• Logo

Allied Publications

Middle East & Gulf
അ​ശ​ര​ണ​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ ആ​ന​ന്ദ​മി​ല്ല: ദേ​വ​ർ​ശോ​ല
Share
കു​വൈ​റ്റ് സി​റ്റി: അ​ശ​ര​ണ​രു​ടെ ക​ണ്ണീ​രൊ​പ്പു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ ആ​ന​ന്ദ​മി​ല്ലെ​ന്ന് എ​സ് വൈ ​എ​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ​ദേ​വ​ർ​ശോ​ല അ​ബ്ദു​ൽ സ​ലാം മു​സ്ലി​യാ​ർ. ഐ​സി​എ​ഫ് ഫ​ഹാ​ഹീ​ൽ സെ​ന്‍റ​ർ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ’സേ​വ​ന​ത്തി​ന്‍റെ ആ​ന​ന്ദം’ പ​രി​പാ​ടി​യി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​നോ​ദം, ക​ലാ​കാ​യി​ക മാ​മാ​ങ്ക​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യു​ടെ സം​ഘാ​ട​ന​ത്തി​നും ആ​സ്വാ​ദ​ന​ത്തി​നും ഭീ​മ​മാ​യ സം​ഖ്യ​ക​ൾ ചി​ല​വി​ടാ​ൻ ത​യ്യാ​റു​ള്ള​വ​ർ ത​ന്നെ, സ​ഹ​ജീ​വി​ക​ളു​ടെ വി​ഷ​മം കാ​ണാ​ൻ ത​യ്യാ​റാ​വാ​ത്ത അ​വ​സ്ഥ കാ​ണാ​റു​ണ്ട്. പൊ​ങ്ങ​ച്ച​ത്തി​ന്‍റെ​യും ആ​ർ​ഭാ​ട​ത്തി​ന്‍റെ​യും മ​ഹാ​മേ​ള​ക​ളാ​യി ക​ല്യാ​ണ​ങ്ങ​ഉം ച​ട​ങ്ങു​ക​ളും മാ​റു​ന്ന ഇ​ക്കാ​ല​ത്തും അ​ട​ച്ചു​റ​പ്പു​ള്ള മേ​ൽ​ക്കൂ​ര​ക്ക് കീ​ഴെ സ്വ​സ്ഥ​മാ​യി കി​ട​ന്നു​റ​ങ്ങാ​ൻ പ​റ്റാ​ത്ത​വ​ർ പ​രി​സ​ര​ങ്ങ​ളി​ലു​ണ്ട്. അ​ത്ത​ര​ക്കാ​രെ ചേ​ർ​ത്തു നി​ർ​ത്തു​ന്ന​താ​ണ് യ​ഥാ​ർ​ത്ഥ​ത്തി​ൽ ജീ​വി​തം. ചി​രി മാ​ഞ്ഞു​പോ​യ മു​ഖ​ങ്ങ​ളി​ലേ​ക്ക് പു​ഞ്ചി​രി തി​രി​ച്ചു​കൊ​ണ്ടു വ​രു​ന്ന​തി​നേ​ക്കാ​ൾ വ​ലി​യ ആ​ന​ന്ദ​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മം​ഗ​ഫ് മെ​മ്മ​റീ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സ​യ്യി​ദ് സാ​ദി​ഖ് ത​ങ്ങ​ൾ ആ​ധ്യ​ക്ഷം വ​ഹി​ച്ചു. അ​ഹ്മ​ദ് കെ ​മാ​ണി​യൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശു​കൂ​ർ മൗ​ല​വി കൈ​പ്പു​റം, അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ സം​ബം​ന്ധി​ച്ചു. അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് സ്വാ​ഗ​ത​വും മു​ജീ​ബ് ഇ​ർ​ഫാ​നി ന​ന്ദി​യും പ​റ​ഞ്ഞു.

ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഗ​വ​ർ​ണ​റേ​റ്റി​ന്‍റെ പു​തി​യ ഗ​വ​ർ​ണ​ർ ഷെ​യ്ഖ് സ​ബാ​ഹ് ബ​ദ​ർ സ​ബാ​ഹ് അ​ൽ സ​ലേം അ​ൽ സ​ബാ​ഹു​മാ​യി ഇ​ന്ത്യ​ൻ
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷം വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ 14ാം വാ​ർ​ഷി​കാ​ഘോ​ഷം "മെ​ഡ​ക്സ് മെ​ഡി​ക്ക​ൽ കെ​യ​ർ കോ​ഴി​ക്കോ​ട് ഫെ​സ്റ്റ്
സൗ​ദി​യി​ൽ വാ​ഹ​നപകടം; ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ മ​രി​ച്ചു.
അ​ൽ​ഹ​സ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ഈ​ജി​പ്ഷ്യ​ൻ സ്വ​ദേ​ശി​യു​ടെ അ​ശ്ര​ദ്ധ​വും അ​പ​ക​ട​ക​ര​വു​മാ​യ കാ​ർ ഡ്രൈ​വിം​ഗ് വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ ത​മി​ഴ്നാ​
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​കു​ന്നു.
മനാമ: ബ​ഹ​റ​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ജി​ല്ലാ സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള