• Logo

Allied Publications

Europe
ഹാ​ല​റ്റ് മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​യി മ​ല​യാ​ളി യു​വ​ഡോ​ക്ട​ർ
Share
കോ​ഴി​ക്കോ​ട്: ഇം​ഗ്ല​ണ്ടി​ലെ ലോ​ക പ്ര​ശ​സ്ത​മാ​യ റോ​യ​ൽ കോ​ളേ​ജ് ഓ​ഫ് സ​ർ​ജ​ൻ​സ് ന​ട​ത്തി​യ എം​ആ​ർ​സി​എ​സ് പാ​ർ​ട്ട് എ ​രാ​ജ്യാ​ന്ത​ര പ​രീ​ക്ഷ​യി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ ഒ​ന്നാ​മ​തെ​ത്തി മ​ല​യാ​ളി യു​വ ഡോ​ക്ട​ർ. മ​ല​പ്പു​റം കോ​ട്ട​യ്ക്ക​ൽ സ്വ​ദേ​ശി ഡോ. ​ഫ​സ​ൽ റ​ഹ്മാ​നാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​ർ നേ​ടി പ്ര​ശ​സ്ത​മാ​യ ഹാ​ലെ​റ്റ് മെ​ഡ​ലി​ന് അ​ർ​ഹ​നാ​യ​ത്. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ്. ഓ​ർ​ത്തോ​പീ​ഡി​ക് സ്പൈ​ൻ സ​ർ​ജ​നാ​യ ഡോ. ​ഫ​സ​ൽ. ഇ​തോ​ടൊ​പ്പം ഇ​ന്‍റ​ർ​കൊ​ളീ​ജി​യ​റ്റ് പ്രൈ​സും സ്വ​ന്ത​മാ​ക്കി. ഇം​ഗ്ല​ണ്ടി​ലെ റോ​യ​ൽ കോ​ളേ​ജ് ഓ​ഫ് സ​ർ​ജ​ൻ​സ് അം​ഗ​ത്വ​ത്തി​നാ​യി (എം​ആ​ർ​സി​എ​സ്) ലോ​ക​മെ​ന്പാ​ടു​മു​ള്ള മെ​ഡി​ക്ക​ൽ പ്രൊ​ഫ​ഷ​ണ​ലു​ക​ൾ​ക്കു വേ​ണ്ടി ന​ട​ത്തു​ന്ന പ​രീ​ക്ഷ​യി​ലാ​ണ് ഡോ. ​ഫ​സ​ൽ ഏ​റ്റ​വും മി​ക​ച്ച സ്കോ​ർ നേ​ടി ഒ​ന്നാ​മ​നാ​യ​ത്.

ഇ​ന്ത്യ​യി​ലെ യു​വ​ഡോ​ക്ട​ർ​മാ​ക്ക് രാ​ജ്യാ​ന്ത​ര ത​ല​ത്തി​ൽ അ​ക്കാ​ദ​മി​ക് മി​ക​വ് തെ​ളി​യി​ക്കാ​ൻ ത​ന്‍റെ നേ​ട്ടം ഒ​രു പ്രോ​ത്സാ​ഹ​ന​മാ​കു​മെ​ന്ന് ഡോ. ​ഫ​സ​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ലെ പ​ഠ​ന, ഗ​വേ​ഷ​ണ നി​ല​വാ​ര​വും അ​നു​ഭ​വ സ​ന്പ​ത്തും വ​ള​രെ ഉ​യ​ർ​ന്ന​തും ലോ​ക​ത്ത് സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​തു​മാ​ണ്. ഇ​ത് ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​മാ​ർ​ക്ക് വ​ലി​യ സാ​ധ്യ​ത​ക​ളാ​ണ് തു​റ​ന്നി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്ന് എം​ബി​ബി​എ​സ് പൂ​ർ​ത്തി​യാ​ക്കി ബം​ഗ​ളു​രു​വി​ലെ സെ​ന്‍റ് ജോ​ണ്‍​സ് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്ന് ഓ​ർ​ത്തോ​പീ​ഡി​ക് സ​ർ​ജ​റി​യി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ ഡോ. ​ഫ​സ​ൽ ഇ​പ്പോ​ൾ ദ​ൽ​ഹി​യി​ലെ ഇ​ന്ത്യ​ൻ സ്പൈ​ന​ൽ ഇ​ഞ്ചു​റി സെ​ന്‍റ​റി​ൽ ന​ട്ടെ​ല്ല് ശ​സ്ത്ര​ക്രി​യ​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തി​വ​രി​ക​യാ​ണ്. ശി​ശു​രോ​ഗ വി​ദ​ഗ്ധ​നാ​യ ഡോ. ​അ​ബ്ദു​റ​ഹ്മാ​ന്േ‍​റ​യും സ്ത്രീ​രോ​ഗ വി​ദ​ഗ്ധ​യാ​യ ഡോ. ​മും​താ​സ് റ​ഹ്മാ​ന്േ‍​റ​യും മ​ക​നാ​ണ്. ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റാ​യ റാ​ഷ പ​ർ​വീ​ൻ ആ​ണ് ഭാ​ര്യ.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.