• Logo

Allied Publications

Americas
കാ​ന​ഡ എ​ഡ്മി​ന്‍റ​ണി​ൽ സം​ഗീ​ത മെ​ല​ഡി ആ​ൽ​ബം ഹാ​ർ​മ​ണി വേ​വ്സ് പ്ര​കാ​ശ​നം ചെ​യ്തു
Share
എ​ഡ്മി​ന്‍റ​ണ്‍: കൊ​ഴി​ഞ്ഞു പോ​യ വ​ർ​ഷ​ങ്ങ​ളി​ൽ കോ​വി​ഡി​ന്‍റെ ദു​ര​ന്ത​ത്തി​ൽ പെ​ട്ട് വ​ല​ഞ്ഞി​രു​ന്ന​പ്പോ​ൾ, ഒ​ന്നും ചെ​യ്യാ​ൻ പ​റ്റാ​തെ , ഒ​രു ഒ​ത്തു കൂ​ട​ലു​ക​ളും ന​ട​ത്താ​ൻ പ​റ്റാ​തി​രു​ന്ന കാ​ല​ത്തെ അ​തി​ജീ​വി​ച്ചു​കൊ​ണ്ട് ശാ​ന്തി​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും സ​ന്ദേ​ശ​വു​മാ​യി വീ​ണ്ടു​മൊ​രു ക്രി​സ്മ​സ് വ​ന്നെ​ത്തി.

ഒ​രു വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ സ​മ​യം ഡി​സം​ബ​ർ മാ​സം. പ​ശ്ചാ​ത്യ സം​സ്കാ​ര​ത്തി​ൽ സാ​ന്‍റാ യു​ടെ ജ​ന​ന​മാ​യോ, സാ​ന്‍റാ ഗി​ഫ്റ്റ്മാ​യി വ​രു​ന്ന സ​മ​യ​മ​യു​മൊ​ക്കെ കാ​ണു​ന്ന ക്രി​സ്മ​സ് കാ​ല​ഘ​ട്ടം, ക്രി​സ്തു​വി​ൻ​റെ ജ​ന​ന​മാ​ണെ​ന്ന് ലോ​ക​ത്തോ​ട് വി​ളി​ച്ചു​പ​റ​യാ​ൻ എ​ഡ്മ​ണ്‍​ട​ണി​ൽ നി​ന്നു​ള്ള ഒ​രു കൂ​ട്ടം ക​ലാ​കാ​ര​ൻ​മാ​ർ ഹാ​ർ​മ​ണി വേ​വ്സ് എ​ന്ന പേ​രി​ൽ ഒ​രു ക്രി​സ്മ​സ് മെ​ല​ഡി​യു​മാ​യി ക​ട​ന്നു വ​ന്നി​രി​ക്കു​ന്നു.

രാ​ജാ​വി​ൻ സ​ങ്കേ​തം, പൈ​ത​ലാം യേ​ശു​വേ, യ​ഹൂ​ദി​യാ​യി​ലെ, രാ​ത്രി രാ​ത്രി ര​ജ​ത രാ​ത്രി, അ​ല​ക​ട​ലും തു​ട​ങ്ങി​യ ക്രി​സ്മ​സ് ഗാ​ന​ങ്ങ​ൾ ദ​ശാ​ബ്ദ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് ഇ​ന്നും പ​ക​രം വ​യ്ക്കാ​നി​ല്ലാ​ത്ത ഗാ​ന​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്നു എ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഇ​തി​ൽ പാ​ടി​യി​രി​ക്കു​ന്ന​ത് യേ​ശു​ദാ​സ്, ചി​ത്ര, സു​ജാ​ത എ​ന്നീ പ്ര​മു​ഖ ഗാ​യ​ക​രാ​ണെ​ന്നും എ​ല്ലാ​വ​ർ​ക്കും അ​റി​യാം. എ​ന്നാ​ൽ ഇ​തി​ൽ ഓ​ർ​ക്ക​സ്ട്രേ​ഷ​ൻ ചെ​യ്തി​രി​ക്കു​ന്ന​ത് ആ​രാ​ണ് ? ഇ​തി​ൽ ത​ങ്ങ​ളു​ടെ മാ​ന്ത്രി​ക വി​ര​ലു​ക​ൾ ച​ലി​ച്ചി​രി​ക്കു​ന്ന​ത് ആ​രാ​ണ് ? കാ​ന​ഡ, എ​ഡ്മ​ണ്ട്നി​നി​ൽ എ​ത്തി​യി​രി​ക്കു​ന്ന ബോ​ബ​ൻ ഡേ​വി​ഡ്സ​ൻ എ​ന്ന അ​തു​ല്യ ക​ലാ​കാ​ര​ൻ.

ഹാ​ർ​മ​ണി വേ​വ്സ് എ​ന്ന സം​ഗീ​ത മെ​ല​ഡി കാ​ണു​വാ​ൻ താ​ഴെ​കാ​ണു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്യു​ക.
https://www.youtube.com/watch?v=2CTuYnkbI4I

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5