• Logo

Allied Publications

Americas
ഹൂ​സ്റ്റ​ണ്‍ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി സ്ഥാ​ന​മേ​റ്റു
Share
ഹൂ​സ്റ്റ​ണ്‍: 2023 ജ​നു​വ​രി ഒ​ന്നി​ന് ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ന്‍റെ തി​രു​ന​ട​യി​ൽ വ​ച്ച് 2023 മു​ത​ൽ 2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ഭ​ര​ണ​സ​മി​തി സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി സ്ഥാ​ന​മേ​റ്റു. മേ​ൽ​ശാ​ന്തി ച​ന്ദ്രു തി​രു​മേ​നി സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. എ​ല്ലാ ബോ​ർ​ഡ് അം​ഗ​ങ്ങ​ളും അ​തു ഏ​റ്റു​ചൊ​ല്ലി. അ​ന്നേ ദി​വ​സം പു​ല​ർ​ച്ചെ ആ​രം​ഭി​ച്ച പ്ര​ത്യേ​ക മ​ഹാ വി​ഷ്ണു പൂ​ജ​യ്ക്കു​ശേ​ഷം ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ന് നൂ​റു​ക​ണ​ക്കി​ന് ഭ​ക്ത​ജ​ന​ങ്ങ​ൾ സാ​ക്ഷ്യം വ​ഹി​ച്ചു. ക്ഷേ​ത്രാ​ങ്ക​ണം നാ​മ​ജ​പ​ങ്ങ​ളാ​ൽ മു​ഖ​രി​ത​മാ​യി​രു​ന്നു. അ​ഭൂ​ത​പൂ​ർ​വ​മാ​യ ഭ​ക്ത​ജ​ന​ത്തി​ര​ക്കാ​യി​രു​ന്നു ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം സാ​ക്ഷ്യം വ​ഹി​ച്ച​ത്. കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി​യു​ടെ (ക​ഐ​ച്ച്എ​സ്) സ്ഥാ​പ​ക പ്ര​വ​ർ​ത്ത​ക​രാ​യ ശ​ശി​ധ​ര​ൻ നാ​യ​ർ, സോ​മ​ൻ നാ​യ​ർ മാ​ധ​വ​ൻ പി​ള്ള തു​ട​ങ്ങി​യ നി​ര​വ​ധി മു​തി​ർ​ന്ന പ്ര​വ​ർ​ത്ത​ക​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ച​ട​ങ്ങ് ധ​ന്യ​മാ​യി.

സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​നു​ശേ​ഷം പ്ര​സി​ഡ​ന്‍റാ​യി സ്ഥാ​ന​മേ​റ്റ ഹ​രി ശി​വ​രാ​മ​ൻ, താ​നും ത​ന്‍റെ ബോ​ർ​ഡ് മെ​ന്പ​ർ​മാ​രും കേ​ര​ള ഹി​ന്ദു സൊ​സൈ​റ്റി​യു​ടെ​യും, ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ​യും ക്ഷേ​മ​ത്തി​നും, അ​ഭി​വൃ​ത്തി​ക്കും വേ​ണ്ടി ആ​ഘോ​രാ​ത്രം പ്ര​വൃ​ത്തി​ക്കു​മെ​ന്നും ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. മാ​ത്ര​മ​ല്ല ശ്രീ ​ഗു​രു​വാ​യൂ​പ്പ​ന്‍റെ ദാ​സാ​നാ​കാ​ൻ ഭാ​ഗ്യം സി​ദ്ധി​ച്ച​ത് ഭ​ഗ​വാ​ന്‍റെ അ​നു​ഗ്ര​ഹം ഒ​ന്നു​കൊ​ണ്ടു മാ​ത്ര​മാ​ണെ​ന്നും അ​തു ഒ​രു നി​യോ​ഗം ആ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​നോ​ടൊ​പ്പം വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ ​സു​നി​ൽ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​മോ​ദ് കൃ​ഷ്ണ​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ജി​ത് നാ​യ​ർ, ട്ര​ഷ​റ​ർ വി​ദ്യ രാ​ജേ​ഷ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ശ്രീ​ക​ല അ​ജി​ത് എ​ക്സി​ക്യൂ​ട്ടീ​വ് അ​ഡ്ജ​ക്ന്‍റ് ഡ​യ​റ​ക്ടേ​ഴ്സ് ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, പ്രി​യ രൂ​പേ​ഷ്, മ​ഞ്ജു ത​ന്പി, രാ​ജി ത​ന്പി എ​ന്നി​വ​രും അ​ഡ്ജ​ക്ന്‍റ് ഡ​യ​റ​ക്ടേ​ഴ്സ് ജ​യ​പ്ര​കാ​ശ് പു​ത്ത​ൻ​വീ​ട്ടി​ൽ, സ​ത്യ​ൻ പി​ള്ള, ര​മേ​ശ് എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്