• Logo

Allied Publications

Middle East & Gulf
ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ മ​ത മൂ​ല്യ​ങ്ങ​ളെ എ​തി​ർ​ത്തു കൊ​ണ്ട് മ​ത നി​രാ​സ​ത്തി​ന്‍റെ വ​ഴി തു​റ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു: ര​ണ്ട​ത്താ​ണി
Share
കു​വൈ​റ്റ് സി​റ്റി: മ​ത മൂ​ല്യ​ങ്ങ​ളെ എ​തി​ർ​ത്തു കൊ​ണ്ട് മ​ത നി​രാ​സ​ത്തി​ന്‍റെ വ​ഴി തു​റ​ക്കാ​നും ക​മ്മ്യൂ​ണി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്രം അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നു​മു​ള്ള വ്യ​ഗ്ര​ത​യാ​ണു കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന അ​പ​ജ​യ​ങ്ങ​ളെ​ന്ന് മു​ൻ എം​എ​ൽ​എ​യും മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ അ​ബ്ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി പ​റ​ഞ്ഞു.

കു​വൈ​റ്റ് കെ.​എം​സി​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ല​ഹ​രി​വി​രു​ദ്ധ ക്യാ​ന്പ​യി​നു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ മു​സ്ലിം​ലീ​ഗ് ആ​ദ​ർ​ശ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ത്തി​ൽ മ​ദ്യാ​സ​ക്തി വ​ർ​ധി​പ്പി​ച്ചും ജെ​ന്‍റ​ർ സാ​മൂ​ഹ്യ നി​ർ​മി​തി​യാ​ണെ​ന്ന വാ​ദ​മു​യ​ർ​ത്തി​പ്പി​ടി​ച്ച് പ​ഠ​ന പ​രി​ഷ്ക്ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യും കു​രു​ന്നു​ക​ളു​ടെ ക​ലോ​ൽ​സ​വ​വേ​ദി​ക​ളി​ൽ പോ​ലും മ​ത ചി​ഹ്ന​ങ്ങ​ളും വേ​ഷ വി​ധാ​ന​ങ്ങ​ളും തീ​വ്ര​വാ​ദി​ക​ളു​ടെ അ​ട​യാ​ള​മാ​യി ചി​ത്രീ​ക​രി​ച്ചു​മൊ​ക്കെ കേ​ര​ള​ത്തി​ലെ ഇ​ട​തു സ​ർ​ക്കാ​ർ എ​ടു​ക്കു​ന്ന നി​ല​പാ​ടു​ക​ൾ പ്ര​വാ​സി സ​മൂ​ഹം ഭീ​തി​യോ​ട് കൂ​ടി​യാ​ണു കാ​ണു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വം ഇ​ന്ത്യ​യു​ടെ സം​സ്കാ​ര​മാ​ണ്, അ​ത് ഭ​ര​ണ​ഘ​ട​ന ന​ൽ​കു​ന്ന അ​വ​കാ​ശ​വു​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ ഹ​മീ​ദ് മൂ​ടാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ഐം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നു​ഷ്യ സ​മൂ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി ഉ​യ​ർ​ത്തി​ക്കൊ​ണ്ട് ല​ഹ​രി എ​ന്ന മ​ഹാ​വി​പ​ത്ത് പ​ക​രു​ന്ന​തി​നെ​തി​രെ ഡോ.​സ​ലിം കു​ണ്ടു​ങ്ങ​ൽ ക്ലാ​സ് എ​ടു​ത്തു. ല​ഹ​രി​ക്കെ​തി​രെ ര​ക്ഷി​താ​ക്ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ഡോ. ​സ​ലിം ഉ​ദ്ബോ​ധി​പ്പി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​ന്പ്ര, ഫാ​സ് മു​ഹ​മ്മ​ദ​ലി ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. മ​ല​പ്പു​റം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ഇ​ല്യാ​സ് വെ​ന്നി​യൂ​ർ, മു​ഹ​മ്മ​ദ് അ​ബ്ദു​ൽ സ​ത്താ​ർ, ശ​റ​ഫു​ദ്ധീ​ൻ കു​ഴി​പ്പു​റം എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

അ​ബ്ദു​റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി​ക്കു​ള്ള സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ടി.​പി. അ​ബ്ദു​റ​ഹി​മാ​നും ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം അ​ബ്ദു​ൽ ഹ​മീ​ദ് മൂ​ടാ​ലും കൈ​മാ​റി. ഡോ.​സ​ലിം കു​ണ്ടു​ങ്ങ​ലി​നെ മൊ​മെ​ന്േ‍​റാ ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്ത് ന​ൽ​കി. മി​ക​ച്ച സേ​വ​ന​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ഐ.​ടി. വിം​ഗ്, ഹെ​ൽ​പ് ഡെ​സ്ക് വിം​ഗ് ജ​ന​റ​ൽ ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ ഇ​ല്യാ​സ് വെ​ന്നി​യൂ​രി​നും അ​ജ്മ​ൽ വേ​ങ്ങ​ര​ക്കു​മു​ള്ള മൊ​മെ​ന്േ‍​റാ ര​ണ്ട​ത്താ​ണി ന​ൽ​കി. കോ​വി​ഡ് കാ​ല​ത്തെ മി​ക​ച്ച സേ​വ​ന​ത്തി​നു ജാ​ഫ​ർ പ​റ​ന്പാ​ട്ടി​നെ​യും മു​ജീ​ബ് ചേ​ക​ന്നൂ​രി​നെ​യും ആ​ദ​രി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എ​ഞ്ചി​നീ​യ​ർ മു​ഷ്താ​ഖ്, എം.​ആ​ർ നാ​സ​ർ, മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ, എ​ൻ.​കെ.​ഖാ​ലി​ദ് ഹാ​ജി, ടി.​ടി.​ഷം​സു, ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ, ശ​ഹീ​ദ് പാ​ട്ടി​ല്ല​ത്, റ​സാ​ഖ് അ​യ്യൂ​ർ മ​റ്റു ജി​ല്ലാ​മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ, ഇ​സ്ലാ​മി​ക കൗ​ണ്‍​സി​ൽ ചെ​യ​ർ​മാ​ൻ ശം​സു​ദ്ധീ​ൻ ഫൈ​സി സം​ബ​ന്ധി​ച്ചു. ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​സീ​ൻ പ​ടി​ക്ക​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​യൂ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.