• Logo

Allied Publications

Americas
ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് ഹൂ​സ്റ്റ​ണി​ൽ സ്വീ​ക​ര​ണം
Share
ഹൂ​സ്റ്റ​ണ്‍: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്താ​യാ​യി നി​യ​മി​ത​നാ​യ അ​ഭി​വ​ന്ദ്യ ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​ക്ക് ഹൂ​സ്റ്റ​ണ്‍ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് ഇ​ട​വ​ക സ്വീ​ക​ര​ണം ഒ​രു​ക്കു​ന്നു. 2023 ജ​നു​വ​രി 15 ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് 12ന് ​സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്തോ​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണ​വും ഇ​ട​വ​ക മാ​നേ​ജിം​ഗ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ക​ത്തി​ച്ച മെ​ഴു​കു​തി​രി ന​ൽ​കി അ​ഭി​വ​ന്ദ്യ ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യേ​യും വി​ശി​ഷ്ട അ​തി​ഥി​ക​ളെ​യും ദേ​വാ​ല​യ​ത്തി​ലേ​ക്ക് ആ​ന​യി​ക്കും.

ദേ​വാ​ല​യ​ത്തി​ന്‍റെ ന​ടു​ത്ത​ള​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന നി​ല​വി​ള​ക്കി​ൽ തി​രി തെ​ളി​യി​ക്കു​ന്ന​തോ​ടു​കൂ​ടി സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തി​ന് തു​ട​ക്ക​മാ​കും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന അ​നു​മോദ​ന​സ​മ്മേ​ള​ന​ത്തി​ൽ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി ജ​ഡ്ജി കെ.​പി. ജോ​ർ​ജ്ജി​നും 240ാം ഡി​സ്ട്രി​ക് കോ​ർ​ട്ട് ജ​ഡ്ജാ​യി അ​ധി​കാ​ര​മേ​റ്റ സു​രേ​ന്ദ്ര​ൻ കെ. ​പ​ട്ടേ​ലി​നും , ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി കോ​ട​തി ജ​ഡ്ജാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മ​ല​യാ​ളി ജൂ​ലി എ. ​മാ​ത്യു​വി​നും സ്വീ​ക​ര​ണം ന​ൽ​കും.

ടെ​ക്സ​സ് ഹൗ​സ് ഓ​ഫ് റെ​പ്ര​സെ​ന്‍റ​റ്റീ​വ് റോ​ണ്‍ റെ​യ്നോ​ൾ​ഡ്, സ്റ്റാ​ഫോ​ർ​ഡ് പ്പ്രോ​ടെം മേ​യ​ർ കെ​ൻ മാ​ത്യു എ​ന്നി​വ​ർ വി​ശി​ഷ്ട അ​തി​ഥി​ക​ളാ​യി​രി​ക്കും. ഹൂ​സ്റ്റ​ണ്‍ സി​റ്റി​യി​ലെ വി​വി​ധ ഓ​ർ​ത്തോ​ഡോ​സ് ദേ​വാ​ല​യ​ങ്ങ​ളി​ലെ വൈ​ദീ​ക​രും ഇ​ട​വ​ക ജ​ന​ങ്ങ​ളും സ്വീ​ക​ര​ണ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.

14 ശ​നി​യാ​ഴ്ച്ച വൈ​കി​ട്ട് 5ന്് ​സ​ന്ധ്യ ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം ന​ട​ക്കു​ന്ന ഫാ​മി​ലി നൈ​റ്റ് അ​ഭി​വ​ന്ദ്യ ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് അ​ഭി​വ​ന്ദ്യ ഡോ. ​തോ​മ​സ് മാ​ർ ഇ​വാ​നി​യോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

ഏ​വ​രു​ടെ​യും പ്രാ​ർ​ഥനാ​പൂ​ർ​വ​മാ​യ സാ​ന്നി​ധ്യം സാ​ദ​രം ക്ഷ​ണി​ക്കു​ന്ന​താ​യി വി​കാ​രി ഫാ.​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം, ട്ര​സ്റ്റീ ​തോ​മ​സ് വ​ർ​ഗീസ്, സെ​ക്ര​ട്ട​റി ബ്ല​സ​ണ്‍ വ​ർ​ഗീസ് എ​ന്നി​വ​ർ അ​റി​യി​ച്ചു


കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്


ഫാ.​ജോ​ണ്‍​സ​ണ്‍ പു​ഞ്ച​ക്കോ​ണം (വി​കാ​രി) 773109050
തോ​മ​സ് വ​റു​ഗ്ഗീ​സ് (ട്ര​സ്റ്റീ) 8328754780
ബ്ല​സ​ണ്‍ വ​ർ​ഗ്ഗീ​സ് (സെ​ക്ര​ട്ട​റി) 2813006395

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്