിവദാസൻ തിരൂർ
സൗദിയിൽ വാഹനാപകടം; മലപ്പുറം സ്വദേശി മരിച്ചു
അബ്ദുൾ റഹീമിന്റെ മോചനം; ദയാധനം തയാറെന്ന് സൗദി കോടതിയെ അറിയിച്ചു
ഒമാനിലെ മഴക്കെടുതി; മരണസംഖ്യ 18 ആയി
ചോക്ലേറ്റ് കൊടുത്തില്ല! ഇത്തിഹാദ് എയർവേസിനോട് പരിഭവിച്ച് ആറുവയസുകാരി
പ്രവാസികൾക്കിടയിൽ സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിച്ച് വെൽകെയർ ഈദ് ലഞ്ച്
ജൂബിലി വേദ മഹാവിദ്യാലയത്തിന്റെ വെക്കേഷൻ ബൈബിൾ സ്കൂൾ സമാപിച്ചു
തൃശൂർ സ്വദേശി റിയാദിൽ മരിച്ചു
ഒമാനിൽ കനത്ത മഴ; മലയാളിയുൾപ്പെടെ 12 പേർ മരിച്ചു
ഒമാനില്‍ സ്പീഡ് ബോട്ട് മറിഞ്ഞു; മലയാളി കുട്ടികൾ മുങ്ങിമരിച്ചു
ലോകമേ മറക്കില്ല: ജയിലില്‍നിന്ന് റഹിം
മലയാളികൾ കൈകോർത്തു; ദയാധനം 34 കോടി കവിഞ്ഞു, അബ്ദുൾ റഹീമിന്റെ മോചനം സാധ്യമാകും
വേൾഡ് മലയാളി കൗൺസിൽ ഒരുക്കുന്ന അന്താരാഷ്ട്ര സാഹിത്യ മത്സരം 28ന്
സൗഹാർദ്ദ കൂട്ടായ്മയിൽ കൈരളി ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിച്ചു
ആലപ്പുഴ സ്വദേശിനിക്ക് കേളി കുടുബവേദിയുടെ കൈത്താങ്ങ്
കെപിഎ മൈലാഞ്ചി രാവ് മെഹന്തി കോണ്ടെസ്റ്റ് സംഘടിപ്പിച്ചു
ചൈനയ്ക്കും സൗദിക്കുമിടയിൽ റഗുലർ വിമാന സർവീസ്
സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് റഹീമിനായി ബോചെ ഫാൻസിന്റെ ധനസമാഹാരണം
പ്രവാസി ഭാരതി റംസാൻ റിലീഫ് നടത്തി
റഹീമിന് കെെതാങ്ങായി ഒഐസിസി പാലക്കാട്
പ്രവാസികളുടെ വിഷുക്കണി; കേരളത്തില്‍നിന്ന് 1500 ടൺ പച്ചക്കറി ഗൾഫിലേക്ക്
ഓവർസീസ് എൻസിപി കുവൈറ്റ് ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു
സൗദിയിൽ വധശിക്ഷ കാത്തുകഴിയുന്ന അബ്ദുൾ റഹീമിന്റെ വീട് സന്ദർശിച്ച് എം.ടി. രമേശ്
കേളി അൽഗുവയ യുണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഒരുമയുടെ സ്നേഹ സന്ദേശവുമായി റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് കുവൈറ്റ് ഇഫ്താര്‍ സംഗമം
കൊല്ലം പ്രവാസി അസോസിയേഷന് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
പ്രവാസി സ്നേഹകൂട്ടായ്മയുടെ ഇഫ്താർ വിരുന്നൊരുക്കി നവയുഗം തുഗ്ബ മേഖല കമ്മിറ്റി
ആയിരങ്ങൾക്ക് വിരുന്നൊരുക്കി കേളി ഇഫ്താർ
അജ്പക്ക് ഇഫ്താർ ഈസ്റ്റർ സംഗമം സംഘടിപ്പിച്ചു
ഗള്‍ഫ് നാടുകളില്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ച
ഫോൺപേ സൗകര്യം യുഎഇയിലും
ട്രാസ്ക് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഒമാനിൽ കാർ അപകടം; മലയാളി മരിച്ചു
കോഴിക്കോട്ട് സ്വദേശി റിയാദില്‍ മരിച്ചു
യുവാവിന്റെ അഭ്യാസം കൈവിട്ടു; അബു ഹസനിയ ബീച്ചിൽ കാർ തലകീഴായി മറിഞ്ഞു
ചൈതന്യ സ്മിത്തിന് വിട ചൊല്ലി നാട്
യുഎഇ ലുലു ഗ്രൂപ്പിൽ നിന്നും ഒന്നരക്കോടി കവർന്ന കണ്ണൂർ സ്വദേശി അറസ്റ്റിൽ
ഷാർജയിൽ മലയാളി യുവതി മരിച്ച സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ
