• Logo

Allied Publications

Americas
സാ​റാ​മ്മ ജോ​ർ​ജ് ഫി​ലാ​ഡ​ൽ​ഫി​യാ​യി​ൽ അ​ന്ത​രി​ച്ചു
Share
ഫി​ല​ഡ​ൽ​ഫി​യ: പ​രേ​ത​നാ​യ ത​രി​യ​ൻ ജോ​ർ​ജ് മ​ല​യി​ൽ പൊ​യ്ക​യി​ലി​ന്‍റെ സ​ഹ​ധ​ർ​മ്മി​ണി സാ​റാ​മ്മ ജോ​ർ​ജ് (94) ജ​നു​വ​രി 2 തി​ങ്ക​ളാ​ഴ്ച ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ അ​ന്ത​രി​ച്ചു.

മ​ക്ക​ൾ: ശാ​ന്ത​മ്മ, ആ​നി, പ​രേ​ത​ന​യ അ​ച്ച​ൻ​കു​ഞ്ഞ്, സാ​ലി.
മ​രു​മ​ക്ക​ൾ: അ​ല​ക്സ് തോ​മ​സ്‌​സ്, അ​മ്മു​ക്കു​ട്ടി, ജോ​ണി​ക്കു​ട്ടി, സെ​ബാ​സ്റ്റ്യ​ൻ
ആ​ല​പ്പാ​ട്ട്

പ​തി​നൊ​ന്ന് ഗ്രാ​ന്‍റ് ചി​ൽ​ഡ്ര​നും, പ​തി​നൊ​ന്ന് ഗ്രേ​റ്റ് ഗ്രാ​ന്‍റ് ചി​ൽ​ഡ്ര​നു​മാ​യി നി​ര​വ​ധി ത​ല​മു​റ​ക​ളി​ലു​ള്ള​വ​രെ കാ​ണു​വാ​നും സ്നേ​ഹം പ​ങ്കി​ടു​വാ​നും സാ​ധി​ച്ച ജീ​വി​ത​മാ​യി​രു​ന്നു സാ​റാ​മ്മ ജോ​ർ​ജി​ന്േ‍​റ​ത്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്