• Logo

Allied Publications

Middle East & Gulf
ഐഎ​സ്‌​സി യു​എ​ഇ ഓ​പ​ണ്‍ യൂ​ത്ത് ഫെ​സ്റ്റി​വ​ൽ ജ​നു​വ​രി 20ന്
Share
അ​ബൂ​ദ​ബി: ഇ​ന്ത്യ സോ​ഷ്യ​ൽ ആ​ന്‍റ് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ അ​ബൂ​ദ​ബി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഐ ​എ​സ്‌​സി​യു​എ​ഇ ഓ​പ​ണ്‍ യൂ​ത്ത് ഫെ​സ്റ്റി​വ​ൽ ജ​നു​വ​രി 20ന് ​ആ​രം​ഭി​ക്കും. 22 വ​രെ ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ൽ വി​വി​ധ ക​ലാ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യ 400 ഓ​ളം പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഐഎ​സ് സി. ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കി​ഡ്സ് (36 വ​യ​സ്), സ​ബ് ജൂ​നി​യ​ർ (79 വ​യ​സ്), ജൂ​നി​യ​ർ (1012 വ​യ​സ്), സീ​നി​യ​ർ (1315 വ​യ​സ്), സൂ​പ്പ​ർ സീ​നി​യ​ർ (1618 വ​യ​സ്) എ​ന്നി​ങ്ങ​നെ അ​ഞ്ച് കാ​റ്റ​ഗ​റി​യി​ലാ​ണ് മ​ൽ​സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റു​ക. ഇ​ന്ത്യ​യു​ടെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ക​ലാ പ്ര​തി​ഭ​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന മ​ൽ​സ​ര​ങ്ങ​ൾ​ക്കാ​യി ഐ ​എ​സ്‌​സി അ​ഞ്ച് വേ​ദി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം, കു​ച്ചി​പ്പു​ടി, ഫോ​ക്ക് ഡാ​ൻ​സ്, ഒ​ഡീ​സി, സെ​മി ക്ലാ​സി​ക്ക​ൽ ഡാ​ൻ​സു​ക​ളും ക​ർ​ണാ​ട്ടി​ക്, ഹി​ന്ദു​സ്ഥാ​നി, ല​ളി​ത​ഗാ​നം, സി​നി​മാ ഗാ​ന​ങ്ങ​ൾ, വാ​ദ്യോ​പ​ക​ര​ണ സം​ഗീ​തം, മോ​ണോ ആ​ക്ട്, ഫാ​ൻ​സി ഡ്ര​സ്, ഡ്രോ​യിംഗ്, പെയിന്‍റിംഗ് തു​ട​ങ്ങി​യ​വ​യാ​ണ് മ​ൽ​സ​ര ഇ​ന​ങ്ങ​ൾ. വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് മൂ​ല്യ​മേ​റി​യ സ​മ്മാ​ന​ങ്ങ​ളാ​ണ്. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് 16 വ​രെ പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാം.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ ഐ എ​സ് സി. പ്ര​സി​ഡ​ന്‍റ് ഡി. ​ന​ട​രാ​ജ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​സ​ത്യ​ബാ​ബു, ട്ര​ഷ​റ​ർ ലിം​സ​ണ്‍ കെ. ​ജേ​ക്ക​ബ്, ലി​റ്റ​റ​റി സെ​ക്ര​ട്ട​റി ദീ​പ​ക് കു​മാ​ർ ഡാ​ഷ്, ഭാ​വ​ൻ​സ് സ്കൂ​ൾ ചെ​യ​ർ​മാ​ൻ സൂ​ര​ജ് രാ​മ​ച​ന്ദ്ര​ൻ, മെ​ഡി​യോ​ർ ആ​ന്‍റ് എ​ൽ.​എ​ൽ.​എ​ച്ച്. ഹോ​സ്പി​റ്റ​ൽ ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ ഡോ. ​ന​വീ​ൻ ഹൂ​ദ് അ​ലി, അ​ഹ​ല്യ ബി​സി​ന​സ് ഡ​വ​ല​പ്മെ​ന്‍റ് മാ​നേ​ജ​ർ ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഉം​റ​യ്ക്കെത്തിയ കണ്ണൂർ സ്വദേശി മക്കയിൽ അന്തരിച്ചു.
മ​ക്ക: സ്വ​കാ​ര്യ ഗ്രു​പ്പി​ൽ ഉം​റ​ക്ക് വ​ന്ന മു​ഴ​പ്പി​ല​ങ്ങാ​ല​ങ്ങാ​ട് കെ​ട്ടി​ന​കം പ​ള്ളി​ക്ക് സ​മീ​പം ഫൗ​സി​യ മ​ൻ​സി​ലി​ൽ താ​മ​സി​ക്കു​ന്ന (റി​ട്ട
കെഎംസിസി ഇ​വ​ന്‍റ്സ്’ ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കെഎംസിസി ക്കു കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന പ​രി​പൂ​ർ​ണ ഇ​വ​ന്‍റ് സൊ​ല്യൂ​ഷ​നാ​യ കെഎംസി​സി ഇ​വ​ന്‍റ്സ് ഓ​ഫീ​സ് മു​സ്ലിം ലീ​ഗ് സം​സ്ഥ
വീട്ടമ്മമാർക്ക് വേതനം നടപ്പിലാക്കണം: കേളി.
റിയാദ് : ലോക തൊഴിലാളി ദിനാചരണത്തി വേളയിൽ വീട്ടമ്മമാരുടെ അധ്വാനത്തിന്‍റെ മഹത്വം മനസ്‌സിലാക്കണമെന്നും ഇടതുമുന്നണി പ്രകടന പത്രികയിൽ പറഞ്ഞ വീട്ടമ്മമാർക്ക
അ​ജ്പ​ക് വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി സ​മാ​പി​ച്ചു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (AJPAK), , കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (KSAC) സം​യു​ക്ത​മാ​യി ഏ
പ്രഫ. പി​എ സ​ഹീ​ദ് പു​ര​സ്കാ​രം മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്ക്.
തി​രു​വ​ന​ന്ത​പു​രം : അ​ഭ​യ കേ​ന്ദ്രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​രോ​ഗ്യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ന​ൽ​കി വ​രു​ന്ന ഈ ​വ​ർ​ഷ​ത്തെ പ്രഫ.