• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ എ​ൻ​ജി​നീ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ ചാ​രി​റ്റി ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ട​ന​യു​ടെ ഹോ​ളി​ഡേ ആ​ഘോ​ഷ​ങ്ങ​ളി​ൽ വ​ച്ച് യു​എ​സ് കോ​ണ്‍​ഗ്ര​സ്മാ​ൻ രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി​യും ഇ​ന്ത്യ​ൻ കോ​ണ്‍​സ​ൽ ജ​ന​റ​ൽ സോ​മ​നാ​ഥ് ഘോ​ഷും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് ഗ്ലാ​ഡ്സ​ണ്‍ വ​ർ​ഗീ​സ് ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ഇ​ന്ത്യ​യി​ലും അ​മേ​രി​ക്ക​യി​ലു​മു​ള്ള എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി​യാ​യി​രി​ക്കും ആ​ദ്യ​മാ​യി ഈ ​ഫ​ണ്ട് വി​നി​യോ​ഗി​ക്കു​ക​യെ​ന്നു പ​റ​ഞ്ഞു. വി​വി​ധ കോ​ർ​പ​റേ​ഷ​നു​ക​ൾ ഇ​തി​നാ​യി മു​ന്നോ​ട്ടു​വ​ന്നി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്രി​ൻ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്നു മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​യ​റിം​ഗ് ഗ്രാ​ജ്വേ​റ്റ് ചെ​യ്ത കോ​ണ്‍​ഗ്ര​സ് മാ​ൻ രാ​ജാ കൃ​ഷ്ണ​മൂ​ർ​ത്തി​യും ഐ​ഐ​ടി കാ​ണ്‍​പൂ​ർ ഗ്രാ​ജ്വേ​റ്റ് ആ​യ കോ​ണ്‍​സ​ൽ ജ​ന​റ​ൽ സോ​മ​നാ​ഥ് ഘോ​ഷും ഈ ​സം​രം​ഭം തു​ട​ങ്ങി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും, വി​വി​ധ കോ​ർ​പ​റേ​ഷ​നു​ക​ളു​ടെ സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യും, അ​നേ​കം എ​ൻ​ജി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​ഫ​ണ്ട് ഗു​ണം ചെ​യ്യു​മെ​ന്നും എ​എ​ഇ​ഐ​ഒ​യു​ടെ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ​മാ​രാ​യ ഡോ. ​പ്ര​മോ​ദ് വോ​റ​യും, പാ​ൻ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ർ​പ​റേ​ഷ​ൻ സി​ഇ​ഒ ഗു​ൽ​ഷാ​ർ സിം​ഗും അ​റി​യി​ച്ചു.

എ​എ​ഇ​ഐ​ഒ​യും പാ​ൻ ഐ​ഐ​ടി​യും ചേ​ർ​ന്ന് ന​ട​ത്തി​യ ഈ ​ഹോ​ളി​ഡേ പാ​ർ​ട്ടി ബി​സി​ന​സ് നെ​റ്റ് വ​ർ​ക്ക്, ടെ​ക്നോ​ള​ജി സെ​മി​നാ​ർ, എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ്, ഡി​ന്ന​ർ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു. വി​വി​ധ ക​ന്പ​നി​ക​ളു​ടെ സി​ഇ​ഒ​മാ​രും, എ​ക്സി​ക്യൂ​ട്ടീ​വു​മാ​രും, എ​ൻ​ജി​നീ​യ​ർ​മാ​രും ഹോ​ളി​ഡേ ആ​ഘോ​ഷ​ങ്ങ​ളി​ൽ പ​ങ്കു​കൊ​ണ്ടു.

അ​ടു​ത്ത വ​ർ​ഷ​ത്തെ വെ​ബി​നാ​ർ, ടെ​ക്നോ​ള​ജി സ​മ്മി​റ്റ്, ആ​നു​വ​ൽ ഗാ​ല എ​ന്നി​വ​യു​ട വി​ശ​ദ വി​വ​ര​ങ്ങ​ൾ ര​ജീ​ന്ദ​ർ സിം​ഗ് അം​ഗ​ങ്ങ​ളെ അ​റി​യി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കും ഡി​ന്ന​റി​നും ശേ​ഷം ഹോ​ളി​ഡേ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തി​ര​ശീ​ല വീ​ണു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: WWW.AAEIOUSA.ORG സ​ന്ദ​ർ​ശി​ക്കു​ക.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്