• Logo

Allied Publications

Americas
യുട്ട, മിസിസിപ്പി സംസ്ഥാനങ്ങള്‍ സിഖ് വിശ്വാസം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നു
Share
മിസിസിപ്പി : യുട്ട, മിസിസിപ്പി എന്നീ രണ്ടു സംസ്ഥാനങ്ങള്‍ കൂടി സിഖ് വിശ്വാസം സ്‌കൂള്‍ കരികുലത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ അമേരിക്കയിലെ 16 സംസ്ഥാനങ്ങളില്‍ 24 മില്യണ്‍ വിദ്യാര്‍ഥികള്‍ക്ക് ഇനി മുതല്‍ സിഖ് വിശ്വാസത്തെക്കുറിച്ചു പഠിക്കാനുള്ള അവസരം ലഭിക്കും.

ഇതിനകം 14 സംസ്ഥാനങ്ങള്‍ അവരുടെ സ്‌കൂള്‍ പഠനത്തില്‍ സിഖ് വിശ്വാസം ഉള്‍പ്പെടുത്തുവാന്‍ തീരുമാനിച്ചിരുന്നു.

വിവിധ വിശ്വാസങ്ങളെ കുറിച്ചു വിദ്യാര്‍ഥികളെ ബോധവല്‍ക്കരിക്കുന്നതിനാണു പുതിയ തീരുമാനം എടുത്തതെന്നു സംസ്ഥാന സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. തല്‍ക്കാലം പബ്ലിക്ക് സ്‌കൂളുകളില്‍ മാത്രമാണ് ഇതു അനുവദിച്ചിരിക്കുന്നത്.

ഡിസംബര്‍ 15 നാണ് മിസിസിപ്പി സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എഡുക്കേഷന്‍ ഇതിനനുകൂലമായി വോട്ട് രേഖപ്പെടുത്തിയത് സംസ്ഥാനത്തെ 4,57,000 വിദ്യാര്‍ഥികള്‍ക്കാണ് ഇനി മുതല്‍ പാഠ്യ പദ്ധതിയില്‍ സിക്ക് മതത്തെ കുറിച്ചു പഠിക്കേണ്ടി വരുന്നത്.സിഖ് കൊയ്‌ലേഷനാണ് ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച പ്രചോദക ശക്തി.

യുട്ട സംസ്ഥാനത്തെ 606000 വിദ്യാര്‍ഥികള്‍ക്കും ഇതു ബാധകമാക്കി യുട്ട സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എഡുക്കേഷന്‍ തീരുമാനമെടുത്തിരുന്നു.

സിഖ് വിശ്വാസം പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള തീരുമാനത്തെ സിഖ് കൊയ്ലേഷന്‍ സീനിയര്‍ എഡുക്കേഷന്‍ മാനേജര്‍ ഹര്‍മല്‍ സിങ് സ്വാഗതം ചെയ്തു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്