• Logo

Allied Publications

Middle East & Gulf
"ഹൃ​ദ​യ​ത്തി​ൽ നി​ന്നും ഹൃ​ദ​യ​ത്തി​ലേ​ക്ക്' ഫാ​യി​സി​ന് സ്വീ​ക​ര​ണം ന​ൽ​കി കു​വൈ​റ്റ് കെഎം​സി​സി
Share
കു​വൈ​റ്റ് സി​റ്റി: സൈ​ക്കി​ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും ല​ണ്ട​നി​ലേ​ക്ക് ഒ​റ്റ​ക്ക് യാ​ത്ര തി​രി​ച്ച കോ​ഴി​ക്കോ​ട് ത​ല​ക്കു​ള​ത്തൂ​ർ സ്വ​ദേ​ശി ഫാ​യി​സ് അ​ഷ്റ​ഫ് അ​ലി​ക്ക് കു​വൈ​റ്റ് കെഎം​സി​സി സം​സ്ഥാ​ന ക​മ്മി​റ്റി സ്വീ​ക​ര​ണം ന​ൽ​കി.

കു​വൈ​റ്റ് കെഎം​സി​സി പ്ര​സി​ഡ​ന്‍റ് ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ്വീ​ക​ര​ണ പ​രി​പാ​ടി ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗ​വും മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ പി.​വി. ഇ​ബ്രാ​ഹിം കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ലോ​ക സ​മാ​ധാ​നം, സീ​റോ കാ​ർ​ബ​ണ്‍ , ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ബോ​ധ​വ​ത്ക​ര​ണം തു​ട​ങ്ങി​യ​വ​യാ​യാ​ണ് യാ​ത്ര​യി​ലൂ​ടെ ല​ക്ഷ്യം വ​യ്ക്കു​ന്ന​തെ​ന്നു ഫാ​യി​സ് പ​റ​ഞ്ഞു.

ലോ​ക രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശം ഉ​യ​ർ​ത്തി കൊ​ണ്ട് നാ​ല് മാ​സം മു​ന്പ് നാ​ട്ടി​ൽ നി​ന്നും പു​റ​പ്പെ​ട്ട ഇ​ന്ന​ലെ കാ​ല​ത്ത് നു​വൈ​സി​ബ് അ​തി​ർ​ത്തി വ​ഴി കു​വൈ​റ്റി​ലെ​ത്തി​യ ഫാ​യി​സ് ത​ന്‍റെ സ​ന്ദ​ർ​ശ​ക പ​ട്ടി​ക​യി​ലു​ള്ള 35 രാ​ജ്യ​ങ്ങ​ളി​ൽ ഒ​രു രാ​ജ്യം കൂ​ടി പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണ്. ര​ണ്ട് ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലെ 35 രാ​ജ്യ​ങ്ങ​ൾ താ​ണ്ടി 30,000 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ച് ല​ണ്ട​നി​ലെ​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് 15 നാ​ണ് ഫാ​യി​സ് തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നും ത​ന്‍റെ സൈ​ക്കി​ളി​ലൂ​ടെ​യു​ള്ള യാ​ത്ര ആ​രം​ഭി​ച്ച​ത്. ’ആ​സാ​ദി ക്കാ ​അ​മൃ​ത് മ​ഹോ​ത്സ​വ്’ ന്‍റെ ഭാ​ഗ​മാ​യി ലോ​ക രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ​ര​സ്പ​ര സ്നേ​ഹ​ത്തി​ന്‍റെ സ​ന്ദേ​ശം ഉ​യ​ർ​ത്തി പി​ടി​ച്ച് ടീം ​എ​ക്കോ വീ​ലേ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റോ​ട്ട​റി ഇ​ന്‍റ​ർ​നാ​ഷ​ന​ലി​ന്‍റെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഫാ​യി​സ് സൈ​ക്കി​ൾ യാ​ത്ര​ക്കി​റ​ങ്ങി​യ​ത്.

ഒ​രാ​ഴ്ച കു​വൈ​റ്റി​ൽ ത​ങ്ങു​ന്ന ഫാ​യി​സ് ഇ​വി​ടെ നി​ന്ന് ഇ​റാ​ക്കി​ലേ​ക്കും തു​ട​ർ​ന്ന് ഇ​റാ​നും അ​സ​ർ​ബൈ​ജാ​നും ജോ​ർ​ജി​യ​യും തു​ർ​ക്കി​യും പി​ന്നി​ട്ട് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ 450 ദി​വ​സ​ത്തി​ന​കം ല​ണ്ട​നി​ൽ എ​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നു മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

