• Logo

Allied Publications

Middle East & Gulf
എ​ൽ​സ​മ്മ ജോ​സ് വെ​ട്ടി​കാ​ട് അ​ന്ത​രി​ച്ചു
Share
ച​ങ്ങ​നാ​ശേ​രി: നാ​ലു​കോ​ടി വെ​ട്ടി​കാ​ട് പൗ​വ​ത് പ​റ​ന്പി​ൽ പ​രേ​ത​നാ​യ വി.​വി.​ജോ​സി​ന്‍റെ (ജി​യോ ട​യേ​ഴ്സ്) ഭാ​ര്യ എ​ൽ​സ​മ്മ ജോ​സ് (77) അ​ന്ത​രി​ച്ചു. സം​സ്കാ​രം ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന്് നാ​ലു​കോ​ടി സെ​ന്‍റ് തോ​മ​സ് ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി കാ​വാ​ലം കു​ടും​ബാം​ഗ​മാ​ണ്.
മ​ക്ക​ൾ: ജി​ജി(​കു​വൈ​റ്റ്) ജീ​ന, സ്വ​പ്ന, ടോം(​കു​വൈ​റ്റ്). മ​രു​മ​ക്ക​ൾ ഷൈ​നി, സു​ധി, ബെ​ന്നി, ജി​നി.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.