• Logo

Allied Publications

Middle East & Gulf
ഫോ​ക്ക് പ​തി​നെ​ട്ടാ​മ​ത് പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള കേ​ന്ദ്ര​ക്ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Share
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റി​ലെ ക​ണ്ണൂ​ർ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​റ്റ് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ (ഫോ​ക്ക്) വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം ഡി​സം​ബ​ർ 30 ന് ​വെ​ള്ളി​യാ​ഴ്ച്ച അ​ബാ​സി​യ ഓ​ക്സ്ഫോ​ർ​ഡ് പാ​കി​സ്താ​നി ഇം​ഗ്ലീ​ഷ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു. അ​ബാ​സി​യ, സെ​ൻ​ട്ര​ൽ, ഫാ​ഹ​ഹീ​ൽ എ​ന്നീ മൂ​ന്ന് സോ​ണ​ലു​ക​ളി​ൽ നി​ന്നു​ള്ള അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത ജ​ന​റ​ൽ ബോ​ഡി യോ​ഗം ഫോ​ക്ക് ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം ബി.​പി. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​പ്ര​സാ​ദ് സ്വാ​ഗ​തം ആ​ശം​സി​ച്ച യോ​ഗ​ത്തി​ന് പ്ര​സി​ഡ​ന്‍റ് സേ​വി​യ​ർ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജീ​ഷ് പി ​സം​ഘ​ട​ന​യു​ടെ പ​തി​നേ​ഴാ​മ​ത് വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ ര​ജി​ത്ത് സാ​ന്പ​ത്തി​ക റി​പ്പോ​ർ​ട്ടും, ചാ​രി​റ്റി ക​മ്മി​റ്റി അം​ഗം സ​ന്തോ​ഷ് സി​എ​ച്ച് ചാ​രി​റ്റി റി​പ്പോ​ർ​ട്ടും, അ​നു​ശോ​ച​ന പ്ര​മേ​യം വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ജ​യ​കു​മാ​ർ എ​ൻ കെ​യും അ​വ​ത​രി​പ്പി​ച്ചു.

പ​തി​നെ​ട്ടാം പ്ര​വ​ർ​ത്ത​ന വ​ർ​ഷ ഭാ​ര​വാ​ഹി​ക​ളാ​യി സേ​വ്യ​ർ ആ​ന്‍റ​ണി (പ്ര​സി​ഡ​ന്‍റ്), വി​ജ​യ​കു​മാ​ർ എ​ൻ കെ (​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സാ​ബു ടി ​വി (ട്ര​ഷ​റ​ർ), സു​നി​ൽ കു​മാ​ർ, സൂ​ര​ജ് കെ.​വി, ബാ​ല​കൃ​ഷ്ണ​ൻ ഇ.​വി (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജോ​സ​ഫ് മാ​ത്യു (ജോ. ​ട്ര​ഷ​റ​ർ), വി​നോ​യ് വി​ൽ​സ​ണ്‍ (അ​ഡ്മി​ൻ സെ​ക്ര​ട്ട​റി), സു​നേ​ഷ് ഐ.​വി (ആ​ർ​ട്സ് സെ​ക്ര​ട്ട​റി), ഹ​രീ​ന്ദ്ര​ൻ കു​പ്ലേ​രി (ചാ​രി​റ്റി സെ​ക്ര​ട്ട​റി), രാ​ജേ​ഷ്കു​മാ​ർ മെ​ന്പ​ർ​ഷി​പ്പ് സെ​ക്ര​ട്ട​റി), രാ​ജേ​ഷ് ബാ​ബു (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ ഭാ​ര​വാ​ഹി​ക​ളാ​യും 13 അം​ഗ കേ​ന്ദ്ര​ക്ക​മ്മി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളെ​യും തി​ര​ഞ്ഞെ​ടു​ത്തു. ഓ​മ​ന​ക്കു​ട്ട​ൻ കെ, ​മ​ഹേ​ഷ് കു​മാ​ർ, സേ​വി​യ​ർ ആ​ന്‍റ​ണി എ​ന്നി​വ​ര​ട​ങ്ങി​യ പ്ര​സീ​ഡി​യം യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു,

ലൈ​ഫ് മി​ഷ​ൻ ഭ​വ​ന പ​ദ്ധ​തി​യി​ൽ തു​ച്ഛ വ​രു​മാ​ന​ക്കാ​രാ​യ പ്ര​വാ​സി​ക​ളെ ഉ​ൾ​പെ​ടു​ത്തു​ക എ​ന്ന് കേ​ര​ള സ​ർ​ക്കാ​രി​നോ​ടും, പ്ര​വാ​സി വോ​ട്ട് അ​വ​കാ​ശം ന​ട​പ്പി​ലാ​ക്കു​ക എ​ന്ന് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​റോ​ടും ആ​ർ​ട്സ് സ​ർ​ക്കി​ൾ പു​ന​സ്ഥാ​പി​ക്കു​ക എ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യോ​ടും ജ​ന​റ​ൽ ബോ​ഡി പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മി​റ്റി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു കൊ​ണ്ട് പ​ട്രോ​ണ്‍​സ്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, വി​വി​ധ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ, വ​നി​താ​വേ​ദി, ബാ​ല​വേ​ദി ഭാ​ര​വാ​ഹി​ക​ൾ സം​സാ​രി​ച്ചു. ജ​ന​റ​ൽ ബോ​ഡി കോ​ർ​ഡി​നേ​റ്റ​ർ ഷാ​ജി കൊ​ഴു​ക്ക യോ​ഗ​ത്തി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ചു . പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ ആ​ന്‍റ​ണി യോ​ഗ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.