സൈ​ക്ക​ളിം​ഗി​ൽ ഒ​ട്ടേ​റെ മെ​ഡ​ലു​ക​ൾ നേ​ടി​യ തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി സ​ലീം പ​രി​ച്ചും മ​ഠ​ത്തി​നെ മൊ​മെ​ന്േ‍​റാ ന​ൽ​കി പ​രി​പാ​ടി​യി​ൽ ആ​ദ​രി​ച്ചു. ആ​രോ​ഗ്യ​മു​ള്ള ശ​രീ​രം വാ​ർ​ത്തെ​ടു​ക്കാ​ൻ സൈ​ക്കി​ളിം​ഗ് വ​ള​രെ​യ​ധി​കം സ​ഹാ​യ​ക​ര​മാ​ണെ​ന്നും പ്ര​വാ​സി​ക​ൾ സ്വ​ന്തം ശ​രീ​രം കൂ​ടി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സ​ലിം പ​റ​ഞ്ഞു.

ഫാ​യി​സി​നു​ള്ള മൊ​മെ​ന്േ‍​റാ ശ​റ​ഫു​ദ്ധീ​ൻ ക​ണ്ണേ​ത്തും സ​ലീ​മി​ന് കെ.​ടി.​പി.​അ​ബ്ദു​റ​ഹി​മാ​നും ന​ൽ​കി. കു​വൈ​റ്റ് കെ.​എം​സി​സി ഉ​പ​ദേ​ശ​ക സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ കെ.​ടി.​പി. അ​ബ്ദു റ​ഹി​മാ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മു​ഹ​മ്മ​ദ് അ​സ്ലം കു​റ്റി​ക്കാ​ട്ടൂ​ർ, എ​ൻ.​കെ.​ഖാ​ലി​ദ് ഹാ​ജി, സെ​ക്ര​ട്ട​റി​മാ​രാ​യ എ​ഞ്ചി​നീ​യ​ർ മു​ഷ്താ​ഖ്, ടി.​ടി.​ഷം​സു, കോ​ഴി​ക്കോ​ട് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ കൊ​ല്ലം, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് കാ​പ്പാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ലി മാ​ണി​ക്കോ​ത്ത്, പ്ര​വ​ർ​ത്ത​ക സ​മി​തി​യം​ഗം അ​ലി കു​ഞ്ഞി, എ​ല​ത്തൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഫി​റോ​സ്, കാ​സ​ർ​ഗോ​ഡ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ​പി കു​ഞ്ഞ​ബ്ദു​ള്ള, ഒ​ഐ​സി​സി നേ​താ​വ് ഷം​സു, ആ​ശം​സ​ക​ൾ നേ​ർ​ന്നു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​ന്പ്ര സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി സി​റാ​ജ് എ​ര​ഞ്ഞി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

അ​ജ​യ​കു​മാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
റി​യാ​ദ്: 28 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ഏ​രി​യ അ​റൈ​ഷ്
കെടിഎംസിസി ടാലന്‍റ് ടെസ്റ്റ് 15ന്.
കുവൈറ്റ് സിറ്റി : കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ടാലെന്റ്റ് ടെസ്റ്റ് സെപ്റ്റംബർ 15 നു സംഘടിപ്പിക്കും.
കേ​ളി വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​ര സം​സ്ഥാ​ന​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം മ​ന്ത്രി വീ​ണാ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ 202324 ലെ ​വി​ദ്യാ​ഭ്യാ​സ പ്രോ​ത്സാ​ഹ​ന പു​ര​സ്കാ​ര (പ്ര​തീ​ക്ഷ) വി​ത​ര​ണ​ത്തിന്‍റെ​ സം​സ്ഥാ​ന​ത​ല ഉ​
സ്ത്രീ​യു​ടെ അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​വും: ച​ർ​ച്ചാ സ​ദ​സ് ഒ​രു​ക്കി പ്ര​വാ​സി മി​ത്ര.
മ​നാ​മ: ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​വാ​സി മി​ത്ര സം​ഘ​ടി​പ്പി​ച്ച "സ്ത്രീ: ​അ​സ്തി​ത്വ​വും വ്യ​ക്തി​ത്വ​
അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​ധാ​ന്യം ഏ​റി​വ​രു​ന്നു: ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര.
ദോ​ഹ: മ​ത​പ​ര​വും സാം​സ്‌​കാ​രി​ക​വു​മാ​യ സ​വി​ശേ​ഷ​ത​ക​ള്‍​ക്ക​പ്പു​റം തൊ​ഴി​ല്‍ പ​ര​വും സാ​ങ്കേ​തി​ക​വു​മാ​യ രം​ഗ​ങ്ങ​ളി​ലും അ​റ​ബി ഭാ​ഷ​യു​ടെ പ്രാ​