• Logo

Allied Publications

Delhi
സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​നാ​ൾ ജ​നു​വ​രി 1 മു​ത​ൽ
Share
നൃൂ​ഡ​ൽ​ഹി : ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വും, ശെ​മ്മാ​ശന്മാരി​ൽ പ്ര​ധാ​നി​യും, സ​ഹ​ദേന്മാ​രി​ൽ മു​ൻ​പ​നും പ​രി​ശു​ദ്ധ സ​ഭ​യു​ടെ പ്ര​ഥ​മ ര​ക്ത​സാ​ഷി​യു​മാ​യ പ​രി​ശു​ദ്ധ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ 2023 ജ​നു​വ​രി 1 മു​ത​ൽ 8 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​വാ​ധി​കം ഭം​ഗി​യാ​യി ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. പെ​രു​നാ​ൾ ശു​ശ്രൂ​ഷ​ക​ൾ​ക്ക് കോ​ട്ട​യം ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടേ​യും, ഡ​ൽ​ഹി ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടേ​യും കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു

പെ​രു​​​നാ​ൾ ശു​ശ്രൂ​ഷാ ക്ര​മീ​ക​ര​ണം

ജ​നു​വ​രി 1 ഞാ​യ​റാ​ഴ്ച രാ​വി​ലെ 7. 30 പ്ര​ഭാ​ത ന​മ​സ്കാ​രം, വി. ​കു​ർ​ബാ​ന​യെ തു​ട​ർ​ന്ന് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ണ്‍ കെ ​ജേ​ക്ക​ബ് പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റി. വൈ​കി​ട്ട് 6 മ​ണി​ക്ക് സ​ന്ധ്യാ ന​മ​സ്കാ​രം.

ജ​നു​വ​രി 2 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ ന​മ​സ്കാ​രം,
3 ചൊ​വ്വാ​ഴ്ച. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം,
4 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ഥ​ന.

5 വ്യാ​ഴം 6ന് ​സ​ന്ധ്യാ​ന​മ​സ്കാ​രം, വി. ​കു​ർ​ബാ​ന, ദ​ന​ഹാ ശു​ശ്രൂ​ഷ.
6 വെ​ള്ളി വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​ന​മ​സ്കാ​രം, 6.40ന് ​ഗാ​ന​ശൂ​ശ്രൂ​ഷ. 7ന് ​വ​ച​ന​ശൂ​ശ്രൂ​ഷ,
റ​വ. ഫാ. ​സ​ജി എ​ബ്ര​ഹാം , വി​കാ​രി സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച4​ച്ച്, ഗാ​സി​യാ​ബാ​ദ്).

7 ശ​നി​യാ​ഴ്ച 6ന് ​സ​ന്ധ്യാ ന​മ​സ്കാ​രം അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ, 7 ജ​ങ വ​ച​ന​ശൂ​ശ്രൂ​ഷ റ​വ. ഫാ. ​ജോ​ബി ചെ​റി​യാ​ൻ (സ​ഹ. വി​കാ​രി മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്ൾ​സ് വ​ലി​യ പ​ള്ളി, ബ​റോ​ഡ)

7.30ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം, 8.30ന് ​ധൂ​പ​പ്രാ​ർ​ഥ​ന, ശൈ​ള്ഹി​ക വാ​ഴ്വ്വ്, ആ​ശീ​ർ​വാ​ദം, കൈ​മു​ത്ത്, സ്നേ​ഹ​വി​രു​ന്ന്.

8 ഞാ​യ​റാ​ഴ്ച 7.30ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, വി​ശൂ​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന അ​ഭി. ഡോ. ​യൂ​ഹാ​നോ​ൻ മാ4 ​ദീ​യ​സ്കോ​റോ​സ് മെ​ത്രാ​പ്പോ​ലീ​ത്താ തി​രു​മ​ന​സി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ. 10ന് ​ശ്ലൈ​ഹി​ക വാ​ഴ്വ്വ്, ആ​ശീ​ർ​വാ​ദം, കൈ​മു​ത്ത്, സ്നേ​ഹ​വി​രു​ന്ന്.

10.30ന് ​പെ​രു​ന്നാ​ൾ കൊ​ടി​യി​റ​ക്ക്.
11 മു​ത​ൽ 3 വ​രെ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് മെ​മ്മോ​റി​യ​ൽ മ്യൂ​സി​ക്ക​ൽ ടാ​ല​ന്‍റ് മീ​റ്റി​ന്‍റെ പ​ത്താ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം ന​ട​ത്ത​പ്പെ​ടു​ന്നു. മു​ഖ്യാ​തി​ഥി കോ​ട്ട​യം ഭ​ദ്രാ​സ​നാ​ധി​പ​ൻ അ​ഭി. ഡോ. ​യു​ഹാ​നോ​ൻ മാ​ർ ദി​യ​സ്കോ​റോ​സ് മെ​ത്രാ​പ്പോ​ലി​ത്ത. മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ അ​ല​ക്സാ​ണ്ട​ർ ജോ​ർ​ജ്ജ് (ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ മു​ത്തൂ​റ്റ് ഗ്രൂ​പ്പ്)

ഭിവാഡി ഇടവകയിൽ കാൻസർ ബോധവത്കരണ ക്ലാസ് ഞാ‌‍‌​യ​റാ​ഴ്ച.
ഭി​വാ​ഡി: മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഭി​വാ​ഡി ഇ​ട​വ​ക​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഡ​ൽ​ഹി ഭ​ദ്രാ​സ​ന മാ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജ​ത്ത
ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ൻ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ ഞാ​യ​റാ​ഴ്ച.
ന്യൂ​ഡ​ൽ​ഹി: ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും ശി​വ​ഗി​രി ധ​ർ​മ്മ സം​ഘം ട്ര​സ്റ്റ് വ​ർ​ക്ക​
ഡി​എം​എ ഭാ​ര​വാ​ഹി​ക​ൾ​ചു​മ​ത​ല​യേ​റ്റു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ 202427 വ​ർ​ഷ​ക്കാ​ല​ത്തെ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ ഭാ
ആ​റാം ക്ലാ​സ് വി​ദ്യ​ർ​ഥി​യു​ടെ മ​ര​ണം; സ​ഹ​പാ​ഠി ക​സ്റ്റ​ഡി​യി​ൽ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണ​ത്തി​ൽ സ​ഹ​പാ​ഠി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ.
ഡ​ൽ​ഹി​യി​ൽ ദ​മ്പ​തി​ക​ളും മ​ക​ളും കൊ​ല്ല​പ്പെ​ട്ട സം​ഭ​വം; മ​ക​ൻ അ​റ​സ്റ്റി​ൽ.
ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ദ​മ്പ​തി​ക​ളെ​യും മ​ക​ളെ​യും വീ​ടി​നു​ള്ളി​ൽ കു​ത്തേ​റ്റ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ മ​