• Logo

Allied Publications

Americas
മാർത്തോമ്മാ ഫാമിലി കോൺഫ്രറൻസ് രജിസ്ട്രേഷൻ, സുവനീർ കിക്ക് ഓഫ് നിർവഹിച്ചു
Share
ന്യൂയോർക്ക്: ജൂലൈ 6 മുതൽ 9 വരെ ഫിലാഡൽഫിയ നോർത്ത് ഈസ്റ്റിലുള്ള റാഡിസൺ ഹോട്ടലിൽ വച്ച് മലങ്കര മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനത്തിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന 34 മത് ഫാമിലി കോൺഫറൻസിന്‍റെ രജിസ്ട്രേഷൻ, വെബ്സൈറ്റ് എന്നിവയുടെ ഉദ്ഘാടനവും സുവനീർ കിക്ക് ഓഫും നടത്തി.

ഭദ്രാസന മിഷൻ പ്രവർത്തനങ്ങളുടെ ആസ്ഥാനമായ അറ്റ്ലാന്‍റ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ ഡിസംബർ 29 മുതൽ വച്ച് നടത്തപ്പെട്ട . ഭദ്രാസന വാർഷിക കൺവെൻഷനിൽ റൈറ്റ്.റവ.ഡോ.ഐസക്ക് മാർ ഫിലക്‌സിനോസ് എപ്പിസ്കോപ്പ ആദ്യ രജിസ്ട്രേഷൻ ഫോം ജനറൽ കൺവീനർ തോമസ് എബ്രഹാമിൽ നിന്നും ഏറ്റുവാങ്ങിയും ,സുവനീർ അഡ്വെർടൈസ്‌മെന്റ് ഫോം പ്രഫ ഡോ ജോഷി ജേക്കബിൽ നിന്നും സ്വീകരിച്ചും സുവനീർ കിക്ക് ഓഫിന്റെ ഔദ്യോഗീക ഉത്ഘാടനവും നിർവഹിച്ചു

റൈറ്റ്.റവ.ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പോലീത്ത, റൈറ്റ്.റവ.ഡോ.ഐസക്ക് മാർ ഫിലക്‌സിനോസ് എപ്പിസ്കോപ്പ, റവ.ഡോ.ഗോർഡൻ എസ്.മിക്കോസ്കി, റവ.ഡോ.പ്രകാശ് കെ.ജോർജ്, റവ.മെറിൻ മാത്യു എന്നിവരാണ് രണ്ട് വർഷത്തിൽ ഒരിക്കൽ നടത്തപ്പെടുന്ന കുടുംബ സംഗമത്തിന് നേതൃത്വം നൽകുന്നത്.

റവ.ബിജു പി.സൈമൺ (വൈസ്.പ്രസിഡന്‍റ് ), തോമസ് എബ്രഹാം (ജനറൽ കൺവീനർ), ഷാൻ മാത്യു (ട്രഷറാർ), ബിൻസി ജോൺ (അക്കൗണ്ടന്റ്) എന്നിവരങ്ങുന്ന വിപുലമായ കമ്മറ്റിയാണ് ഫിലാഡൽഫിയായിൽ വച്ച് നടത്തപ്പെടുന്ന ഭദ്രാസന കുടുംബ സംഗമത്തിനുള്ള ക്രമീകരണങ്ങൾ നടത്തുന്നത്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്