• Logo

Allied Publications

Americas
സേ​വി​കാ സം​ഘം മീ​റ്റിം​ഗ് ജ​നു​വ​രി 3ന്
Share
ഡാ​ള​സ്: മ​ല​ങ്ക​ര മ​ർ​ത്തോ​മ സു​റി​യാ​നി സ​ഭ നോ​ർ​ത്ത് അ​മേ​രി​ക്കാ യൂ​റോ​പ്പ് ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കീ​ഴി​ലു​ള്ള സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ സേ​വി​കാ സം​ഘം മീ​റ്റിം​ഗ്ജ​നു​വ​രി 3 ന് ​സൂം പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന​ട​ക്കും.

വൈ​കി​ട്ട് 7 മ​ണി​ക്ക് (ടെ​ക്സ​സ് സ​മ​യം) ആ​രം​ഭി​ക്കു​ന്ന യോ​ഗ​ത്തി​ൽ ക​രോ​ൾ​ട്ട​ണ്‍ മാ​ർ​ത്തോ​മ ഇ​ട​വ​ക വി​കാ​രി​യും റീ​ജ​ന​ൽ പ്ര​സി​ഡ​ന്‍റു​മാ​യ റ​വ. തോ​മ​സ് മാ​ത്യു പി. ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ​ർ​മേ​ഴ്സ് മാ​ർ​ത്തോ​മ ച​ർ​ച്ചി​ൽ നി​ന്നു​ള്ള റ​വ. അ​ബ്ര​ഹാം തോ​മ​സ് വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും. റീ​ജ​ണി​ലെ എ​ല്ലാ ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള സേ​വി​കാ സം​ഘാം​ഗ​ങ്ങ​ൾ യോ​ഗ​ത്തി​ൽ പ്രാ​ർ​ഥ​നാ​പൂ​ർ​വം സം​ബ​ന്ധി​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ജോ​ളി ബാ​ബു അ​റി​യി​ച്ചു.

സൂം ​മീ​റ്റിം​ഗ്ഐ​ഡി 876 261 1625

പാ​സ്കോ​ഡ് 12345

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : ജോ​ളി ബാ​ബു : 214 564 3584

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5