• Logo

Allied Publications

Europe
ജ​ർ​മ​നി​യി​ൽ സി​ന​ഗോ​ഗി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച തീ​വ്ര​വാ​ദി അ​റ​സ്റ്റി​ൽ
Share
ബെ​ർ​ലി​ൻ: ബ​വേ​റി​യ​യി​ലെ എം​റൊ​യ്ത്തി​ൽ ച​രി​ത്ര​പ​ര​മാ​യ സി​ന​ഗോ​ഗി​ന് തീ​യി​ടാ​ൻ ശ്ര​മി​ച്ച 21കാ​ര​നാ​യ വ​ല​തു​പ​ക്ഷ തീ​വ്ര​വാ​ദി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ജ​ന​ൽ ത​ക​ർ​ത്ത് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മാ​ല​പ്പ​ട​ക്കം എ​റി​ഞ്ഞു​വെ​ന്നു​മാ​ണ് കേ​സ്.

എ​ന്നാ​ൽ ഒ​രു കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ൻ ത​ക്ക​സ​മ​യ​ത്ത് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​തു​കൊ​ണ്ട്് അ​നി​ഷ്ട​സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല. 1989 നും 1994 ​നും ഇ​ട​യി​ൽ സി​ന​ഗോ​ഗി​ന്‍റെ ഉ​ൾ​വ​ശം വി​പു​ല​മാ​യി പു​ന​ർ നി​ർ​മി​ച്ച​താ​ണ്. നാ​സി ഭ​ര​ണ​ത്തെ 1933 മു​ത​ൽ 1945 വ​രെ ചെ​റി​യ നാ​ശ​ന​ഷ്ട​ങ്ങ​ളോ​ടെ അ​തി​ജീ​വി​ച്ച​താ​ണ്. ഫോ​ർ​ചൈ​മി​ന് സ​മീ​പ​മു​ള്ള ചെ​റി​യ പ​ട്ട​ണ​ത്തി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സി​ന​ഗോ​ഗ് 1822ലാ​ണ് നി​ർ​മ്മി​ച്ച​ത്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.