• Logo

Allied Publications

Americas
ജ​സ്റ്റി​ൻ എ​ബ്ര​ഹാം ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: പ​ത്ത​നം​തി​ട്ട പു​ന്ന​യ്ക്കാ​ട്ട് കി​ഴ​ക്കേ പു​ത്തേ​ത്ത് സ​ണ്ണി എ​ബ്ര​ഹാ​മി​ന്‍റെ​യും ക​ല്ലൂ​പ്പാ​റ കൈ​ത​യി​ൽ മു​ണ്ടോ​കു​ള​ത്ത് മ​ല​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സാ​ലി അ​ബ്ര​ഹാ​മി​ന്‍റെ​യും മൂ​ത്ത പു​ത്ര​ൻ ജ​സ്റ്റി​ൻ എ​ബ്ര​ഹാം (33) ഡാ​ള​സി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ന്ത​രി​ച്ചു.

ജെ.​ഹി​ൽ​ബേ​ർ​ണ്‍ എ​ന്ന പ്ര​മു​ഖ ക​ന്പ​നി​യി​ൽ സീ​നി​യ​ർ അ​ക്കൗ​ണ്ട​ന്‍റ് ആ​യി​രു​ന്നു. ജോ​ലി​യോ​ടൊ​പ്പം സി​പി​എ​യ്ക്ക് പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

പ​രേ​ത​ൻ അ​വി​വാ​ഹി​ത​നാ​ണ്. ടോ​ബി​ൻ എ​ബ്ര​ഹാം ഏ​ക സ​ഹോ​ദ​ര​ൻ ആ​ണ്. ദീ​ർ​ഘ​ക്കാ​ലം ഡാ​ള​സി​ലെ എ​ക്ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​യി​രു​ന്ന അ​ല​ക്സ് അ​ല​ക്സാ​ണ്ട​റു​ടെ സ​ഹോ​ദ​രി പു​ത്ര​നും, തി​രു​വ​ല്ലാ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സോ​ണി ജേ​ക്ക​ബി​ന്‍റെ ഭാ​ര്യാ​സ​ഹോ​ദ​രി പു​ത്ര​നു​മാ​ണ് മ​ര​ണ​പ്പെ​ട്ട ജ​സ്റ്റി​ൻ.

ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് മാ​ർ​ത്തോ​മ്മ ഇ​ട​വ​കാം​ഗ​മാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്