• Logo

Allied Publications

Middle East & Gulf
കൈ​ര​ളി മ​സ്ക്ക​റ്റ് കേ​ര​ളാ വി​ഭാ​ഗം ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു
Share
മ​സ്ക​റ്റ്: കൈ​ര​ളി മ​സ്ക്ക​റ്റ്, ഡാ​ർ​സ​യി​റ്റി​ലെ ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ച് കു​ട്ടി​ക​ൾ​ക്കാ​യി ടു​ഗ​ദ​ർ ഇ​ൻ ഡി​സം​ബ​ർ എ​ന്ന പേ​രി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ചി​ത്ര​ര​ച​ന, ക​ള​റിം​ഗ് , സാ​ന്‍റാ ഫാ​ൻ​സി ഡ്ര​സ് എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു പ​രി​പാ​ടി​യു​ടെ മു​ഖ്യ ആ​ക​ർ​ഷ​ണം.കൈ​ര​ളി മ​സ്ക​റ്റ് ഏ​രി​യ സെ​ക്ര​ട്ട​റി ര​ജി ഷാ​ഹു​ൽ സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വിം​ഗ് കോ​ക​ണ്‍​വീ​ന​റും പ്ര​മു​ഖ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ നി​ധീ​ഷ് കു​മാ​ർ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൈ​ര​ളി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​ല​കൃ​ഷ്ണ​ൻ, കേ​ര​ള​വിം​ഗ് ക​ണ്‍​വീ​ന​ർ സ​ന്തോ​ഷ്കു​മാ​ർ, ലു​ലു ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ഡാ​ർ​സ​യി​റ്റ് ഫ്ളോ​ർ മാ​നേ​ജ​ർ റ​യാ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. നി​ഹാ​രി​ക നി​ശാ​ന്ത് അ​വ​താ​രി​ക​യാ​യി​രു​ന്നു.

മ​ത്സ​ര പ​രി​പാ​ടി​ക​ളി​ൽ 200ൽ ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് കു​ട്ടി​ക​ളി​ൽ നി​ന്നും ര​ക്ഷി​താ​ക്ക​ളി​ൽ നി​ന്നും ല​ഭി​ച്ച​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സ​മ്മാ​നം ന​ൽ​കാ​ൻ സാ​ധി​ച്ച​ത് കു​ട്ടി​ക​ളി​ൽ വ​ലി​യ ആ​വേ​ശം ഉ​ണ​ർ​ത്തി. സം​ഘാ​ട​നം കൊ​ണ്ട് വ​ള​രെ മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി​യ​താ​യി പ​രി​പാ​ടി​യി​ൽ സ​ന്നി​ഹി​ത​രാ​യ പ​ല ര​ക്ഷി​താ​ക്ക​ളും അ​ഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.