• Logo

Allied Publications

Middle East & Gulf
സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക പെ​രു​നാ​ൾ കൊ​ടി​യേ​റി
Share
കു​വൈ​റ്റ് സി​റ്റി: പ​രി​ശു​ദ്ധ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ നാ​മ​ത്തി​ൽ കു​വൈ​റ്റി​ൽ സ്ഥാ​പി​ത​മാ​യ ഏ​ക ദേ​വാ​ല​യ​മാ​യ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഓ​ർ​മ്മ​പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി. ജ​നു​വ​രി 6 വെ​ള്ളി​യാ​ഴ്ച വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​ണ്‍ ജേ​ക്ക​ബ് ആ​ണ് കൊ​ടി ഉ​യ​ർ​ത്തി​യ​ത്.

ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ വ​ച​ന​ശു​ശ്രൂ​ഷ​യ്ക്ക് പ്ര​ശ​സ്ത ക​ണ്‍​വ​ൻ​ഷ​ൻ പ്ര​സം​ഗ​ക​ൻ ഫാ. ​ടൈ​റ്റ​സ് ജോ​ണ്‍ ത​ല​വൂ​ർ നേ​തൃ​ത്വം ന​ൽ​കും.

ജ​നു​വ​രി 13 ന് ​മ​ല​ബാ​ർ ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി​വ​ന്ദ്യ ഗീ​വ​ർ​ഗീ​സ് മാ​ർ പ​ക്കോ​മി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ മു​ഖ്യ​കാ​ർ​മ്മി​ക​ത്വ​ത്തി​ൽ വി​ശു​ദ്ധ മൂ​ന്നിേ·​ൽ കു​ർ​ബാ​ന ന​ട​ക്കും. ജ​നു​വ​രി 14 ശ​നി​യാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കൊ​ടി​യി​റ​ക്ക് ന​ട​ക്കു​ന്ന​തോ​ടെ പെ​രു​നാ​ൾ സ​മാ​പി​ക്കും. പെ​രു​നാ​ൾ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ണ്‍ ജേ​ക്ക​ബി​നോ​ടൊ​പ്പം ഇ​ട​വ​ക ഭ​ര​ണ​സ​മി​തി നേ​തൃ​ത്വം ന​ൽ​കു​ന്നു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.