• Logo

Allied Publications

Americas
മെ​ക്സി​ക്ക​ൻ അ​തി​ർ​ത്തി ജ​യി​ലി​ൽ അ​ക്ര​മി​ക​ളു​ടെ വെ​ടി​വ​യ്പ്പി​ൽ 14 മ​ര​ണം; 24 ത​ട​വു​കാ​ർ ര​ക്ഷ​പ്പെ​ട്ടു
Share
മെ​ക്സി​ക്കോ സി​റ്റി: ടെ​ക്സ​സ് മെ​ക്സി​ക്കോ അ​തി​ർ​ത്തി​യി​ൽ സി​ഡാ​സ് ജു​വാ​റ​സ് സ്റ്റേ​റ്റ് ജ​യി​ലി​നു നേ​രെ തോ​ക്കു​ധാ​രി​ക​ൾ ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ 10 ജ​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രും 4 ത​ട​വു​കാ​രും കൊ​ല്ല​പ്പെ​ട്ടു. 13 പേ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ജ​നു​വ​രി 1 ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

വാ​ഹ​ന​ത്തി​ൽ ആ​യു​ധ​ങ്ങ​ളു​മാ​യി ജ​യി​ലി​നു മു​ന്നി​ൽ എ​ത്തി​യ തോ​ക്കു​ധാ​രി​ക​ൾ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ർ​ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സ്റ്റേ​റ്റ് പ്രോ​സി​ക്യൂ​ട്ടേ​ഴ്സ് ഓ​ഫി​സ് വ്യ​ക്ത​മാ​ക്കി. വെ​ടി​വ​യ്പ്പി​നി​ടെ 24 ത​ട​വു​കാ​ർ ര​ക്ഷ​പ്പെ​ട്ടു.

മെ​ക്സി​ക്ക​ൻ പ​ട​യാ​ളി​ക​ളും സ്റ്റേ​റ്റ് പോ​ലീ​സും ചേ​ർ​ന്ന് ജ​യി​ലി​ന്‍റെ നി​യ​ന്ത്ര​ണം തി​രി​ച്ചു പി​ടി​ച്ചു. മെ​ക്സി​ക്ക​ൻ ജ​യി​ലു​ക​ളി​ൽ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​ത് സാ​ധാ​ര​ണ​യാ​യി മാ​റി​യി​ട്ടു​ണ്ട്. ല​ഹ​രി ക​ട​ത്തു​കാ​ർ ത​മ്മി​ലു​ള്ള പ​ക​യാ​ണ് ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി പ​റ​യ​പ്പെ​ടു​ന്നു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്