• Logo

Allied Publications

Middle East & Gulf
അബുദാബി സെന്‍റ് ജോർജ് ദേവാലയ നിർമ്മാണത്തിന്‍റെ കല്ലിടീൽ കർമ്മം നിർവഹിക്കും
Share
അബുദാബി: സെന്‍റ് ജോർജ് ഓർത്തഡോക്സ് പുതിയ ദേവാലയ നിർമ്മാണത്തിന്‍റെ കല്ലിടീൽ കർമ്മം 25.12. 2022 ഞായറാഴ്ച രാവിലെ 9. 30 ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബ്രഹ്മവാർ ഭദ്രാസനത്തിന്‍റെ മെത്രാപ്പോലീത്ത അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് നിർവഹിക്കുന്നതാണ്.

കൊല്ലം ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോക്ടർ ജോസഫ് മാർ ദീവന്നാസിയോസ് , റാന്നിനിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് എന്നീ തിരുമേനിമാർ സഹകാർമികത്വം വഹിക്കുന്നതാണ്.

യു. എ. ഇ. യിലെ വിവിധ ഇടവകകളിലുള്ള വൈദികരും, വിശ്വാസികളും സംബന്ധിക്കുന്നതായിരിക്കും. ഏതാണ്ട് 2000 പേർക്ക് നിൽക്കുവാനുള്ള പുതിയ ദൈവാലയമാണ് പണി കഴിപ്പിക്കുന്നത്. 20 മാസം കൊണ്ട് പണി പൂർത്തീകരിക്കുവാ നാണ് ശ്രമിക്കുന്നത്. രാജ്യത്തിന്‍റെ തനിമ നിലനിര്‍ത്തി കൊണ്ട്‌ ആണ്‌ പ്ലാന്‍ തയാറാക്കിയിരിക്കുന്നത്.

വാർത്താസമ്മേളനത്തിൽ ഇടവക വികാരി ഫാ. എൽദോ എം പോള്‍ , സഹവികാരി ഫാദര്‍ മാത്യു ജോൺ, ഇടവക ട്രസ്റ്റി തോമസ് ജോർജ് ഇടവക സെക്രട്ടറി ഐ. തോമസ് , നിർമ്മാണ കമ്മിറ്റി ജനറൽ കൺവീനർ പി.ജി. ഇട്ടി പണിക്കർ, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവർ സംബന്ധിച്ചു.

റം​സാ​ൻ: യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കും.
അ​ബു​ദാ​ബി: റം​സാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി​ൽ 1025 ത​ട​വു​കാ​രെ മോ​ചി​പ്പി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് അ​ൽ ന​
അ​ന്താ​രാ​ഷ്ട്ര സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ​ഡി​ന് തു​ട​ക്കം കു​റി​ച്ച് ലു​ലു.
അ​ബു​ദാ​ബി : സ​ന്തോ​ഷ ദി​ന​ത്തി​ൽ ഹാ​പ്പി​നെ​സ് റി​വാ​ർ‌​ഡ് പ്രോ​ഗ്രാ​മി​ന് ലു​ലു​വി​ൽ തു​ട​ക്ക​മാ​യി.
ര​ക്ത​ദാ​ന ക്യാ​മ്പ് സംഘ‌ടിപ്പിച്ചു.
കുവൈറ്റ്: സെന്‍റ് ജോ​ർ​ജ് യൂ​ണി​വേ​ഴ്സ​ൽ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് റീ​ഷ് ച​ർ​ച്ചി​ന്‍റെ യു​വ​ജ​ന വി​ഭാ​ഗ​മാ​യ മാ​ർ ബ​സേ​ലി​യോ​സ് യൂ​ത്ത് അ​സോ​സി​യേ​ഷ​
കെഡിഎ​ൻഎ വു​മ​ൺ​സ് ഫോ​റം പാ​ലി​യേ​റ്റീ​വ് ക്ലി​നി​ക്കു​ക​ൾ​ക്ക് എ​യ​ർ ബെ​ഡ് ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി/​കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻ.​ആ​ർ.
ഫോക്ക് സ്പോർട്സ് ഡേ 2023 : ഫാഹഹീൽ സോൺ ചാമ്പ്യന്മാർ.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) നാലാമത് സ്പോർട്സ് മാർച്ച് 1