• Logo

Allied Publications

Middle East & Gulf
ഫോ​ക്ക​സ് കു​വൈ​റ്റ് ഫി​ഫാ വേ​ൾ​ഡ് ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​ൻ​ജീ​നി​യ​റിം​ഗ് ഡി​സൈ​നിം​ഗ് രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫോ​ക്ക​സ് കു​വൈ​റ്റ് അം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ത്തി​യ "ഫി​ഫാ ഫു​ട്ബാ​ൾ ലോ​ക​ക​പ്പ് ' ​പ്ര​വ​ച​ന മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.

ലോ​ക​ക​പ്പ് നേ​ടു​ന്ന ടീം, ​ഗോ​ൾ​ഡ​ണ്‍ ബൂ​ട്ട് നേ​ടു​ന്ന താ​രം എ​ന്നി പ്ര​വ​ച​ന​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. കൂ​ടു​ത​ൽ പേ​ർ ശ​രി​യാ​യ പ്ര​വ​ച​ന​ങ്ങ​ൾ ന​ട​ത്തി​യ​ത് കൊ​ണ്ട് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. വി​ജ​യ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ച​തി​ലെ വി​ജ​യി മ​നോ​ജ് ക​ലാ​ഭ​വ​നും, ഗോ​ൾ​ഡ​ണ്‍ ബൂ​ട്ട് വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​തി​ൽ സു​നി​ൽ കു​മാ​റും വി​ജ​യി​ക​ളാ​യി.

വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​മാ​യ സ്വ​ർ​ണ​നാ​ണ​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് സ​ലിം​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​വ​ച​ന​മ​ത്സ​ര ക​ണ്‍​വീ​ന​റാ​യി പ്ര​വ​ർ​ത്തി​ച്ച സു​നി​ൽ ജോ​ർ​ജ് ന​റു​ക്കെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി. ജേ​ക്ക​ബ് ജോ​ണ്‍, ര​തീ​ഷ് കു​മാ​ർ, സി​റാ​ജു​ദ്ദീ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. റെ​ജി കു​മാ​ർ സ്വാ​ഗ​ത​വും കെ. ​ര​തീ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.