• Logo

Allied Publications

Europe
നായർ സർവീസ് സൊസൈറ്റി സസെക്സ് ഉദ്ഘാടനം ജനുവരി രണ്ടിന് നടത്തി
Share
സസെക്സ്: അന്തരിച്ച സാമൂഹിക പരിഷ്കർത്താവായ മന്നത്തു പത്മനാഭൻ 1914ൽ ഇന്ത്യയിൽ കേരളത്തിൽ സ്ഥാപിതമായ നായർ സർവീസ് സൊസൈറ്റിയുടെ (എൻഎസ്എസ്) വിപുലീകരണമായ നായർ സർവീസ് സൊസൈറ്റി സസെക്‌സിന്‍റെ ഉദ്ഘാടനത്തിനായി 2023 ജനുവരി രണ്ടിന് സസെക്‌സിലെ മലയാളി ഹിന്ദു നായർ കമ്മ്യൂണിറ്റി ഒത്തുചേർന്നു.

പരിപാടിയുടെ മുഖ്യാതിഥി മിംസ് ഡേവീസ് (മന്ത്രിയും മിഡ് സസെക്‌സിന്‍റെ എംപിയും), മുസ്താക് മിയ (കൗൺസിലർ ബർഗെസ് ഹിൽ), വേണുഗോപാലൻ നായർ (പ്രസിഡന്‍റ് എൻഎസ്എസ് യുകെ), സുമ സുനിൽ നായർ (രക്ഷാധികാരി എൻഎസ്എസ് സസെക്സ്) പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു.

സസ്സെക്സ് പ്രസിഡന്‍റ് ദീപക് മേനോൻ അധ്യക്ഷനായിരുന്നു .സസെക്സിലെ വിവിധ മത സമൂഹങ്ങളിൽ നിന്നും അസോസിയേഷനുകളിൽ നിന്നുമുള്ള മറ്റ് പ്രമുഖരും സന്നിഹിതരായിരുന്നു.

സസെക്സിലെ എല്ലായിടത്തുമുള്ള നായർ കുടുംബങ്ങൾക്ക് പരസ്പരം കാണാനും പരിചയപ്പെടാനുമുള്ള പ്രാരംഭ അവസരമായിരുന്നു ഈ പരിപാടി. സംഗമത്തിന്റെ ആസ്വാദനത്തിനായി വിവിധ കലാപരിപാടികളും ഒരുക്കിയിരുന്നു.

രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം; ഐ​ഒ​സി പ്ര​വ​ർ​ത്ത​ക​ർ ല​ണ്ട​ൻ പാ​ർ​ലി​മെ​ന്‍റ് സ്‌​ക്വ​യ​റി​ൽ പ്രതിഷേധിക്കും.
ല​ണ്ട​ൻ: ലോ​ക​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ൻ പ്ര​തി​പ​ക്ഷ നേ​താ​വും വ​യ​നാ​ട് പാ​ർ​ലി​മെ​ന്റ​റി പ്ര​തി​നി​ധി​യു​മാ​യി​രു​ന്ന രാ​ഹു​ൽ ഗാ​ന
രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് എ​തി​രാ​യ ന​ട​പ​ടി​യി​ല്‍ ഒഐസിസി , ഐഒസി അ​യ​ര്‍​ല​ന്‍​ഡ് പ്ര​തി​ഷേ​ധി​ച്ചു.
ഡ​ബ്ലിൻ: ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ന് നേ​രെ സം​ഘ പ​രി​വാ​ര്‍ ന​ട​ത്തു​ന്ന ക​ട​ന്നാ​ക്ര​മ​ണ​ത്തി​ല്‍ ​ഒഐസിസി , / ഐഒസി ​അ​യ​ര്‍​ല​ന്‍​ഡ് ശ​ക്ത​മാ​
തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ ലോ​ക​നാ​ട​ക​ദി​നം ആ​ഘോ​ഷി​ച്ചു.
റോം: ​ഇ​ൻ​ഡോ​ഇ​റ്റാ​ലി​യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​നാ​യ തീ​യേ​ത്രോ ഇ​ന്ത്യാ​നോ റോ​മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക​നാ​ട​ക​ദി​നം ആ​ഘോ​ഷി​ച്ചു.
സാമ്പത്തിക പ്രതിസന്ധി; ആശങ്ക വേണ്ടന്ന് ജര്‍മന്‍ ചാന്‍സലര്‍.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ ബാ​ങ്കാ​യ ഡോ​യ്റ്റ്ഷെ ബാ​ങ്ക് പ്ര​തി​സ​ന്ധി​യി​ലേ​ക്ക് നീ​ങ്ങു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്.
രാ​ഹു​ൽ ഗാ​ന്ധി​ക്കെതിരായ നടപ‌ടി; ബിജെപി സ​ർ​ക്കാ​രി​നെ​തി​രേ ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​ഷേ​ധത്തിന് ഒ​രു​ങ്ങി ഐ​ഒ​സി.
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​ക്ക് പി​ന്തു​ണ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നും ബി​ജെ​പി സ​ർ​ക്കാ​ർ രാ​ഷ്