ക്രൈസ്തവ സഭകളുടെ ഐക്യം മാനവരാശിയുടെ സമാധാനത്തിന് വഴി തെളിയിക്കുമെന്ന് അലക്സിയോസ് മാര്‍ യൗസേബിയോസ്
ഷാർജയിൽ താമസസമുച്ചയത്തിൽ തീപിടിത്തം; അഞ്ച് മരണം
റോയ് ഇഗ്നേഷ്യസിന് കേളി യാത്രയയപ്പ് നൽകി
ഫിറ കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
നിയമലംഘനം: ദുബായിയിൽ 383 ഇസ്കൂട്ടറും സൈക്കിളും പിടികൂടി
അൽഹസയിൽ കാർ മറിഞ്ഞ് മലയാളി മരിച്ചു
ജോർജ് കള്ളിവയലിൽ കുവൈറ്റ് ഇലക്ഷനിൽ അന്താരാഷ്ട്ര നിരീക്ഷകൻ
കുവൈറ്റിൽ ഇന്നു തെരഞ്ഞെടുപ്പ്
അജ്പാക് സാൽമിയ യൂണിറ്റ് രൂപീകരിച്ചു
ബഹറിനിൽ 2000 പ്രവാസികൾക്ക് വെൽകെയർ ഈദ് ലഞ്ച് നൽകുന്നു
അബുദാബി മാർത്തോമ്മാ യുവജനസഖ്യം ജേതാക്കൾ
പ്രവർത്തനോദ്ഘാടനം നിർവഹിച്ചു
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ഉയർപ്പ് പെരുന്നാൾ കൊണ്ടാടി
നവയുഗം കോബാർ മേഖല ഇഫ്താർ സംഘടിപ്പിച്ചു
അൽഐനിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
പ്രവാസി മിത്ര വനിതാ ബാഡ്മിന്റൺ ടൂർണമെന്റ് 12ന്
ഇന്ത്യൻ എംബസിയുടെ പുതിയ സേവനകേന്ദ്രം ജഹ്റയിൽ ആരംഭിച്ചു
കെഫാക് അന്തർ ജില്ലാ സോക്കർ മാസേഴ്സ് ലീഗ് മത്സരങ്ങൾ 12 മുതൽ
ജിമ്മി ജോർജ് സ്മാരക വോളിബോൾ ടൂർണമെന്റ്: എൽഎൽഎച്ച് ഹോസ്പിറ്റൽ ജേതാക്കൾ
ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഐസിഎഫ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് കെഎംസിസി മെഗാ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
അബുദാബി ബിഗ് ടിക്കറ്റ് താത്കാലികമായി നിർത്തി
ഫിലിപ്പീന്‍സില്‍ മലയാളി വിദ്യാര്‍ഥിക്കു ദുരിതം: അടിയന്തര ഇടപെടല്‍ വേണമെന്നു ബന്ധുക്കള്‍
അലൈൻ ഓർത്തഡോക്സ് ദേവാലയത്തിൽ ഈസ്റ്റർ ശുശ്രൂഷകൾ നടന്നു
ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയിൽ ദുഃഖവെള്ളി ആചരിച്ചു
ഇന്ത്യന്‍ മീഡിയ അബുദാബി ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് മഹാ ഇടവകയുടെ ദു:ഖവെള്ളി ശുശ്രൂഷകൾക്ക് യൂഹാനോൻ മാർ പോളികാർപ്പസ് കാർമികത്വം വഹിച്ചു
നവയുഗം അൽഹസ ഷുക്കേക്ക് യൂണിറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
മക്ക ഐസിഎഫ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
അബുദാബി മലയാളി ഫോറം ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
ഇന്ത്യൻ അംബാസഡർ നടത്തിയ ഗബ്ഖയിൽ നിരവധി പ്രമുഖർ പങ്കെടുത്തു
ഹൃദയാഘാതം; സൗദിയിൽ മലയാളി നഴ്സ് മരിച്ചു
ഒമാനിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു
കുവൈറ്റ് മഹാഇടവകയിലെ കാൽ കഴുകൽ ശുശ്രൂഷകൾക്ക് യൂഹാനോൻ മാർ പോളികാർപ്പസ് നേതൃത്വം നൽകി
അൽ ഐൻ മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം ഞായറാഴ്ച
ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവക പെസഹാ പെരുന്നാൾ ആചരിച്ചു
സ്നേഹസംഗമം സംഘടിപ്പിച്ചു
സംഗീതസന്ധ്യ "തേനിലും മധുരം' ഏപ്രിൽ 11ന്
ഐസിഎഫ് ബദർ അനുസ്മരണവും ഗ്രാൻഡ് ഇഫ്താർ സംഗമവും സംഘടിപ്പിച്ചു
സമ്പൂർണ ബൈബിൾ പാരായണം സമാപിച്ചു
ഫ്രണ്ട്സ് എഡിഎംഎസ് വനിതാ വിഭാഗത്തിന്റെ പ്രവർത്തനോദ്ഘാടനം നടന്നു
കുവൈറ്റ് മന്ത്രിയുമായി ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി
ഹമാസിന്റെ കൊടുംക്രൂരത വെളിപ്പെടുത്തി അമിത് സൂസാന
എക്സ്പോ ദോഹയ്ക്ക് മൈന്റ്ട്യൂണ്‍ ഇക്കോവേവ്സിന്റെ ആദരം
"ഇഎംഎസ്, എകെജി കാലത്തെ അതിജീവിച്ച നവകേരള ശിൽപികൾ'
മലയാളി ഉടമയുടെ ചതിയിൽപ്പെട്ട മുൻ സൈനികന് കെെത്താങ്ങായി യുഎഇ സർക്കാരും സുമനസുകളും
യൂത്ത് ഇന്ത്യ കുവൈറ്റ് ഇഫ്താർ സംഘടിപ്പിച്ചു
സ്പന്ദനം കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
റിയാദില്‍ വാഹനാപകടം; തിരുവനന്തപുരം സ്വദേശി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്
ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ സൗദി അറേബ്യ പങ്കെടുക്കും
കുവൈറ്റ് വയനാട് അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ആർഐസിസി ഏരിയ ഇഫ്താർ സംഗമങ്ങൾക്ക് തുടക്കം
മഞ്ചേരി വെല്‍ഫെയർ അസോസിയേഷൻ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു
അലിഫ് പൂർവദ്യാർഥി എം. അബ്ദുല്‍ ഫത്താഹിന് അമേരിക്കൻ യൂണിവേഴ്സിറ്റി ഫെല്ലോഷിപ്പ്
നവയുഗം ദല്ല മേഖല ഇഫ്താർ സംഗമം പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാഇടവകയിൽ ഓശാന പെരുന്നാൾ ആചരിച്ചു
ജ്യോതിഷ് തമ്പിക്കും ശ്രീലക്ഷ്മിക്കും യാത്രയയപ്പ് നൽകി
ഇന്ത്യയെ തിരിച്ചുപിടിക്കുക എന്ന പോരാട്ടത്തിൽ പ്രവാസികളും അണിനിരക്കണം: കേളി
കുവൈറ്റിൽ ഓശാന തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു
മക്കയിൽ പോക്കറ്റടി നാല് വിദേശവനിതകൾ പിടിയില്‍
ജിമ്മി ജോർജ് സ്മാരക ടൂർണമന്റ് അബുദാബിയിൽ ബുധനാഴ്ച മുതൽ
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഇ.എം.എസ് എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു
യുഎഇയിലെ കത്തോലിക്കാ ദേവാലയങ്ങളിലെ വിശുദ്ധവാര ശുശ്രൂഷ സമയക്രമം
അനധികൃതമായി രാജ്യം വിടാന്‍ ശ്രമം; ഒമാനിൽ 22 പ്രവാസികള്‍ അറസ്റ്റില്‍
ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഡോ. ഇ.പി. ജോൺസന് യാബ് ലീഗൽ സർവീസസ് യാത്രയയപ്പ് നൽകി
കേളി ഹോത്ത യൂണിറ്റ് ഇഫ്താർ സംഘടിപ്പിച്ചു
കേളിയുടെ സഹായത്താൽ തമിഴ്നാട് സ്വദേശി നാട്ടിലേക്ക്
സംശുദ്ധ ജീവിതത്തിന് പ്രതിജ്ഞയെടുക്കുക: ഖലീൽ തങ്ങൾ
ക്രിസ്തുവിന്റെ സഞ്ചാരപാതയിലൂടെ വിശുദ്ധിയിലേക്ക് വളരണം: ഫാ. നൈനാൻ വി. ജോർജ്
കുവൈറ്റ് പൊതുമാപ്പ്: സഹായത്തിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാം
കേളി ജനകീയ ഇഫ്താർ ഏപ്രിൽ അഞ്ചിന്; സംഘാടക സമിതി രൂപീകരിച്ചു
ജനപങ്കാളിത്തം നിറയുന്ന റംസാനിലെ മുഴുവൻ ദിവസങ്ങളിലുമുള്ള ഇസ്ലാഹി സെന്റർ ഇഫ്താർ വിരുന്ന്
റോയൽ സ്ട്രൈക്കേഴ്സ് കുടുംബസംഗമം സംഘടിപ്പിച്ചു
