• Logo

Allied Publications

Americas
ഭാ​ര​ത് ബോ​ട്ട് ക്ല​ബി​ന് ന​വ നേ​തൃ​ത്വം
Share
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലെ വ​ള്ളം​ക​ളി പ്രേ​മി​ക​ളാ​യ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഭാ​ര​ത് ബോ​ട്ട് ക്ല​ബ്് 2023ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

പൊ​തു​യോ​ഗ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യി​വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള (പ്ര​സി​ഡ​ന്‍റ്), സാ​ബു വ​ർ​ഗീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), വി​ശാ​ൽ വി​ജ​യ​ൻ (സെ​ക്ര​ട്ട​റി), രാ​ധാ​കൃ​ഷ്ണ​ൻ കു​ഞ്ഞു​പി​ള്ള (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജ​യ​പ്ര​കാ​ശ് നാ​യ​ർ (ട്ര​ഷ​റ​ർ), മ​നോ​ജ് ദാ​സ് (ക്യാ​പ്റ്റ​ൻ), ചെ​റി​യാ​ൻ വി ​കോ​ശി (വൈ​സ് ക്യാ​പ്റ്റ​ൻ), ചെ​റി​യാ​ൻ ച​ക്കാ​ല​പ്പ​ടി​ക്ക​ൽ (ടീം ​മാ​നേ​ജ​ർ) എ​ന്നി​വ​രെ​യും, ട്ര​സ്റ്റി ബോ​ർ​ഡി​ലേ​ക്ക് ഡോ. ​മ​ധു പി​ള്ള​യേ​യും തെ​ര​ഞ്ഞെ​ടു​ത്തു. ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ർ​മാ​നാ​യി ബി​ജു മാ​ത്യു പ്ര​വ​ർ​ത്തി​ക്കും.

ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി​യി​ലെ മ​റ്റു അം​ഗ​ങ്ങ​ൾ: സാ​ജു എ​ബ്ര​ഹാം, അ​ജീ​ഷ് നാ​യ​ർ, അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ.
അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യി പ്രൊ​ഫ​സ​ർ ജോ​സ​ഫ് ചെ​റു​വേ​ലി തു​ട​രും.

കോ​വി​ഡ് 19 മ​ഹാ​മാ​രി​യു​ടെ വ്യാ​പ​നം ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മ​ന്ദീ​ഭ​വി​ച്ചി​രു​ന്നു. ഈ ​വ​ർ​ഷം അ​മേ​രി​ക്ക​യി​ലും കാ​ന​ഡ​യി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളി​ൽ പൂ​ർ​വാ​ധി​കം ഉൗ​ർ​ജ്ജ​സ്വ​ല​രാ​യി പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വി​ശ്വ​നാ​ഥ​ൻ കു​ഞ്ഞു​പി​ള്ള പ​റ​ഞ്ഞു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.