• Logo

Allied Publications

Europe
എ​മ​രി​റ്റ​സ് മാ​ർ​പാ​പ്പ ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ
Share
വ​ത്തി​ക്കാ​ൻ​സി​റ്റി: എ​മ​രി​റ്റ​സ് പോ​പ്പ് ബെ​ന​ഡി​ക്ട് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ​ന്നും വ​ത്തി​ക്കാ​ൻ ആ​ശ​ങ്ക​യി​ലാ​ണ​ന്നും റി​പ്പോ​ർ​ട്ട്. 95 വ​യ​സാ​യ പോ​പ്പ് എ​മി​രി​റ്റ​സ് ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ൻ​ഗാ​മി​യാ​യ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ബു​ധ​നാ​ഴ്ച അ​റി​യി​ച്ച​ത്.

ഫ്രാ​ൻ​സി​സ് പാ​പ്പാ ത​ന്‍റെ മു​ൻ​ഗാ​മി​ക്ക് വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കാ​ൻ അ​ഭ്യ​ർ​ത്ഥി​ച്ചു. എ​മ​രി​റ്റ​സ് പാ​പ്പാ തീ​ർ​ത്തും രോ​ഗി​യാ​ണ്. അ​വ​സാ​നം വ​രെ സ​ഭ​യോ​ടു​ള്ള സ്നേ​ഹ​ത്തി​ന്‍റെ ഈ ​സാ​ക്ഷ്യ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ ആ​ശ്വ​സി​പ്പി​ക്കാ​നും പി​ന്തു​ണ​യ്ക്കാ​നും ക​ർ​ത്താ​വി​നോ​ട് അ​പേ​ക്ഷി​ക്കു​ക, ഫ്രാ​ൻ​സി​സ് പാ​പ്പാ പ​റ​ഞ്ഞു.

സ​മീ​പ മാ​സ​ങ്ങ​ളി​ൽ, പോ​പ്പ് എ​മി​രി​റ്റ​സ് വ​ള​രെ ദു​ർ​ബ​ല​നാ​ണ്. ബെ​ന​ഡി​ക്റ്റ് പ​തി​നാ​റാ​മ​ന്‍റെ സ​ന്ത​ത​സ​ഹ​ചാ​രി​യും ഏ​റ്റ​വും അ​ടു​ത്ത വി​ശ്വ​സ്ത​നു​മാ​യ ആ​ർ​ച്ച് ബി​ഷ​പ്പ് ജോ​ർ​ജ് ഗെ​ൻ​സ്വൈ​ൻ പ​റ​ഞ്ഞു. ബെ​ന​ഡി​ക്റ്റ് പാ​പ്പാ​യ്ക്ക് സം​സാ​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്. സ്പീ​ച്ച് തെ​റാ​പ്പി​സ്റ്റ് ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ പാ​പ്പാ​യെ തെ​റാ​പ്പി​യ്ക്ക് വി​ധേ​യ​നാ​ക്കു​ന്നു​ണ്ട്. എ​ങ്ങ​നെ സം​സാ​രി​ക്ക​ണ​മെ​ന്ന് പൂ​ർ​ണ​മാ​യും മ​റ​ക്കാ​തി​രി​ക്കാ​ൻ പാ​പ്പാ​യെ സ​ഹാ​യി​ക്കു​ന്ന തെ​റാ​പ്പി​യാ​ണ്.

വ​ർ​ഷ​ങ്ങ​ളാ​യി ബെ​ന​ഡി​ക്ട് പാ​പ്പാ​യു​ടെ ആ​രോ​ഗ്യ​നി​ല സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക​ക​ൾ നി​ല​നി​ന്നി​രു​ന്നു. 2020 ൽ ​അ​ദ്ദേ​ഹം ബ​വേ​റി​യ​യി​ൽ സ​ഹോ​ദ​ര​ൻ ജോ​ർ​ജ് റാ​റ്റ്സിം​ഗ​റെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​ന്നും വീ​ൽ​ചെ​യ​റി​നെ ആ​ശ്ര​യി​ച്ചു. സ​ന്ദ​ർ​ശ​ന​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ, ബെ​ന​ഡി​ക്റ്റ് പാ​പ്പാ രോ​ഗ​ബാ​ധി​ത​നാ​യി.

ജ​ർ​മ​നി​യി​ലെ ബ​വേ​റി​യ സം​സ്ഥാ​ന​ത്തി​ലെ മാ​ർ​ക്ക്റ്റ​ൽ അം ​ഇ​ന്നി​ൽ ആ​ണ് ജോ​സ​ഫ് റാ​റ്റ്സിം​ഗ​ർ എ​ന്ന എ​മ​രി​റ്റ​സ് പാ​പ്പാ ജ​നി​ച്ച​ത്. മാ​ർ​പാ​പ്പ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​നാ​യി പേ​രു സ്വീ​ക​രി​ച്ച് 2005 ഏ​പ്രി​ൽ 19 മു​ത​ൽ 2013 ഫെ​ബ്രു​വ​രി 28 ന് ​രാ​ജി​വെ​ക്കു​ന്ന​ത് വ​രെ റോ​മ​ൻ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ല​വ​നും വ​ത്തി​ക്കാ​ൻ സി​റ്റി​യു​ടെ അ​ധി​പ​നും ആ​യി​രു​ന്നു. 600 വ​ർ​ഷ​ത്തി​നി​ടെ സ്വ​മേ​ധ​യാ രാ​ജി​വ​യ്ക്കു​ന്ന ആ​ദ്യ​ത്തെ മാ​ർ​പാ​പ്പ​യാ​ണ് ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.