• Logo

Allied Publications

Americas
അന്നമ്മ പോൾ മുരിക്കൻ റോക്ക്‌ലാൻഡിൽ അന്തരിച്ചു
Share
ന്യുയോർക്ക്: അന്നമ്മ പോൾ മുരിക്കൻ (കുഞ്ഞുമോൾ78) റോക്ക്‌ലാൻഡിൽ അന്തരിച്ചു. ഏതാനും മാസം മുൻപാണ് ഭർത്താവ് ലുക്കാ പോൾ (പൈലോച്ചൻ) അന്തരിച്ചത്. റിട്ട. ജില്ലാ മജിസ്‌ട്രേറ്റ് പരേതനായ എൻ.ജെ. ചെറിയാന്‍റേയും പരേതയായ മറിയാമ്മ ചെറിയാന്‍റേയും (പ്ലാക്കാട്ട്) പുത്രിയാണ്

മക്കൾ: റെന്നി പോളോ മുരിക്കൻ, യുഎസ്എ, റെജി ജിതേഷ്, യുഎസ്എ, റോണി പോളോ മുരിക്കൻ, യുഎസ്എ, റോജി ജോമി, ആർഎസ്എയ
 
മരുമക്കൾ: ഡെന്നീസ് വെട്ടൂർ (കോട്ടയം) യുഎസ്എ, ജിതേഷ് കട്ടക്കയം (ചക്കാമ്പുഴ) യുഎസ്എ, മറിയമ്മ നങ്ങച്ചിവീട്ടിൽ (കൈനകരി) യുഎസ്എ, ജോമി ഞാറവേലിൽ (തലയോലപ്പറമ്പ്) ആർഎസ്എ.
 
പരേതനായ റവ. കുരുവിള ചെറിയാൻ, എസ്.ജെ. സഹോദരനാണ്. മറ്റു സഹോദരങ്ങൾ: പരേതയായ മേരി (ലില്ലിക്കുട്ടി) ഇലവനാൽ, പരേതനായ ജോസഫ് ചെറിയാൻ നാൽപതാംകളം, പരേതയായ സാറാമ്മ ജോസഫ് പുതിയപറമ്പിൽ പീടികയിൽ, പരേതനായ സഖറിയാസ് ചെറിയാൻ നാൽപതാംകളം, പരേതനായ തോമസ് ചെറിയാൻ നാൽപതാംകളം, പരേതനായ തോമസ് ചെറിയാൻ നാൽപ്പതാംകളം, ആന്റണി ചെറിയാൻ നാൽപതാംകളം, ബ്രിഡ്‌ജറ്റ് കാനച്ചക്കനാട്ട്, ജേക്കബ് ചെറിയാൻ നാലപതാംകളം, എൽസമ്മ ജോസഫ് ചെന്തട്ടേൽ, മാത്യു ചെറിയാൻ നാല്പതാംകളം.
 
കൊച്ചുമക്കൾ: ലോവൽ ജിതേഷ്, ആൻ മുരിക്കൻ, മർലോൺ തോമസ്, ലെവിന ജിതേഷ്, അനെറ്റ് മുരിക്കൻ, റോസ്മേരി മുരിക്കൻ, മന്ന മുരിക്കൻ, പൗലോച്ചൻ മുരിക്കൻ.
 
പൊതുദർശനം: ഡിസംബർ 27 ചൊവ്വ , വൈകിട്ട് 4 മുതൽ 6 വരെ. ആറിനു വിശുദ്ധ കുർബാന. തുടർന്ന് പൊതുദർശനം 9 മണി വരെ: ഹോളി ഫാമിലി ചർച്ച്, 5 വില്ലോ ട്രീ റോഡ്, വെസ്ലി ഹിൽസ്, ന്യു യോർക്ക്10952
 
സംസ്കാര ശുശ്രുഷ: ഡിസംബർ 28 ബുധൻ രാവിലെ പത്തിനു വിശുദ്ധ കുർബാന. തുടർന്ന് സംസ്കാരം അസൻഷൻ സെമിത്തേരി, 650 Saddle River Rd, Airmont, NY 10952

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്