• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ ഷെ​യ​ർ &കെ​യ​ർ ക​മ്മ്യൂ​ണി​റ്റി പ​ദ്ധ​തി മാ​ഞ്ച​സ്റ്റ​റി​ൽ തു​ട​ക്കം കു​റി​ച്ചു
Share
ല​ണ്ട​ൻ: സ​മീ​ഷ യു​കെ​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന ഷെ​യ​ർ &കെ​യ​ർ ക​മ്മ്യൂ​ണി​റ്റി പ​ദ്ധ​തി​ക്ക് മാ​ഞ്ച​സ്റ്റ​റി​ലും തു​ട​ക്ക​മാ​യി. സ​മീ​ക്ഷ മാ​ഞ്ച​സ്റ്റ​ർ ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് പു​തു​വ​ൽ​സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. മാ​ഞ്ച​സ്റ്റ​ർ മ​ല​യാ​ളി​ക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ​യോ​ടെ സെ​ൻ​ട്ര​ൽ & സൗ​ത്ത് എീീ​റ ആ​മി​സ മാ​യി ചേ​ർ​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത് .
.
സ​മീ​ക്ഷ മാ​ഞ്ച​സ്റ്റ​ർ ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് കെ.​ഡി. ഷാ​ജി​മോ​ൻ, സെ​ക്ര​ട്ട​റി ഷി​ബി​ൻ കാ​ച്ച​പ്പ​ള്ളി, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ബോ​ബി, വി​നോ​ദ് കു​മാ​ർ,നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​മാ​യ ജി​ജു സൈ​മ​ണ്‍, സ്ത്രീ ​സ​മീ​ക്ഷ​യു​ടെ പ്ര​വ​ർ​ത്ത​ക സീ​മ സൈ​മ​ണ്‍, എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭ​വ​ന സ​ന്ദ​ർ​ശ​നം​ന​ട​ത്തി ശേ​ഖ​രി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഫു​ഡ് ബാ​ങ്കി​നു കൈ​മാ​റി. സ​മീ​ക്ഷ യു​കെ​യു​ടെ ഷെ​യ​ർ &കെ​യ​ർ ക​മ്മ്യൂ​ണി​റ്റി പ്രൊ​ജ​ക്റ്റ് പ​ദ്ധ​തി തു​ട​ർ​ന്നും എ​ല്ലാ​മാ​സ​വും ന​ട​പ്പി​ലാ​ക്കും. സ​മീ​ക്ഷ യു​കെ മാ​ഞ്ച​സ്റ്റ​ർ ബ്രാ​ഞ്ചു​മാ​യി സ​ഹ​ക​രി​ച്ച
ഏ​വ​ർ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യി സെ​ക്ര​ട്ട​റി ഷി​ബി​ൻ കാ​ച്ച​പ്പ​ള്ളി അ​റി​യി​ച്ചു.

സ​മീ​ക്ഷ​ഡ​ഗ​യു​ടെ ഒ​ട്ടു​മി​ക്ക എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും ഷെ​യ​ർ &കെ​യ​ർ ക​മ്മ്യൂ​ണി​റ്റി പ്രൊ​ജ​ക്റ്റ് ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞു. മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ നി​ന്നു മാ​ത്ര​മ​ല്ല ത​ദ്ദേ​ശ​വാ​സി​ക​ളി​ൽ നി​ന്നു പോ​ലും വ​ലി​യ പി​ന്തു​ണ​യാ​ണ് പ​ദ്ധ​തി​ക്ക് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.