• Logo

Allied Publications

Australia & Oceania
"ഒ​രു മ​രി​യ​ൻ കു​ടും​ബ​യാ​ത്ര' ഉ​ദ്ഘാ​ട​നം ഡി​സം​ബ​ർ 27ന്
Share
മെ​ൽ​ബ​ണ്‍: മെ​ൽ​ബ​ണ്‍ സെ​ന്‍റ് മേ​രി​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ൽ​ബ​ണി​ലെ എ​ല്ലാ ക്നാ​നാ​യ ഇ​ട​വ​കാം​ഗ​ങ്ങ​ളെ​യും കോ​ർ​ത്തി​ണ​ക്കി​ക്കൊ​ണ്ട് ഒ​രു ആ​ത്മീ​യ യാ​ത്ര "​ഒ​രു മ​രി​യ​ൻ കു​ടും​ബ​യാ​ത്ര' ​സം​ഘ​ടി​പ്പി​ക്കു​ന്നു.

പ​രി​ശു​ദ്ധ അ​മ്മ എ​ന്‍റെ ഭ​വ​ന​ത്തി​ൽ, മെ​ൽ​ബ​ണ്‍ ക്നാ​നാ​യ ഇ​ട​വ​ക അ​മ്മ​യോ​ടൊ​പ്പം, ഒ​രു ദി​വ​സം അ​മ്മ​യ്ക്കാ​യ് എ​ന്നീ ആ​ശ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് ഈ ​ഒ​രു മ​രി​യ​ൻ കു​ടും​ബ​യാ​ത്ര സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

യാ​ത്ര​യു​ടെ ഒൗ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​നം കോ​ട്ട​യം അ​തി​രൂ​പ​താ ആ​സ്ഥാ​ന​മാ​യ കോ​ട്ട​യം ക്രി​സ്തു​രാ​ജാ ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ഡി​സം​ബ​ർ 27ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് കോ​ട്ട​യം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ അ​ഭി​വ​ന്ദ്യ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് മെ​ത്രാ​പ്പോ​ലീ​ത്താ നി​ർ​വ​ഹി​ക്കു​ന്നു.

അ​ഭി​വ​ന്ദ്യ മൂ​ല​ക്കാ​ട്ട് പി​താ​വ് വെ​ഞ്ച​രി​ച്ചു ആ​ശീ​ർ​വ​ദി​ച്ചു ന​ൽ​കു​ന്ന മാ​താ​വി​ന്‍റെ തി​രു​സ്വ​രൂ​പ​വും തി​രി​യും, മെ​ൽ​ബ​ണി​ലെ എ​ല്ലാ ക്നാ​നാ​യ ഇ​ട​വ​കാം​ഗ​ങ്ങ​ളു​ടെ​യും ഭ​വ​ന​ത്തി​ൽ ഒ​രു​ദി​വ​സ​മെ​ങ്കി​ലും, പ്ര​ർ​ത്ത​നാ​നി​ർ​ഭ​ര​മാ​യി സ്വി​ക​രി​ച്ചു പ്രാ​ർ​ഥി​ക്കു​വാ​ൻ സാ​ധി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​മ​രി​യ​ൻ കു​ടും​ബ​യാ​ത്ര വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

സ​ജി​മോ​ൾ മാ​ത്യു ക​ള​പ്പു​ര​യ്ക്ക​ൽ, സി​ന്ധു സൈ​മ​ച്ച​ൻ ചാ​മ​ക്കാ​ലാ​യി​ൽ എ​ന്നി​വ​ർ കോ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യു​ള്ള ക​മ്മി​റ്റി​യു​ടെ​യും പാ​രി​ഷ് കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും കൂ​ടാ​ര​യോ​ഗം ഭാ​ര​വാ​ഹി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ റൂ​ട്ട് മാ​പ്പ് ത​യാ​റാ​ക്കി വ​രു​ന്നു.

ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​ക്കാ​ല​മാ​യി, ഈ ​ഇ​ട​വ​ക​യു​ടെ വ​ള​ർ​ച്ച​യ്ക്കാ​യി മാ​ധ്യ​സ്ഥം വ​ഹി​ച്ച, പ​രി​ശു​ദ്ധ അ​മ്മ​യു​ടെ അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​നും, അ​മ്മ​യെ സ്വ​ഭ​വ​ന​ത്തി​ൽ സ്വീ​ക​രി​ക്കു​വാ​നും, ഇ​ട​വ​ക സ​മൂ​ഹ​ത്തി​ന് ല​ഭി​ക്കു​ന്ന അ​സു​ല​ഭ​നി​മി​ഷ​മാ​ണി​തെ​ന്നും, അ​ഭി​വ​ന്ദ്യ മൂ​ല​ക്കാ​ട്ട് പി​താ​വ് വെ​ഞ്ച​രി​ച്ചു ആ​ശീ​ർ​വ​ദി​ച്ചു അ​യ​യ്ക്കു​ന്ന ഈ ​രൂ​പ​വും തി​രി​യും ഫെ​ബ്രു​വ​രി അ​ഞ്ചി​ന് സെ​ന്‍റ് മാ​ത്യൂ​സ് ഫോ​ക്ന​ർ പ​ള്ളി കു​ർ​ബാ​ന​മ​ധ്യേ ആ​ദ്യ കു​ടും​ബ​ത്തി​ന് കൈ​മാ​റു​മെ​ന്നും ഇ​ട​വ​ക വി​കാ​രി ഫാ. ​പ്രി​ൻ​സ് തൈ​പ്പു​ര​യി​ട​ത്തി​ൽ, പ​ത്താം വാ​ർ​ഷി​കം ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷി​നോ​യ് മ​ഞ്ഞാ​ങ്ക​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ആ​വേ​ശ​ത്തി​ര​യി​ൽ ആ​റാ​ടാ​നൊ​രു​ങ്ങി മെ​ൽ​ബ​ൺ; സ്റ്റീ​ഫ​ൻ ദേ​വ​സി ഒ​രു​ക്കു​ന്ന സം​ഗീ​ത മാ​മാ​ങ്കം ജൂ​ലൈ 21ന്.
മെ​ൽ​ബ​ൺ: സ്റ്റീ​ഫ​ൻ ദേ​വ​സി നേ​തൃ​ത്വം ന​ൽ​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ ക​ൺ​സെ​ർ​ട്ട് മെ​ൽ​ബ​ണി​ൽ ജൂ​ലൈ 21ന് ​അ​ര​ങ്ങേ​റും.
മെ​ൽ​ബ​ണി​ൽ നാ​ട​കോ​ത്സവം: പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍​ക്ക് സ്വീകരണം നൽകി.
മെ​ൽ​ബ​ൺ: നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ കെ.വി. ഗ​ണേ​ഷ്, സു​നി​ൽ സു​ഖ​ദ, ​അ​പ്പു​ണ്ണി ശ​ശി, എ​സ് .പി.
ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ എം​ടെ​ക് വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു.
ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത