• Logo

Allied Publications

Delhi
ഡി​എം​എ​യു​ടെ ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ ജ​നു​വ​രി 8ന് ​ആ​ർ​കെ പു​രം കേ​ര​ളാ സ്കൂ​ളി​ൽ
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് , പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ "ശാ​ന്ത രാ​ത്രി ശു​ഭ രാ​ത്രി​' 2023 ജ​നു​വ​രി 8ന് ​ആ​ർ കെ ​പു​രം സെ​ക്ട​ർ8​ലെ കേ​ര​ളാ സ്കൂ​ളി​ൽ അ​ര​ങ്ങേ​റും.

ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 മു​ത​ൽ അ​ര​ങ്ങേ​റു​ന്ന ക്രി​സ്മ​സ് ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ ആ​ശ്രം ശ്രീ​നി​വാ​സ്പു​രി, ദ്വാ​ര​ക, ജ​ന​ക് പു​രി, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3, മെ​ഹ്റോ​ളി, പ​ട്ടേ​ൽ ന​ഗ​ർ, ര​ജൗ​രി ഗാ​ർ​ഡ​ൻ, ആ​ർ കെ ​പു​രം, വി​കാ​സ്പു​രി ഹ​സ്ത​സാ​ൽ, വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ എ​ന്നീ 10 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​കു​ന്ന ടീ​മു​ക​ൾ​ക്ക് മാ​നു​വ​ൽ മ​ല​ബാ​ർ ജൂ​വ​ലേ​ഴ്സ് സ്പോ​ണ്‍​സ​ർ ചെ​യ്യു​ന്ന 10,000/, 7,500/, 5,000/ രൂ​പ യ​ഥാ​ക്ര​മം സ​മ്മാ​ന​മാ​യി ന​ൽ​കും.

തു​ട​ർ​ന്ന് ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കാ​രി​ത്താ​സ് ഇ​ന്ത്യ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​പോ​ൾ മൂ​ഞ്ഞേ​ലി ക്രി​സ്മ​സ് സ​ന്ദേ​ശം ന​ൽ​കും. ച​ട​ങ്ങി​ൽ മു​ത്തൂ​റ്റ് ഗ്രൂ​പ്പ് ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ല​ക്സാ​ണ്ട​ർ ജോ​ർ​ജ്, വെ​സ്റ്റേ​ണ്‍ ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നീ​സി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കെ ​ആ​ർ മ​നോ​ജ് കൂ​ടാ​തെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​മു​ഖ​രും പ​ങ്കെ​ടു​ക്കും. മ​ല​യാ​ളം മി​ഷ​ൻ ഭ​ര​ണ സ​മി​തി അം​ഗ​വും കാ​ർ​ട്ടു​ണി​സ്റ്റു​മാ​യ സു​ധി​ർ​നാ​ഥ്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ടി ​വി തോ​മ​സ് എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും. ഡി​എം​എ​യു​ടെ ആ​ജീ​വ​നാ​ന്ത അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഐ​കാ​ർ​ഡ്, ത്രൈ​മാ​സി​ക​യു​ടെ ആ​റാം ല​ക്കം എ​ന്നി​വ​യും ത​ദ​വ​സ​ര​ത്തി​ൽ വി​ത​ര​ണം ചെ​യ്യും.

അം​ബേ​ദ്ക​ർ ന​ഗ​ർ പു​ഷ്പ് വി​ഹാ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3, മെ​ഹ്റോ​ളി, സൗ​ത്ത് നി​കേ​ത​ൻ, വി​കാ​സ്പു​രി ഹ​സ്ത​സാ​ൽ എ​ന്നീ ഏ​രി​യ​ക​ളി​ലെ ക​ലാ​കാ​ര·ാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, സി​നി​മാ​റ്റി​ക് ഫ്യൂ​ഷ​ൻ, ഒ​പ്പ​ന, മാ​ർ​ഗം​ക​ളി, എ​ന്നി​വ ന്ധ​ശാ​ന്ത രാ​ത്രി ശു​ഭ രാ​ത്രി​ന്ധ​ക്ക് ചാ​രു​ത​യേ​കും.

അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ ​ജെ, പ്രോ​ഗ്രാം ക​ണ്‍​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ രാ​ഘു​നാ​ഥ​ൻ നാ​യ​ർ എ​ന്നി​വ​രു​മാ​യി 98107 91770, 9818750868 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ജ​ന​ക്പു​രി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ലെ സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ
ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക​യി​ൽ യു​ടി​ഐ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ടെ​ക്നോ​ള​ജി ആ​ൻ​ഡ് സ​ർ​വീ​സ​സ് ല
ഡ​ല്‍​ഹി​യി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​വ​ര്‍ ഡോ​ക്‌​ട​റെ വെ​ടി​വ​ച്ചു കൊ​ന്നു.
ന്യൂ​ഡ​ല്‍​ഹി: ജ​യ്ത്പു​രി​ല്‍ ചി​കി​ത്സ​യ്‌​ക്കെ​ത്തി​യ​വ​ര്‍ ഡോ​ക്ട​റെ വെ​ടി​വ​ച്ചു കൊ​ന്നു. ഡോ​ക്ട​ര്‍ ജാ​വേ​ദ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.
റി​യ വ​ർ​ഗീ​സ് വെെ​ഡ​ബ്ല്യു​സി​എ ന്യൂ​ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ്.
ന്യൂ​ഡ​ൽ​ഹി: വെെ​ഡ​ബ്ല്യു​സി​എ ന്യൂ​ഡ​ൽ​ഹി​യു​ടെ പ്ര​സി​ഡ​ന്‍റാ​യി റി​യ വ​ർ​ഗീ​സി​നെ തെ​ര​ഞ്ഞെ​ടു​ത്തു.
ആ​യി​ല്യ പൂ​ജ ന​ട​ന്നു.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മേ​ൽ​ശാ​ന്തി അ​നീ​ഷ് മേ​പ്പാ​ട​ന്‍റെ കാ​ർ​മി​ക​ത്വ​ത്തി​ൽ ക​ന്നി ആ​യി​ല്യ പൂ​ജ