• Logo

Allied Publications

Americas
റോക്ക് ലാൻഡ് ഹോളി ഫാമിലി ചർച്ച് ഫാമിലി നൈറ്റ് ജനുവരി ഏഴിന്‌
Share
ന്യുയോർക്ക്: റോക്ക് ലാൻഡ് ഹോളി ഫാമിലി ചർച്ചിന്‍റെ ഈ വർഷത്തെ ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായുള്ള ഫാമിലി നൈറ്റ് ജനുവരി ഏഴിനു ഉച്ചകഴിഞ്ഞ് മൂന്നിനുതീൽസിൽ (Thiells) ഫീൽഡ് സ്റ്റോൺ മിഡിൽ സ്‌കൂളിൽ വച്ചു ആഘോഷിക്കുന്നതാണ്.

ആഘോഷത്തിന്‍റെ വിജയത്തിനായി വികാരി ഫാ. റാഫേൽ അമ്പാടന്‍റെ നേതൃത്വത്തിൽ ഒരു കോർ കമ്മിറ്റി പ്രവർത്തിക്കുന്നു. ട്രസ്റ്റിമാരായ സക്കറിയ വടക്കൻ, ജിബിൻ മാത്യു, ബീന പറമ്പിൽ, റാണി തോമസ് എന്നിവരും ജനറൽ കോർഡിനേറ്റർ ആയി സജി മാത്യുവും, പ്രോഗ്രാം കോഓർഡിനേറ്ററായി ഷൈൻ റോയ്, മഞ്ജു റെജു മാത്യു എന്നിവരും അടങ്ങിയതാണ് കമ്മിറ്റി.

ഇടവകയിലെ കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികലാണ് ഈ പ്രോഗ്രാമിന്‍റെ മുഖ്യ ആകർഷണം. ഇടവേള ആസ്വാദ്യകരമാക്കുവാൻ സിബി ജോസഫിൻറെ നേതൃത്വത്തിൽ ഒരു Kahoot challenge നടത്തുന്നതാണ്.

ഈ ഇടവകയിൽ പുതുതായി ചേർന്ന അംഗങ്ങളെയും, ഇടവകയിൽ വിവാഹവാർഷികം ആഘോഷിക്കുന്ന ദമ്പതിമാരെയും ചടങ്ങിൽ അനുമോദിക്കുന്നതാണ്. ഫാമിലി നൈറ്റിന്‍റെ വിജയത്തിനു ഇടവകയിലെ എല്ലാ അംഗങ്ങളുടെയും സാന്നിധ്യ സഹകരണങ്ങൾ ബഹുമാനപ്പെട്ട അച്ചനും, ട്രസ്റ്റിമാരും, കോർഡിനേറ്റർമാരും അഭ്യർത്ഥിക്കുന്നു.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക