• Logo

Allied Publications

Europe
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ
Share
ബി​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ പി​റ​വി​ത്തി​രു​ന്നാ​ൾ ക​ർ​മ്മ​ങ്ങ​ളു​ടെ ശു​ശ്രൂ​ഷ​ക​ൾ​ക്കാ​യി വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​താ​യി രൂ​പ​താ കേ​ന്ദ്ര​ത്തി​ൽ നി​ന്നും അ​റി​യി​ച്ചു .

രൂ​പ​ത​യി​ലെ എ​ഴു​പ​ത്തി ഒ​ൻ​പ​ത് ഇ​ട​വ​ക​ക​ളി​ലും, മി​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും പ​ര​ന്പ​രാ​ഗ​ത​മാ​യ രീ​തി​യി​ൽ പി​റ​വി​ത്തി​രു​ന്നാ​ൾ ശു​ശ്രൂ​ഷ​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​രു​പ​ത്തി നാ​ലാം തീ​യ​തി പാ​തി​രാ​കു​ർ​ബാ​ന​യും, ശു​ശ്രൂ​ഷ​ക​ളും, ക്രി​സ്മ​സ് ദി​ന​ത്തി​ലും തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പ്ര​സ്റ്റ​ണി​ലെ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ക​ത്തീ​ഡ്ര​ലി​ൽ ഇ​രു​പ​ത്തി നാ​ലാം തീ​യ​തി വൈ​കി​ട്ട് എ​ട്ടി​ന് ന​ട​ക്കു​ന്ന പി​റ​വി​ത്തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്കും വി​ശു​ദ്ധ കു​ർ​ബാ​ന​ക്കും കാ​ർ​മി​ക​ത്വം വ​ഹി​ക്കും . രൂ​പ​ത​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ലും മി​ഷ​നു​ക​ളി​ലും ന​ട​ക്കു​ന്ന തി​രു​ക്ക​ർ​മ്മ​ങ്ങ​ളു​ടെ സ​മ​യ​ക്ര​മ​വും, സ്ഥ​ല​വും, ചാ​ർ​ജു​ള്ള വൈ​ദി​ക​ന്‍റെ കോ​ണ്ടാ​ക്റ്റ് ഡീ​റ്റൈ​ൽ​സും ഉ​ൾ​പ്പ​ടെ ഉ​ള്ള വി​ശ​ദ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഇ​തോ​ടൊ​പ്പ​മു​ള്ള ഷീ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.