സബീന എം. സാലിക്ക് കേളി കുടുംബവേദി ജ്വാല അവാര്‍ഡ് സമ്മാനിച്ചു
ഇഫ്താർ സംഗമം സംഘടിപ്പിച്ച് നവയുഗം അൽഹസ ഹഫുഫ് യൂണിറ്റ്
മക്കയിൽ വാഹനാപകടം; രണ്ട് വിദ്യാർഥികൾ മരിച്ചു
പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്ററിനു പുതിയ ഭാരവാഹികൾ
ഇഫ്താർ സംഗമവും ധനസഹായ ഫണ്ടും കൈമാറി കൃപ
ചികിത്സാ സഹായം കൈമാറി
കുവെെറ്റിൽ വലിയ നോമ്പ് കൺവൻഷനും ധ്യാനപ്രസംഗവും
ബിസിനസ് ആവശ്യത്തിന് സൗദിയിലെത്തിയ മലയാളി മരിച്ചു
അഖണ്ഡ വേദപുസ്തക പാരായണത്തിന് ഒരുങ്ങി അബുദാബി മാർത്തോമ്മാ സുവിശേഷ സേവികാസംഘം
മക്കയിലും മദീനയിലും വൻ തിരക്ക്
റിയാദിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
തന്റേടമുള്ള സ്ത്രീ സമൂഹം സൃഷ്ടിക്കപ്പെടണം: എ.എം. സെറീന
ദുബായിയിൽ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി: പ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
പൗരത്വ ഭേദഗതി നിയമം: മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കരുതെന്ന് ഒഐസിസി
പുസ്തകം പ്രകാശനം ചെയ്തു
ഡോ. ഹസൻ ഗസാവി ആശുപത്രിയിൽ പിറന്നത് 25,000 കുട്ടികൾ
വിദേശ വനിത ബംഗളൂരുവിലെ ഹോട്ടലില്‍ മരിച്ചനിലയില്‍
ദുബായിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു; സുഹൃത്തിനെരേ പരാതിയുമായി കൊച്ചി സ്വദേശിനി
സൗദിയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു
നടൻ സോമു മാത്യുവിനെ ആദരിച്ച് തനിമ കുവൈറ്റ്
കേളി കുടുംബവേദി മെഗാ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു
വെള്ളിയാഴ്ച പ്രാര്‍ഥന; ജറുസലേമില്‍ ആയിരക്കണക്കിന് പോലീസുകാരെ വിന്യസിക്കും
റവ. ഫാ. ഡോ. നൈനാൻ വി. ജോർജിനു സ്വീകരണം നൽകി
പ്രവാസി വിദ്യാർഥികളുടെ ഉപരിപഠനത്തിന് സംവിധാനങ്ങളൊരുക്കണം: നവയുഗം
മസ്കറ്റ് ഇന്ത്യൻ സ്കൂൾ ഫിനാൻസ് ഡയറക്ടറായി നിധീഷ് കുമാറിനെ നിയമിച്ചു
സ്ത്രീ ശാക്തികരണ ബോധവത്കരണവുമായി പ്രവാസി മിത്ര
ഗഫൂർ അറയ്ക്കലിനെ അനുസ്മരിച്ച് ഇന്ത്യൻ സോഷ്യൽ ക്ലബ്
കേളി കുടുംബസഹായ ഫണ്ട് കൈമാറി
വിമാനടിക്കറ്റ് നിരക്ക് വർധന; സർക്കാർ ഇടപെടണമെന്ന് നവയുഗം
പ്രവാസിശ്രീയുടെ നേതൃത്വത്തിൽ വനിതാദിനം ആഘോഷിച്ചു
റംസാൻ ആശംസകൾ നേർന്ന് ഇന്ത്യൻ അംബാസഡർ
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ അന്താരാഷ്ട്ര വനിതാദിനം വിപുലമായി ആചരിച്ചു
ഗ്രാൻഡ് ഹൈപ്പറിന്റെ വിപുലീകരിച്ച സ്റ്റോർ മംഗഫിൽ ഉദ്ഘാടനം ചെയ്തു
ഫിലിപ്പൈൻ എംബസിയുമായി ചേർന്ന് മെട്രോ ഗ്രൂപ്പ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് ഉപപ്രധാനമന്ത്രിയെ ഇന്ത്യൻ അംബാസഡർ സന്ദർശിച്ചു
സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു
ഇസ്രയേലിൽ കൊല്ലപ്പെട്ട നിബിന് വിട ചൊല്ലി ജന്മനാട്
യുഎഇയില്‍ അതിശക്തമായ മഴ; ജാഗ്രതാ നിര്‍ദേശം
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...