• Logo

Allied Publications

Middle East & Gulf
അ​ബു​ദാ​ബി​യി​ൽ ഭാ​ര​ത നാ​ട്യ പാ​ഞ്ചാ​രി മേ​ള അ​ര​ങ്ങേ​റ്റ​വും ക​ലാ​സ​ന്ധ്യ​യും അ​ര​ങ്ങേ​റു​ന്നു
Share
അ​ബു​ദാ​ബി: നാ​ട്യ ഡാ​ൻ​സ് ട്രെ​യ്നിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഭ​ര​ത​നാ​ട്യ അ​ര​ങ്ങേ​റ്റ​വും ക​ലാ​മ​ന്ദി​ർ അ​ബു​ദാ​ബി​യു​ടെ പ​ഞ്ചാ​രി​മേ​ള അ​ര​ങ്ങേ​റ്റ​വും 7, 8 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ഭ​ര​ത​നാ​ട്യ അ​ര​ങ്ങേ​റ്റം 7ന് ​വൈ​കി​ട്ട് 4ന് ​അ​ബു​ദാ​ബി ഭ​വ​ൻ​സ് പ്രൈ​വ​റ്റ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ളി​ലും പ​ഞ്ചാ​രി​മേ​ളം എ​ട്ടി​ന് വൈ​കി​ട്ട് 4.30നു ​ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ആ​ൻ​ഡ് ക​ൾ​ച​റ​ൽ സെ​ന്‍റ​റി​ലു​മാ​ണ് ന​ട​ക്കു​ക.

അ​റു​പ​തോ​ളം പേ​ർ ഭ​ര​ത​നാ​ട്യ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ക​ലാ​മ​ണ്ഡ​ലം കാ​ർ​ത്തി​കേ​യ​ൻ വാ​യ്പ്പാ​ട്ട്, ക​ലാ​മ​ണ്ഡ​ലം കി​ര​ണ്‍ ഗോ​പി​നാ​ഥ് മൃ​ദം​ഗം, പ​ത്മ​കു​മാ​രി മ​ഞ്ചേ​രി വ​യ​ലി​ൻ എ​ന്നി​വ​ർ​ക്കു പു​റ​മെ ക​ലാ​മ​ണ്ഡ​ല​ത്തി​ലെ ഓ​ർ​ക്ക​സ്ട്ര ടീ​മും പ​രി​പാ​ടി​യി​ൽ അ​ണി​നി​ര​ക്കും.

ശ്രീ ​ആ​ദി ശ​ങ്ക​രാ​ചാ​ര്യ​രു​ടെ സൗ​ന്ദ​ര്യ ല​ഹ​രി എ​ന്ന പ്ര​സി​ദ്ധ സ്തോ​ത്ര കൃ​തി​യെ ആ​സ്പ​ദ​മാ​ക്കി ഇ​ദം​പ്ര​ഥ​മ​മാ​യാ​ണ് സി​ദ്ധാ​ന്ത്വ​വും, പ്ര​യോ​ഗ​വും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള ഭ​ര​ത​നാ​ട്യ നൃ​ത്താ​വി​ഷ്ക്കാ​രം ഒ​രു​ക്കു​ന്ന​തെ​ന്ന് ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ ശ്രീ​ജി​ത്ത് വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ക​ലാ​നി​ല​യം സു​രേ​ഷി​ന്‍റെ താ​യ​ന്പ​ക​യോ​ടെ​യാ​ണ് ക​ലാ​മ​ന്ദി​ർ പാ​ഞ്ചാ​രി​മേ​ളം ആ​രം​ഭി​ക്കു​ക. രാ​ത്രി 9 വ​രെ നീ​ളു​ന്ന മേ​ള വി​സ്മ​യ​ത്തി​ൽ തു​ട​ർ​ന്ന് 60 ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കും. 55 വ​യ​സു​വ​രെ​യു​ള്ള​വ​ർ പ​ഞ്ചാ​രി​മേ​ള​ത്തി​ൽ അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു​ണ്ട് . ഇ​രി​ങ്ങാ​ല​ക്കു​ട ഉ​ണ്ണാ​യി വാ​ര്യ​ർ സ്മാ​ര​ക ക​ലാ​നി​ല​യം പ്രി​ൻ​സി​പ്പ​ൽ ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും

ക​ലാ​മ​ണ്ഡ​ലം ശി​വ​ദാ​സ്, ഹ​രി അ​വി​ട്ട​ത്തൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും. ക​ലാ​മ​ണ്ഡ​ലം കൃ​ഷ്ണ ശ്രീ​ജി​ത്ത്, ക​ലാ​മ​ന്ദി​രം ശോ​ഭാ കൃ​ഷ്ണ​ൻ​കു​ട്ടി, കാ​ളി ക​ണ്ണ​ൻ, ബി​ജു അ​ബു​ദാ​ബി, ജോ​മോ​ൻ വ​ർ​ഗീ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.