• Logo

Allied Publications

Middle East & Gulf
സം​ഗീ​ത സാ​ന്ദ്ര​മാ​യി ഗ്ലോ​റി​യ​സ് ഹാ​ർ​മ​ണി
Share
അ​ബു​ദാ​ബി: ക്രി​സ്മ​സ് ഗാ​ന​ങ്ങ​ളു​ടെ അ​ല​യൊ​ലി​ക​ൾ നി​റ​ഞ്ഞ രാ​വി​ൽ വൈ​എം​സി​എ അ​ബു​ദാ​ബി ഒ​രു​ക്കി​യ ഗ്ലോ​റി​യ​സ് ഹാ​ർ​മ​ണി സം​ഗീ​ത സാ​ന്ദ്ര​മാ​യി. അ​ബു​ദാ​ബി​യി​ലെ പ്ര​മു​ഖ ഗാ​യ​ക​സം​ഘ​ങ്ങ​ളാ​ണ് ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ച​ത്.

മാ​ർ​ത്തോ​മ ക​മ്മ്യു​ണി​റ്റി സെ​ന്‍റ​റി​ൽ ന​ട​ന്ന എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്മ​സ് ക​രോ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം സെ​ൻ​റ് സ്റ്റീ​ഫ​ൻ​സ് യാ​ക്കോ​ബാ​യ ഇ​ട​വ​ക വി​കാ​രി ഫാ. ​ടി​ജു വ​ർ​ഗീ​സ് പൊ​ൻ​പ​ള​ളി നി​ർ​വ​ഹി​ച്ചു. മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി റ​വ ജി​ജു ജോ​സ​ഫ്, സെ​ൻ​റ് ജോ​സ​ഫ് മ​ല​ങ്ക​ര കാ​ത്തോ​ലി​ക് ഇ​ട​വ​ക വി​കാ​രി ഫാ. ​മാ​ത്യൂ​സ് ആ​ലും​മൂ​ട്ടി​ൽ, സി​എ​സ്ഐ ഇ​ട​വ​ക വി​കാ​രി റ​വ. ലാ​ൽ​ജി എം ​ഫി​ലി​പ്പ്, ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക സ​ഹ​വി​കാ​രി ഫാ. ​മാ​ത്യൂ​സ് ജോ​ണ്‍ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. വൈ​എം​സി​എ ര​ക്ഷാ​ധി​കാ​രി സ​ന്തോ​ഷ് പ​വി​ത്ര​മം​ഗ​ലം, പ്ര​സി​ഡ​ൻ​റ് സോ​ണി കു​ര്യ​ൻ, സെ​ക്ര​ട്ട​റി അ​ല​ൻ തോ​മ​സ്, വൈ​സ് പ്ര​സി​ഡ​ൻ​റ് രാ​ജ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ റോ​യ്മോ​ൻ ജോ​യ്, ക​ണ്‍​വീ​ന​ർ ബി​ജോ​യ് സാം ​എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ സീ​നി​യ​ർ, ജൂ​നി​യ​ർ ക്വ​യ​ർ, സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് യാ​ക്കോ​ബാ​യ ഇ​ട​വ​ക ക്വ​യ​ർ, വൈ​എം​സി​എ ക്വ​യ​ർ, സെ​ൻ​റ് ജോ​സ​ഫ് മ​ല​ങ്ക​ര കാ​ത്തോ​ലി​ക് ഇ​ട​വ​ക ജൂ​നി​യ​ർ ക്വ​യ​ർ, ജിം​ഗി​ൾ​സ് ഡി​ജി​റ്റ​ൽ & മൈ ​മ്യൂ​സി​ക് തു​ട​ങ്ങി​യ ഗാ​യ​ക സം​ഘ​ങ്ങ​ളാ​ണ് ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച​ത്. വൈ​എം​സി​യി​ലെ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത പ​രി​പാ​ടി​യും ശ്ര​ദ്ധേ​യ​മാ​യി.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​