• Logo

Allied Publications

Middle East & Gulf
കെഎസ് സി ​കേ​ര​ളോ​ത്സ​വം ഡി​സം​ബ​ർ 30 മു​ത​ൽ ജ​നു​വ​രി ഒ​ന്ന് വ​രെ
Share
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ളോ​ത്സ​വം 2022 ഡി​സം​ബ​ർ 30 , 31, ജ​നു​വ​രി 1 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

കേ​ര​ള ത​നി​മ​യു​ള്ള ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന നാ​ട​ൻ ത​ട്ടു​ക​ട​ക​ൾ, പ്ര​ശ​സ്ത​രാ​യ ക​ലാ​കാ​ര​ൻ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ൾ, വ​നി​ത​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന ചെ​ണ്ട​മേ​ളം, കു​ട്ടി​ക​ൾ​ക്കാ​യി വി​നോ​ദ മ​ത്സ​ര​ങ്ങ​ൾ, സ​യ​ൻ​സ് കോ​ർ​ണ​ർ, പു​സ്ത​ക മേ​ള, വാ​ണി​ജ്യ സ്റ്റാ​ളു​ക​ൾ, എ​ന്നി​വ​യാ​ണ് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണം. പി​ന്ന​ണി ഗാ​യ​ക​നാ​യ അ​തു​ൽ ന​റു​ക​ര ഒ​രു​ക്കു​ന്ന നാ​ട​ൻ പാ​ട്ടു സ​ന്ധ്യ​യും അ​ര​ങ്ങേ​റും . പ​തി​നാ​യി​ര​ത്തി​ൽ​പ​രം ആ​ളു​ക​ളെ​യാ​ണ് കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് കെഎസ് സി ​പ്ര​സി​ഡ​ന്‍റ് വി.​പി.​കൃ​ഷ്ണ​കു​മാ​ർ അ​റി​യി​ച്ചു.

ഇ​രു​പ​ത് പ​വ​ൻ സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 101 ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ന്ന ഭാ​ഗ്യ ന​റു​ക്കെ​ടു​പ്പും കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ പ്ര​വേ​ശ​ന ടി​ക്ക​റ്റി​ൽ നി​ന്നാ​ണ് വി​ജ​യി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത്.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന ന്ധ​ന്ധ​പ​തി​നൊ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വം 202223’’ 2023 ജ​നു​വ​രി 13 ന് ​കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ അ​ര​ങ്ങേ​റു​മെ​ന്നും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.


കെ ​എ​സ് സി ​വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് ഐ ​വ​ർ​ഗീ​സ് , സെ​ക്ര​ട്ട​റി ഷെ​റി​ൻ വി​ജ​യ​ൻ, ട്ര​ഷ​റ​ർ നി​കേ​ഷ് വ​ലി​യ​വ​ള​പ്പി​ൽ , മു​ഖ്യ പ്ര​യോ​ജ​ക​രാ​യ അ​ഹ​ല്യ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് സീ​നി​യ​ർ ഓ​പ്പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ സൂ​ര​ജ് പ്ര​ഭാ​ക​ർ , കേ​ര​ളോ​ത്സ​വം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ അ​ഡ്വ. അ​ൻ​സാ​രി സെ​യ്നു​ദീ​ൻ എ​ന്നി​വ​രും വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.