• Logo

Allied Publications

Australia & Oceania
മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക പ​ത്താം​വാ​ർ​ഷി​കം ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Share
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി പ്ര​ത്യേ​ക ലോ​ഗോ പ്ര​കാ​ശ​ന​വും പ്രാ​ർ​ഥ​ന​യും ന​ട​ത്തി.

നോ​ബി​ൾ​പാ​ർ​ക്ക് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ലും ഫൊ​ക്കാ​ന​ർ സെ​ന്‍റ് മാ​ത്യൂ​സ് പ​ള്ളി​യി​ലും ക്രി​സ്മ​സ് കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വ​ച്ച് ഇ​ട​വ​ക​വി​കാ​രി ഫാ. ​പ്രി​ൻ​സ് തൈ​പ്പു​ര​യി​ട​ത്തി​ൽ ലോ​ഗോ​യും പ്രാ​ർ​ഥ​ന​യും പ്ര​കാ​ശ​നം ചെ​യ്തു. പ​ത്താം​വാ​ർ​ഷി​ക​ത്തി​നാ​യി പ്ര​ത്യേ​കം ന​ട​ത്തി​യ ലോ​ഗോ മ​ത്സ​ര​ത്തി​ൽ ഏ​റ്റ​വും ന​ല്ല ലോ​ഗോ രൂ​പ​ക​ൽ​പ​ന ചെ​യ്ത്, ജോ​ണ്‍ തൊ​മ്മ​ൻ നെ​ടും​തു​രു​ത്തി​ൽ സ്പോ​ണ്‍​സ​ർ ചെ​യ്ത • 201ന്, ​മെ​ലീ​സ ത​ന്പി ച​ക്കാ​ല​യി​ൽ അ​ർ​ഹ​നാ​യി. പ​ത്താം വാ​ർ​ഷി​കം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ, സെ​ക്ര​ട്ട​റി ഫി​ലി​പ്സ് എ​ബ്ര​ഹാം കു​രീ​ക്കോ​ട്ടി​ൽ, കൈ​ക്കാ​ര·ാ​രാ​യ ആ​ശി​ഷ് സി​റി​യ​ക് വ​യ​ലി​ൽ, നി​ഷാ​ദ് പു​ലി​യ​ന്നൂ​ർ, പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ, പ​ത്താം​വാ​ർ​ഷി​ക ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​വ​യ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സി​ഡ്‌​നി​യി​ല്‍ മ​ല​യാ​ളി യു​വ​തി​ക​ള്‍ മു​ങ്ങി​മ​രി​ച്ചു.
സി​ഡ്‌​നി: ഓ​സ്‌​ട്രേ​ലി​യ​യി​ലെ സി​ഡ്‌​നി​യി​ല്‍ ര​ണ്ട് മ​ല​യാ​ളി യു​വ​തി​ക​ള്‍ ക​ട​ലി​ല്‍ മു​ങ്ങി​മ​രി​ച്ചു.
സ​ന്തോ​ഷ് ക​രി​മ്പു​ഴ​യെ ലോ​ക​കേ​ര​ള സ​ഭ അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
സി​ഡ്‌​നി: പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സ​ന്തോ​ഷ് ക​രി​മ്പു​ഴ​യെ ലോ​ക​കേ​ര​ള​സ​ഭ അം​ഗ​മാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.
വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ന്നാ​ൾ ഇ​ന്ന്.
മെ​ൽ​ബ​ണ്‍: മി​ൽ​പാ​ർ​ക്ക് സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സ്‌​സീ​സി ദേ​വാ​ല​യ​ത്തി​ൽ അ​ത്ഭു​ത​പ്ര​വ​ർ​ത്ത​ക​നാ​യ വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തി​രു​ന്നാ​ൾ ഇ
സി.​പി. സാ​ജു ഐ​ഒ​സി ഓ​സ്ട്രേ​ലി​യ​യു​ടെ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ക്വീ​ൻ​സ്‌​ല​ൻ​ഡ്: സി.​പി. സാ​ജു​വി​നെ ഐ​ഒ​സി ഓ​സ്ട്രേ​ലി​യ​യു​ടെ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യെ ആ​ത്മീ​യ​ത​യി​ല്‍ ആ​ഴ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് എ​ന്‍റെ ക​ര്‍​ത്ത​വ്യം: ബി​ഷ​പ് ജോ​ണ്‍ പ​ന​ന്തോ​ട്ട​ത്തി​ൽ.
മെ​ല്‍​ബ​ണ്‍: ഒ​രു രൂ​പ​ത വ​ലി​യ കു​ടും​ബം എ​ന്ന രീ​തി​യി​ലു​ള്ള ആ​ത്മീ​യ കൂ​ട്ടാ​യ്മ​യാ​ണ്.