• Logo

Allied Publications

Americas
സ​ത്യാ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നു​ശേ​ഷം മ​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക്ക് ദാ​രു​ണാ​ന്ത്യം
Share
ക​ണ​ക്റ​റി​ക്ക​ട്ട്: ക​ണ​ക്റ്റി​ക്ക​ട്ട് ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലേ​ക്ക് ഡ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി മൂ​ന്നാം വ​ട്ട​വും ജ​യി​ച്ച് ഗ​വ​ർ​ണ​റു​ടെ സ​ത്യാ​പ്ര​തി​ജ്ഞാ​ച​ട​ങ്ങി​ലും സ്വ​ന്തം സ​ത്യാ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലും പ​ങ്കെ​ടു​ത്തു മ​ട​ങ്ങ​വെ റോ​ഡ​പ​ക​ട​ത്തി​ൽ ക്വ​ന്‍റി​ൻ വി​ല്യം​സി​നു(39) ദാ​രു​ണാ​ന്ത്യം.

ക​ണ​ക്റ്റി​ക്ക​ട്ട് മി​ഡി​ൽ ടൗ​ണി​ൽ നി​ന്നാ​ണ് ക്വ​ന്‍റി​ൻ ജ​ന​പ്ര​തി​നി​ധി സ​ഭ​യി​ലെ​ത്തി​യ​ത്. ഡെ​മോ​ക്രാ​റ്റി​ക് നേ​താ​ക്ക​ളാ​ണ് ക്വ​ന്‍റി​ന്‍റെ മ​ര​ണ​വി​വ​രം ഡി​സം​ബ​ർ 5ന് ​ഒൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ച​ത്. ജ​ന​റ​ൽ അ​സം​ബ്ലി ലേ​ബ​ർ ആ​ന്‍റ് പ​ബ്ലി​ക് എം​പ്ലോ​യ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ പു​തി​യ കോ​ചെ​യ​റാ​യി ഇ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

തെ​റ്റാ​യ ദി​ശ​യി​ൽ ഓ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന​ങ്ങ​ളു​ടെ​യും ഡ്രൈ​വ​ർ​മാ​ർ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്നും, ഒ​രു വാ​ഹ​നം ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ തീ ​പി​ടി​ക്കു​ക​യും ചെ​യ്ത​താ​യി ഹൈ​വേ പോ​ലീ​സ് അ​റി​യി​ച്ചു. മ​ര​ണ​പ്പെ​ട്ട മ​റ്റേ ഡ്രൈ​വ​റു​ടെ പേ​ര് വി​വ​രം പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

ക്വ​ന്‍റി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച ന​ട​ക്കേ​ണ്ട സ​ഭാ​ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വ​ച്ചു. സം​സ്ഥാ​ന​ത്തെ പ​താ​ക​ക​ൾ പ​കു​തി താ​ഴ്ത്തി​ക്കെ​ട്ടു​ന്ന​തി​നു ഗ​വ​ർ​ണ​ർ നെ​ഡ് ലാ​മോ​ണ്ട് ഉ​ത്ത​ര​വി​ട്ടു. വൈ​കി ല​ഭി​ച്ച റി​പ്പോ​ർ​ട്ടി​ൽ മ​രി​ച്ച ഡ്രൈ​വ​ർ ക​ണ​ക്റ്റി​ക്ക​ട്ടി​ൽ മാ​ഞ്ച​സ്റ്റ​റി​ൽ നി​ന്നു​ള്ള കിം​ഡെ മു​സ്ത​ഫാ​ജാ​ണെ​ന്നു പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി. അ​പ​ക​ട​ത്തി​നു കാ​ര​ണം മ​ദ്യ​മാ​ണോ എ​ന്ന് അ​ന്വേ​ഷി​ച്ചു വ​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്