• Logo

Allied Publications

Americas
കാ​ത്തി ഹോ​ച്ച​ൽ ന്യൂ​യോ​ർ​ക്കി​ലെ ആ​ദ്യ വ​നി​താ ഗ​വ​ർ​ണ​റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Share
ആ​ൽ​ബ​നി(​ന്യു​യോ​ർ​ക്ക്): ന്യു​യോ​ർ​ക്ക് സം​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി വ​നി​താ ഗ​വ​ർ​ണ​റാ​യി അ​റു​പ​ത്തി​നാ​ലു​കാ​രി​യാ​യ കാ​ത്തി ഹോ​ച്ച​ൽ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റെ​ടു​ത്തു. ജ​നു​വ​രി 1 ഞാ​യ​റാ​ഴ്ച ന്യു​യോ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ ആ​ൽ​ബ​നി​യി​ൽ ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ എ​ൻ​എ​എ​സി​പി പ്ര​സി​ഡ​ന്‍റ് ഹെ​യ്സ​ൽ ഡ്യൂ​ക്കി​ന്‍റെ മു​ന്പാ​കെ​യാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. ഫാ​മി​ലി ബൈ​ബി​ളും റൂ​സു​വെ​ൽ​ട്ട് ഫാ​മി​ലി ബൈ​ബി​ളും തൊ​ട്ടാ​ണു ച​ട​ങ്ങ് നി​ർ​വ​ഹി​ച്ച​ത്. പ്ര​സി​ഡ​ൻ​ഷ്യ​ൽ ലൈ​ബ്ര​റി​യി​ൽ നി​ന്നും ക​ട​മെ​ടു​ത്ത​താ​ണ് റൂ​സ് വെ​ൽ​ട്ട് ഫാ​മി​ലി ബൈ​ബി​ൾ.

ന്യു​യോ​ർ​ക്കി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 57ാം ഗ​വ​ർ​ണ​റും പ്ര​ഥ​മ വ​നി​താ ഗ​വ​ർ​ണ​റു​മാ​ണ് കാ​ത്തി. 2021 ഓ​ഗ​സ്റ്റി​ൽ മു​ൻ ഗ​വ​ർ​ണ​ർ ആ​ൻ​ഡ്രു കു​മൊ ലൈം​ഗി​ക ആ​രോ​പ​ണ​ങ്ങ​ളി​ൽ രാ​ജി​വ​ച്ച​തി​നെ തു​ട​ർ​ന്നാ​ണു കാ​ത്തി ഹോ​ച്ച​ൽ ആ​ദ്യ​മാ​യി താ​ൽ​ക്കാ​ലി​ക ഗ​വ​ർ​ണ​റാ​യി ചു​മ​ത​ല​യേ​റ്റ​ത്.

2022 ന​വം​ബ​ർ ന​ട​ന്ന ഇ​ട​ക്കാ​ല തി​ര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും നാ​ലു വ​ർ​ഷ​ത്തേ​ക്കു കാ​ത്തി ഹോ​ച്ച​ൽ ഗ​വ​ർ​ണ​റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ത്ഥി ലി​റ​ഡ​ൽ​ഡി​നെ നേ​രി​യ ഭൂ​രി​പ​ത്തി​ലാ​ണ് കാ​ത്തി തോ​ൽ​പി​ച്ച​ത്. വ​നി​താ ഗ​വ​ർ​ണ​റാ​യി ഒ​രു ച​രി​ത്രം സൃ​ഷി​ക്കു​ക​യ​ല്ല മ​റി​ച്ചു. ഒ​രു മാ​റ്റ​ത്തി​നു വേ​ണ്ടി ശ്ര​മി​ക്കു​ക എ​ന്ന​താ​ണു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നു സ​ത്യ​പ്ര​തി​ജ്ഞ​ക്കു​ശേ​ഷം ഗ​വ​ർ​ണ​ർ വെ​ളി​പ്പെ​ടു​ത്തി. ഗ​ണ്‍ വ​യ​ല​ൻ​സ്, പാ​ർ​പ്പി​ട സൗ​ക​ര്യ​ങ്ങ​ളു​ടെ കു​റ​വ് എ​ന്നി​വ പ​രി​ഹ​രി​ക്കു​ക​യെ​ന്ന​താ​ണു പ്ര​ഥ​മ ല​ക്ഷ്യ​മെ​ന്ന് മു​ൻ ല​ഫ്റ്റ​ന​ന്‍റ് ഗ​വ​ർ​ണ​ർ കൂ​ടി​യാ​യി​രു​ന്ന കാ​ത്തി വെ​ളി​പ്പെ​ടു​ത്തി.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്