• Logo

Allied Publications

Americas
പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജോ​സ് മാ​ത്യു പ​ന​ച്ചി​ക്ക​ലി​നെ അ​നു​സ്മ​രി​ക്കു​ന്നു
Share
ന്യു​യോ​ർ​ക്ക്: പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ സ്ഥാ​പ​ക കോ​ർ​ഡി​നേ​റ്റ​റാ​യി​രു​ന്ന ജോ​സ് മാ​ത്യൂ പ​ന​ച്ചി​ക്ക​ലി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​ന​മാ​യ ജ​നു​വ​രി 13 വെ​ള്ളി​യാ​ഴ്ച പ​ന​ച്ചി​ക്ക​ൽ ദി​ന​മാ​യി അ​നു​സ്മ​രി​ക്കാ​ൻ പി​എം​എ​ഫ് ഗ്ലോ​ബ​ൽ ഡ​യ​ക്ട​ർ ബോ​ർ​ഡും, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യും തീ​രു​മാ​നി​ച്ചു.

അ​ന്നേ ദി​വ​സം രാ​വി​ലെ 11.30ന് ​ജോ​സ് മാ​ത്യു അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന കൂ​ത്താ​ട്ടു​കു​ളം പൂ​വ​ക്കു​ളം സെ​ന്‍റ് മേ​രി​സ് ഇ​ട​വ​ക സെ​മി​ത്തേ​രി​യി​ലെ​ത്തി പ​രേ​ത​ന്‍റെ ആ​ത്മാ​വി​ന് വേ​ണ്ടി പ്രാ​ർ​ഥ​ന​ക​ളും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തു​ന്ന​തും തു​ട​ർ​ന്ന് ഉ​ച്ച​യ്ക്ക് കൂ​ത്താ​ട്ടു​കു​ള​ത്തു​ള്ള ക​രു​ണാ ഭ​വ​നി​ലു​ള്ള വ​യോ​ജ​ന​ങ്ങ​ളോ​ടൊ​പ്പം ഉ​ച്ച ഭ​ക്ഷ​ണ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​തും തു​ട​ർ​ന്ന് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തു​ന്ന​താ​യി​രി​ക്കു​മെ​ന്ന് ഗ്ലോ​ബ​ൽ ഓ​ർ​ഗ​നൈ​സ​ർ വ​ർ​ഗീ​സ് ജോ​ണ്‍ (യു​കെ) അ​റി​യി​ച്ചു.

ഈ ​ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ അം​ഗ​ങ്ങ​ൾ ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​വും, കേ​ര​ള കോ​ർ​ഡി​നേ​റ്റ​റു​മാ​യ ബി​ജു കെ ​തോ​മ​സു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

ഗ്ലോ​ബ​ൽ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ജോ​സ് ആ​ന്‍റ​ണി കാ​നാ​ട്ടി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വൈ​കു​ന്നേ​രം ഇ​ന്ത്യ​ൻ സ​മ​യം 7 മ​ണി​ക്ക് ഓ​ണ്‍ ലൈ​ൻ പ്ലാ​റ്റ് ഫോം ​ആ​യ സൂ​മി​ലൂ​ടെ ന​ട​ത്ത​പ്പെ​ടു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ ലോ​ക​രാ​ജ്യ​ങ്ങ​ളി​ലെ പി​എം​എ​ഫി​ന്‍റെ വി​വി​ധ നേ​താ​ക്ക​ൾ സം​സാ​രി​ക്കു​ന്ന​താ​ണെ​ന്ന് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് പി.​എ സ​ലിം (ഖ​ത്ത​ർ), ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ പ​ട്ടേ​രി (ഓ​സ്ട്രി​യ), ഗ്ലോ​ബ​ൽ ട്ര​ഷ​റർ സ്റ്റീ​ഫ​ൻ ജോ​സ​ഫ് (സൗ​ദി അ​റേ​ബ്യാ) എ​ന്നി​വ​ർ അ​റി​യി​ച്ചു.

സെ​ന്‍റ് ബാ​ർ​ണ​ബ​സ് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് റ​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
വാഷിംഗ്ടൺ‌ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ റ​ജ
വെ​സ്റ്റ് ചെ​സ്റ്റ​ര്‍​ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ​ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
വെ​സ്റ്റ് ചെ​സ്റ്റ​ര്‍ : വെ​സ്റ്റ് ചെ​സ്റ്റ​ര്‍ ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി .
യുവജനങ്ങൾക്കായി ടാലന്‍റ് ഷോ സംഘടിപ്പിച്ചു കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ.
വാഷിംഗ്ടൺ ഡിസി: കുട്ടികളുടെ വിവിധ സര്‍ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനും അവ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ (കെഎജിഡബ
പിസിഐസി കോണ്‍ഫറന്‍സ്: ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
ടൊ​റോ​ന്‍റോ∙ കാ​ന​ഡ​യി​ലെ മ​ല​യാ​ളി പെ​ന്ത​ക്കോ​സ്റ്റ് സ​ഭ​ക​ളു​ടെ ആ​ദ്യ കൂ​ട്ടാ​യ്മ ടൊ​റോ​ന്‍റോ​യി​ൽ ഓ​ഗ​സ്റ്റ് 1 ന് നടത്തപ്പെടുന്നു.
ഹൂസ്റ്റൺ കേരള ഹൗസിൽ ഇലക്ഷൻ സംവാദം സംഘടിപ്പിച്ചു.
ഹൂ​സ്റ്റ​ൺ∙ ഹൂ​സ്റ്റ​ണി​ലെ മാ​ഗി​ന്‍റെ ആ​സ്ഥാ​ന കേ​ന്ദ്ര​മാ​യ കേ​ര​ള ഹൗ​സി​ൽ ന​ട​ന്ന ഇ​ല​ക്ഷ​ൻ സം​വാ​ദം അ​ക്ഷ​രാ​ർ​ത്ഥ​ത്തി​ൽ മൂ​ന്നു മു​ന്ന​ണി​ക​ളു​ട