• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് പ​ണം അ​യ​ക്കു​ന്ന​തി​ൽ നേ​രി​യ വ​ർ​ധ​ന
Share
കു​വൈ​റ്റ് സി​റ്റി: 2022ലെ ​ആ​ദ്യ ഒ​ന്പ​ത് മാ​സ കാ​ല​യ​ള​വി​ൽ കു​വൈ​റ്റി​ലെ പ്ര​വാ​സി​ക​ൾ നാ​ട്ടി​ലേ​ക്ക് അ​യ​ച്ച പ​ണം 4.27 ബി​ല്യ​ണ്‍ ദി​നാ​ർ ആ​യി​രു​ന്നു​വെ​ന്ന് സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​റ്റ് ഡാ​റ്റ. ആ​ദ്യ പാ​ദ​ത്തി​ൽ ഇ​ത് ഏ​ക​ദേ​ശം 1.49 ബി​ല്യ​ണ്‍, ര​ണ്ടാം പാ​ദ​ത്തി​ൽ 1.51 ബി​ല്യ​ണ്‍, മൂ​ന്നാം പാ​ദ​ത്തി​ൽ 1.28 ബി​ല്യ​ണ്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ക​ണ​ക്ക്.

2021ലെ ​ഇ​തേ കാ​ല​യ​ള​വി​ലെ 4.12 ബി​ല്യ​ണ്‍ ദി​നാ​റു​മാ​യി താ​ര​ത​മ്യം ചെ​യ്യു​ന്പോ​ൾ 3.6 ശ​ത​മാ​നം വ​ർ​ധ​ന​വാ​ണ് 2022ൽ ​ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭ ​തെരഞ്ഞെ​ടു​പ്പ് : ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെ
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി