Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Europe
ഫ്രാങ്ക്ഫർട്ട് കേരള സമാജം ക്രിസ്മസ് ആഘോഷിച്ചു
Back To NRI Home
Forward This News
Click here for detailed news of all items
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷിച്ചു. ഡിസംബർ 10 ന് ഫ്രാങ്ക്ഫർട്ട് സാൽബൗ ബോണാമസിൽ ഉച്ചകഴിഞ്ഞ് നാലരയ്ക്ക് ആഘോഷങ്ങൾക്ക് തുടക്കമായി.
സമാജം പ്രസിഡന്റ് ബോബി ജോസഫ് വാടപറന്പിലിന്റെ സ്വാഗത പ്രസംഗത്തിനുശേഷം കേരള സമാജം മലയാളം സ്കൂളിലെ കുട്ടികൾ ചേർന്നവതരിപ്പിച്ച ക്രിസ്മസ് അവതരണം അത്യന്തം ഹൃദ്യയമായിരുന്നു. ഫാ. സോനു തോമസ് സിഎംഐ, ടോണിസണ്‍ ജോസ് (കേരളസമാജം സീനിയോറൻ ഫോറം)എന്നിവർ ആശംസപ്രസംഗങ്ങൾ നടത്തി. തുടർന്ന് വൈവിധ്യങ്ങളായ കലാപരിപാടികൾ അരങ്ങേറി.
ഇടവേളയ്ക്കു ശേഷം മലയാളം സ്കൂളിൽ വിജയകരമായി പ്രാഥമിക ഘട്ടം പൂർത്തിയാക്കിയ കുട്ടികൾക്ക് സമാജം പ്രസിഡന്റ് ബോബി ജോസഫ് വാടപ്പറന്പിൽ സർട്ടിഫിക്കറ്റും, ട്രോഫിയും വിതരണം ചെയ്തു. ചടങ്ങിൽ സ്കൂളിന്റെ ടീച്ചറായി കഴിഞ്ഞ 10 വർഷങ്ങളായി സേവനമനുഷ്ഠിച്ചു വരുന്ന്രഅബില മാങ്കുളത്തിന് പൂച്ചെണ്ടു നൽകി ആദരിച്ചു. പരിപാടിയിൽ ക്രിസ്മസ് അപ്പൂപ്പൻ (Santa Claus) എല്ലാ കുട്ടികൾക്കും കൈനിറയെ ചോക്ളേറ്റുകൾ നൽകി. തുടർന്ന് തന്പോല നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സമാജം സെക്രട്ടറി ഹരീഷ് പിള്ള നന്ദിപ്രകാശിപ്പിച്ചു. ദേശീയ ഗാനലാപനത്തിനും ശേഷം 9.30 മണിയോടു കൂടി പരിപാടികൾക്ക് തിരശീല വീണു.
സമാജം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബോബി ജോസഫ്, ഹരീഷ് പിള്ളൈ, കോശി മാത്യു, മറിയാമ്മ ടോണിസണ്‍, ജിബിൻ ജോണ്‍, ഡിപിൻ പോൾ, അബി മാങ്കുളം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ; ജര്‍മനി 16, ഇന്ത്യ 125ാമത്.
ഹെല്‍സിങ്കി: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിന്‍ലന്‍ഡ് നിലനിര്‍ത്തി.
ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം ; ജര്‍മനി 16, ഇന്ത്യ 125ാമത്.
ഹെല്‍സിങ്കി: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിന്‍ലന്‍ഡ് നിലനിര്‍ത്തി.
സെഹിയോൻ യുകെ "സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ " കുട്ടികൾക്കായുള്ള ധ്യാനം ഏപ്രിൽ 12 മുതൽ.
മാഞ്ചസ്റ്റർ: കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ് ഇവാഞ്ചലൈസേഷൻ സ്കൂൾ അവധിക്കാലത്ത് ഏപ്രിൽ 12 മുതൽ 15 വരെ മാഞ്ചെസ്റ്റെറി
അധികാരത്തില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കി എര്ദോഗാന്.
അങ്കാര: തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്ദോഗാന് അധികാരത്തില്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കി.
ഡബ്ലിനിൻ ഫാ. സേവ്യർഖാൻ വട്ടായിൽ നയിക്കുന്ന നോന്പുകാല ധ്യാനം മാർച്ച് 24 മുതൽ.
ഡബ്ലിൻ : ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ നോന്പുകാല ധ്യാനം 2023 മാർച്ച് 24, 25, 26, (വെള്ളി, ശനി, ഞായര്‍) തീയതികളിൽ നടത്തപ്പെ
യുക്മ യൂത്ത് കരിയർ ഗൈഡൻസ് പരമ്പര ശ്രദ്ധേയമാകുന്നു
ജര്‍മന്‍ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി
മലങ്കര ഓർത്തഡോക്സ് സഭയുടെ വി. കുർബാന ജർമ്മനിയിലെ നൂറൻബർഗിൽ ആരംഭിച്ചു
ദൈവഹിതത്തോട് ചേർന്ന് നിന്ന വ്യക്തിത്വം: മാർ ജോസഫ് സ്രാമ്പിക്കൽ
പെന്ഷന് പരിഷ്ക്കരണം ; ഫ്രാന്‍സില്‍ നാടകീയ നീക്കങ്ങള്‍
ഇന്‍ഫാന്റിനോ മൂന്നാം തവണയും ഫിഫ പ്രസിഡന്റ്
ജര്‍മനിയിലെ വിമാനത്താവളങ്ങളില്‍ വെള്ളി, ശനി സമരം
സമീക്ഷ യുകെ ബോസ്റ്റൺ ബ്രാഞ്ചു സമ്മേളനം
വോട്ടെടുപ്പില്ലാതെ പെൻഷൻ പരിഷ്കരണം; ഫ്രാൻസിൽ വൻ പ്രതിഷേധം
ജര്‍മനിയിലെ വിദേശ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധന
7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ സീസൺ 6 & ചാരിറ്റി ഈവെന്റ് വാട്ട്ഫോർഡിൽ ശനിയാഴ്ച
യുക്മ കേരളപൂരം വള്ളംകളി ഓഗസ്റ്റ് 26ന് ; നവംബർ 4 ന് ദേശീയ കലാമേള
ജര്‍മനിയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ പണിമുടക്ക് ആരംഭിച്ചു; നഴ്സിംഗ് മേഖല സ്തംഭനത്തിലേയ്ക്ക്
ദ്രോഗെഡ ഇന്ത്യൻ അസോസിയേഷൻ ജനറൽ ബോഡി പുതുനേതൃത്വത്തെ തെരഞ്ഞെടുത്തു
കൈരളി യുകെ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് മാർച്ച് 19ന്
തോക്ക് നിയന്ത്രണം കൂടുതല്‍ ശക്തമാക്കും: ജര്‍മന്‍ ആഭ്യന്തര മന്ത്രി
സാധാരണ യാത്രക്കാരിയായി അംഗല മെര്‍ക്കല്‍ യൂറോവിംഗ്സില്
സമീക്ഷ യുകെ നാഷ്ണൽ ബാഡ്മിന്റൺ ടൂർണമെൻറ് റീജണൽ മത്സരങ്ങൾ സമാപിച്ചു
ബ്ലാക്ക്റോക്കിൽ വിശുദ്ധ യൗസേപ്പിതാവിന്റെ ഓർമത്തിരുനാൾ ആഘോഷിക്കുന്നു
ഗോൾവേയിൽ ചിത്രരചന/ കളറിംഗ് , ടേബിൾ ക്വിസ് മത്സരങ്ങൾ
ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ ചർച്ചിൽ പുതിയ നേതൃത്വം സ്ഥാനമേറ്റു
പത്താം വർഷത്തിന്റെ പകിട്ടിൽ മഴവിൽ സംഗീതം
കൊളോണ്‍ ദര്‍ശനയുടെ പുതിയ നാടകം ഏപ്രില്‍ 22,29 തീയതികളില്‍
ജര്‍മനിയിലെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ എട്ടു പേര് കൊല്ലപ്പെട്ടു
രണ്ടാം ശനിയാഴ്ച അഭിഷേകാഗ്നി കൺവൻഷൻ ബർമിംഗ്ഹാമിൽ നടത്തപ്പെട്ടു
ബെൽ ഫാസ്റ്റ് ബ്രാഞ്ച് സമ്മേളനം
എര്‍ദോഗാനെ നേരിടാന്‍ 'തുര്‍ക്കി ഗാന്ധി '
ബെര്‍ലിന്‍ ഐറ്റിബിയ്ക്ക് തുടക്കമായി
നോക്ക് ദേവാലയത്തിലേക്ക് സീറോ മലബാർ വൈദീകൻ
ബ്യൂമൗണ്ട് സീറോ മലബാർ കമ്യൂണിറ്റിക്ക് അഭിമാന നിമിഷം; കോട്ടയത്ത് പണികഴിപ്പിച്ച ഭവനത്തിന്റെ താക്കോൽ കൈമാറി
സമീക്ഷ യുകെ ലണ്ടൻഡറി ബ്രാഞ്ച് സമ്മേളനം സംഘടിപ്പിച്ചു
ഇറ്റലിയില്‍ മാര്‍ച്ച് 8 ന് ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു
ജര്‍മനിയിലെ ഇന്ത്യന്‍ സ്ഥാനപതിയുമായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി
ഗ്ളോസ്റ്ററിലെ മലയാളി നഴ്സ് ബിന്ദു ലിജോയുടെ സംസ്കാj
ലണ്ടനിൽ നവ ചരിത്രം കുറിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്
ജര്‍മന്‍ ചാന്‍സലര്‍ ഷോള്‍സ് അമേരിക്കയില്‍
ബെലാറൂസില്‍ നൊബേല്‍ ജേതാവിന് പത്തു വര്‍ഷം തടവ്
വേര്‍ഡി പണിമുടക്കില്‍ വലഞ്ഞ് ജര്‍മനി
രണ്ടാം ശനിയാഴ്ച അഭിഷേകാഗ്നി കൺവൻഷൻ 11ന് ബർമിംഗ്ഹാമിൽ; ഫാ. സാംസൺ മണ്ണൂർ കൺവൻഷൻ മുഖ്യ ശുശ്രൂഷകനാകും
തകഴിയുടെ "ചെമ്മീൻ ' എന്ന നോവലിന്റെ നാടകാവിഷ്ക്കാരം ലണ്ടനിൽ; അവതരണം കലാഭവൻ ലണ്ടൻ
സുറിയാനി പണ്ഡിതൻ ഡോ. സെബാസ്റ്റ്യൻ ബ്രോക്കിനെ ഓക്സ്ഫോർഡ് സർവകലാശാലയിൽ ആദരിച്ചു
സ്വിറ്റ്സര്‍ലന്‍ഡ് ഏറ്റവും സുരക്ഷിതമായ യൂറോപ്യന്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍
വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് ഓണ്‍ലൈന്‍ മെമ്പര്‍ഷിപ്പ് കാമ്പയിന് തുടക്കമായി
സമീക്ഷ യുകെയുടെ ആറാം ദേശീയ സമ്മേളനത്തിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്ക്നോ ർത്തേൺ അയർലണ്ടിലും തുടക്കമാകുന്നു
രാഹുൽഗാന്ധിയെ വരവേൽക്കാൻ ഹെസ്റ്റൻ ഹൈഡ് ഹോട്ടലിൽ ഒരുക്കങ്ങൾ പൂർത്തിയായി; പ്രവാസി സംഗമത്തിനു ലണ്ടൻ ആവേശലഹരിയിൽ
ക്നാനായ കുടുംബ സംഗമം വാഴ്വ് 2023ത്തിന്റെ ടിക്കറ്റ് പ്രകാശനം ചെയ്തു
ഇറ്റാലിയൻ പ്രധാനമന്ത്രി മെലോണി ഇന്ന് ഇന്ത്യയിലെത്തും
പ്രവാസി കേരള കോണ്‍ഗ്രസ് (എം ) ഇറ്റലി എംപിമാർക്ക് നിവേദനം നൽകി
അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ വീഡിയോ ആൽബവുമായി AFCM യുകെ
ഗ്രീസിൽ ട്രെയ്നുകൾ കൂട്ടിയിടിച്ചു 36 പേർ മരിച്ചു
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത ബേബി സിറ്ററെ ജയിലിലടച്ചു
അമ്മ മലയാളം അസോസിയേഷന് വനിതാ പ്രാതിനിത്യമുള്ള നവനേതൃത്വം
വടക്കൻ അയർലൻഡ്: ബ്രിട്ടനും യൂറോപ്യൻ യൂണിയനും ധാരണയായി
ജർമനിയിലേയ്ക്ക് ഇന്ത്യൻ ഐടിക്കാരുടെ കുടിയേറ്റം ലളിതമാക്കും: ചാൻസലർ ഷോൾസ്
ഐഒസി രാഹുൽ ഗാന്ധിക്കു നൽകുന്ന സ്വീകരണത്തിനും പ്രവാസി സംഗമത്തിനും സുരക്ഷാ മാനദണ്ഡം കണക്കാക്കി വേദിക്കു മാറ്റം വരുത്തി
യുകെ ക്നാനായമക്കൾക്ക് നവ്യാനുഭവമായി പുറത്ത് നമസ്കാരം
ജർമനിയിൽ ഉടനീളം പുതിയ ദുരന്ത മുന്നറിയിപ്പ് സംവിധാനം നിലവിൽ വന്നു
രാഹുൽ ഗാന്ധിക്ക് ഐഒസി(യുകെ) ലണ്ടനിലെ സ്വീകരണത്തിനും പ്രവാസി സംഗമത്തിനുമുള്ള രജിസ്ട്രേഷന് ആവേശകരമായ പ്രതികരണം
ഫാ. ജിൽസണ്‍ മാത്യു നയിക്കുന്ന ത്രിദിന നോന്പുകാല ധ്യാനവും തിരുവചന ശുശ്രുഷയും ബെഡ്ഫോർഡിൽ മാർച്ച് 10 മുതൽ
പ്രവാസികൾക്കായി ഡബ്യുഎംസി യൂറോപ്പ് റീജണ്‍ കലാ സാംസ്കാരിക പരിപാടികൾക്ക് വേദിയൊരുക്കുന്നു
ഗ്ലോസ്റ്റർഷെയർ മലയാളി അസോസിയേഷന്റെ വാർഷികാഘോഷം വർണശബളമായി
ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഫെബ്രുവരി 25, 26 തീയതികളില്‍ ഇന്ത്യ സന്ദര്‍ശിക്കും
ടിക് ടോക്കിന് ഇയുവില്‍ നിരോധനം
ഈസ്റ്റ്ഹാം ശ്രീമുരുകൻ ക്ഷേത്രത്തിൽ മാർച്ച് 7 നു ആറ്റുകാൽ പൊങ്കാല
റഷ്യ യുക്രെയ്ന് യുദ്ധത്തിന് ഒരാണ്ട്
ഡിസൈന്‍ സ്റ്റുഡന്‍സ് എക്സിബിഷൻ : യു കെ യിൽ നേട്ടം കൊയ്ത് മലയാളി കുട്ടികൾ
അയർലൻഡ് സീറോ മലബാർ സഭക്ക് ബല്ലിനസ്ലോയിൽ പുതിയ കുർബാന സെന്റർ
ലണ്ടൻ ബോറോ ഓഫ് എൻഫീൽഡ് യൂത്ത് കൗൺസിൽ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴക്കാരന് ഉജ്ജ്വല വിജയം
ബ്ളാക്ക്റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ കുരിശിന്റെ വഴിയും കുർബാനയും എല്ലാ വെള്ളിയാഴ്ചയും
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഈസ്റ്റ് ഹാം സെന്റ് ജോർജ് മിഷൻ പ്രഖ്യാപിച്ചു
ഫ്രാൻസിൽ വിദ്യാർഥി അധ്യാപികയെ കുത്തി കൊലപെടുത്തി
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ നോന്പുകാല ധ്യാന ആഴ്ചയിലെ സ്ഥലങ്ങളുടെ വിവരങ്ങൾ
ലുഫ്ത്താൻസ 34,000 സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു
ജർമൻ ഇറാനിയൻ പൗരന്റെ വധശിക്ഷ: ജർമനി രണ്ട് മുല്ല നയതന്ത്രജ്ഞരെ പുറത്താക്കി
മ്യൂണിക്കിൽ പരി. വട്ടശേരിൽ മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തായുടെ ഓർമ്മപ്പെരുന്നാളും വി.കുർബാനയും ഞായറാഴ്ച
ക്രിസ്മസ് കരോൾ സംഭാവന ഇപ്സ്വിച്ച് ഹോസ്പിറ്റൽ ഫൗണ്ടേഷന് കൈമാറി
ജർമനി നാടുകടത്തുന്നവർ വീണ്ടും തിരിച്ചെത്തുന്നു
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ നോമ്പുകാല വിശുദ്ധീകരണ ധ്യാനം
യുഎസ് പ്രസിഡന്റ് ജോ ബൈഡൻ യുക്രെയ്നിൽ
യുക്രെയ്ൻ യുദ്ധം യൂറോപ്പിന് ഒരുണർവ; യുദ്ധോപകരണ ലഭ്യത സംയുക്തമാക്കണം
ഡബ്ലിൻ സീറോ മലബാർസഭയിൽ വിഭൂതി തിരുനാൾ
ആറാമത് എയ്ൽസ്ഫോർഡ് തീർഥാടനം മേയ് 27 ശനിയാഴ്ച
ലോഗോ പ്രകാശനം ചെയ്തു
മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറൻസ് പുടിൻ മയം
ബൾഗേറിയയിൽ 18 കുടിയേറ്റക്കാരെ ട്രക്കിൽ മരിച്ച നിലയിൽ കണ്ടെത്തി
റഷ്യയുക്രെയ്ൻ യുദ്ധത്തെ ദാവീദ് ഗോലിയാത്ത് പോരാട്ടമെന്ന് സെലെൻസ്കി
ഹാംബുർഗിൽ ഓർമ്മപ്പെരുന്നാളും വിശുദ്ധ കുർബാനയും ഞായറാഴ്ച ആചരിച്ചു
ബ്ളാക്ക് റോക്ക് ഗാർഡിയൻ ഏഞ്ചൽ ചർച്ചിൽ വിഭൂതി തിരുന്നാൾ 20 ന് തിങ്കളാഴ്ച്ച
ജർമൻ എയർപോർട്ട് വെബ്സൈറ്റുകൾ സൈബർ ആക്രമണത്തിന് ഇരയായി
യൂട്യൂബിന്റെ തലപ്പത്തും ഇന്ത്യൻ വംശജൻ
സമീക്ഷ യുകെ ആറാം ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ഞായറാഴ്ച
എയർപോർട്ട് ജീവനക്കാരുടെ പണിമുടക്ക്: ജർമനിയിൽ വെള്ളിയാഴ്ച വിമാന സർവീസ് നിശ്ചലമാവും
സെഹിയോൻ യുകെ മിനിസ്ട്രി ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 17 ന്
കന്പ്യൂട്ടർ തകരാർ; ലുഫ്ത്താൻസാ സർവീസുകൾ അവതാളത്തിലായി
ജർമൻ പാർലമെന്റ് അംഗങ്ങളുടെ ബത്ത വർധിപ്പിച്ചു
മെയ്ഡസ്റ്റണ് ഓൾ യുകെ അണ്ടർ17 ഫുട്ബോൾ ടൂർണമെന്റ് മെയ് 6ന്
ക്രോയിഡോണ്‍ സെന്റ് പോള്‍സ് മിഷന്റെ നോമ്പുകാല ഒരുക്ക ആത്മാഭിഷേകധ്യാനം ഞായറാഴ്ച
യൂറോപ്യൻ യൂണിയൻ 2035 ഓടെ ജ്വലന എഞ്ചിൻ കാറുകൾ നിർത്തലാക്കും
പൊതുജന ബോധവൽക്കരണത്തിന് ആരോഗ്യ സെമിനാർ
ബാലനോവൽ "കൃഷിമന്ത്രി' പ്രകാശനം ചെയ്തു
ചാൻസലർ ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് ബെർലിൻ തെരഞ്ഞെടുപ്പിൽ തോൽവി; സിഡിയു ഭരണം പിടിച്ചെടുക്കും
ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് നയിക്കുന്ന നോന്പുകാല നവീകരണ ധ്യാനം സ്റ്റീവനേജിലും ലൂട്ടനിലും
പുത്തന്‍വീട്ടില്‍ ജോണിന്റെ സംസ്കാരം ഫെബ്രു. 14 ന് കൊളോണില്‍
യുക്മ യൂത്ത് കരിയർ ഗൈഡൻസ് ഓൺലൈൻ പരിശീലനക്കളരിക്ക് തുടക്കം
സെലന്‍സ്കി യൂറോപ്യന്‍ പാര്‍ലമെന്റില്‍
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ മൂന്നാമത് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചു
രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കൺവെൻഷൻ: മോൺ. ജിനോ അരീക്കാട്ട് മുഖ്യ കാർമികൻ
ജർമനിയിലെ ഐടി മേഖല ഇന്ത്യാക്കാരുടെ കൈയിൽ ; കുടിയേറ്റ വർധന 550 ശതമാനം
കൈരളി യുകെ മലയാളികൾക്കിടയിൽ വർധിച്ചു വരുന്ന മാനസിക പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നു
ലക്നോവിൽ വിഎഫ്എസ് ഷെങ്കൻ വിസാ സെന്റർ തുറന്നു
യൂറോപ്പിൽ ക്രൈസ്തവ ശാക്തീകരണത്തിന് പുത്തനുണർവ്; അഭിഷേകാഗ്നി ടീം റിട്രീറ്റ് വെയിൽസിൽ സമാപിച്ചു
അഞ്ജു അശോകിന്റെ കുടുംബത്തെ സഹായിക്കാൻ യുക്മ സമാഹരിച്ച തുക കൈമാറി
ഓസ്ട്രിയയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന് പുതിയ നേതൃത്വം
മംഗലവീട്ടില്‍ ബേബിച്ചന്റെ സംസ്കാരം ഒന്പതിനു വ്യാഴാഴ്ച ജര്‍മനിയില്‍
റഷ്യൻ ഡീസലിന് യൂറോപ്യൻ യൂണിയൻ വിലക്ക്
ഗോൾവേ ജിഐസിസിയ്ക്ക് പുതിയ നേതൃത്വം
കരിയർ ഗൈഡൻസ് ഓണ്‍ലൈൻ പരിശീലനക്കളരിയുമായി യുക്മ യൂത്ത്
അടച്ചിട്ടിരിക്കുന്ന വീടുകൾക്ക് നികുതി: പ്രവാസലോകത്ത് പ്രതിഷേധം ഉയരുന്നു; യുക്മ നിവേദനം സമർപ്പിച്ചു
ഫസ്റ്റ് കാൾ യൂറോപ്യൻ കബഡി ലീഗിന് തുടക്കമാകുന്നു
തുർക്കിയിലും സിറിയയിലും ഭൂകന്പം; മരണം 3,400 കടന്നു
സമീക്ഷ യുകെ നാഷ്ണൽ ബാഡ്മിന്റണ്‍ ടൂർണമെന്റിന് കെറ്ററിംഗിൽ തുടക്കം
അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 11 ന്
ജര്‍മനിയില്‍ തൊഴിലില്ലാത്തവരുടെ എണ്ണം വര്‍ധിച്ചു
വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ആഘോഷം വിയന്നയില്‍
ജെ.കെ.മേനോനെ യൂകെ ഹൗസ് ഓഫ് കോമണ്‍സിൽ അവാർഡ് നൽകി ആദരിച്ചു
ക്രിമിനല്‍ പശ്ചാത്തലമുള്ള കുടിയേറ്റക്കാരെ ജര്‍മനി നാടുകടത്തുന്നു
മാസ്കില്ലാതെ ജര്‍മനി
ലോകത്തിലെ പ്രായംകൂടിയ സ്ത്രീ കുരങ്ങ് ചത്തു
ബ്രിട്ടനിലെ പാസ്പോർട്ട് അപേക്ഷകൾക്കും പുതുക്കലിനുമുള്ള ഫീസ് കൂട്ടുന്നു
വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രോവിൻസ് വനിത ഫോറം രൂപീകരിച്ചു
വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ പുതുവർഷവും റിപ്പബ്ലിക് ദിനവും ആഘോഷിച്ചു
സമീക്ഷ യുകെ പ്രഥമ ഓൾ യുകെ നാഷണൽ ഡബിൾസ് ബാഡ്മിന്റണ്‍ ടൂർണമെന്റ് കെറ്റെറിംഗിൽ തുടക്കമാകുന്നു
വിയന്ന മലയാളി അസോസിയേഷന് പുതു നേതൃത്വം
യുകെ ക്നാനായ കത്തോലിക്കാ മിഷനുകളുടെ നേതൃത്വത്തിൽ പ്രഥമ ക്നാനായ കുടുംബ സംഗമം
സർഗം സ്റ്റീവനേജ് ക്രിസ്മസ്, പുതുവത്സരാഘോഷം വർണാഭമായി
ചാരുംമൂട് റീഡേഴ്സ് ക്ലബ് കാരൂർ സോമനെ ആദരിച്ചു
മാര്‍പാപ്പയുടെ കോംഗോ സുഡാന്, സന്ദര്‍ശനം ആരംഭിച്ചു
യൂറോപ്യൻ യൂണിയന്റെ ആസ്ഥാനത്തിന് സമീപം കത്തിയാക്രമണം; മൂന്നുപേർക്ക് പരിക്ക്
പോളണ്ടിൽ തൃശൂർ സ്വദേശി കുത്തേറ്റ് മരിച്ചു; ജോർജിയൻ പൗരന്മാരുമായി സിഗരറ്റ് വലിയെച്ചൊല്ലിയുള്ള തർക്കം
ഹാനോവർ മലയാളി അസോസിയേഷൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന് പുതു നേതൃത്വം
വേൾഡ് മലയാളി കൗണ്‍സിൽ അയർലൻഡ് പ്രൊവിൻസ് വിന്റർ പാർട്ടി ഫെബ്രുവരി 12ന്
എലിസബത്ത് രാജ്ഞിക്ക് ആദരവുമായി പുറത്തിറക്കിയ സംഗീതആൽബം ഒരു മില്ല്യണ്‍ കാഴ്ചക്കാരുമായി മുന്നേറുന്നു
പാർട്ടി മേധാവിയെ പുറത്താക്കി ഋഷി സുനാക്
ബേബിച്ചൻ മംഗലവീട്ടിൽ ജർമനിയിൽ അന്തരിച്ചു
പാലക്കാട് സ്വദേശി ബാങ്ക് ജീവനക്കാരൻ പോളണ്ടിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത
യുകെയിൽ വിദ്യാർഥി വിസ നിയന്ത്രണവും ജോലി നിരോധനവും വരുന്നു
സ്പെയിനിലും ജർമനിയിലും കത്തിയാക്രമണം; മൂന്നു മരണം
സമീക്ഷ യുകെയുടെ ദേശീയ ബാഡ്മിന്റണ്‍ മത്സരം
ബിബ്ലിയ 23 മാർത്തോമ എവർറോളിംഗ് ട്രോഫി മൂന്നാം തവണയും സോർഡ്സ് കുർബാന സെന്ററിന്
ഗോൾവേ സീറോ മലബാർ സഭ 20232024 അത്മായ നേതൃത്വം ചുമതല ഏറ്റെടുത്തു.
ജര്‍മനിയിലെ ട്രെയിനില്‍ കത്തി ആക്രമണം ; രണ്ടു പേര് മരിച്ചു
റഷ്യയ്ക്കെതിരെ ആഞ്ഞടിക്കാൻ ജർമനിയുടെ ലെയോപാഡ് 2 ടാങ്കറുകൾ
റവ . ഡോ .ആന്റണി ചുണ്ടെലിക്കാട്ടിനു ഹൾ മലയാളികൾ യാത്രയപ്പ് നൽകി
ചില കഫ് സിറപ്പുകൾ മരണത്തിന് കാരണമെന്ന്, ഉടന്‍ നടപടി വേണമെന്ന് ലോകാരോഗ്യ സംഘടന
അയര്‍ലൻഡില്‍ പിപിഎന്‍ സെക്രട്ടറിയേറ്റില്‍ മലയാളി പ്രാതിനിധ്യമായി അഡ്വ.സിബി സെബാസ്റ്റ്യന്‍
ദൈവത്തിന്റെ ഭവനവും സ്വര്‍ഗത്തിന്റെ വാതിലുമാണ് ദേവാലയം : ഫാ സേവ്യര്‍ഖാന്‍ വട്ടായില്‍
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജിയണ്‍ പുതുവത്സര, റിപ്പബ്ളിക് ദിനാഘോഷം ജനുവരി 26ന്
ജര്‍മനിയും ഫ്രാന്‍സും എലിസീ ഉടമ്പടിയുടെ അറുപതാം വര്‍ഷം ആഘോഷിച്ചു
2022 ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി ഏറിയ വര്‍ഷം: ഷോള്‍സ്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഈ വർഷത്തെ ബൈബിൾ കലോത്സവ തീയതി പ്രഖ്യാപിച്ചു
കൈരളി യുകെ ജനുവരി 29 ഞായറാഴ്ച ഓറിയന്റേഷൻ സെഷൻ ഒരുക്കുന്നു
റവ.ഡോ. അല്‍ഫോന്‍സ് പടിഞ്ഞാറേകാഞ്ഞിരത്തിങ്കല് സിഎംഐ അന്തരിച്ചു
വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജണ്‍ പുതുവത്സര, റിപ്പബ്ലിക്ക്ദിന സെലിബ്രേഷൻ ജനുവരി 26ന്
വേതനവർധന: ബ്രിട്ടനിൽ നഴ്സുമാർ വീണ്ടും സമരത്തിൽ
ജർമനിയിലെ നഴ്സിംഗ് ഹോമിൽ തീപിടുത്തം; മൂന്നു പേർ മരിച്ചു
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി സിസ്റ്റർ ആന്ദ്രെ അന്തരിച്ചു
വിൽഷെയർ മലയാളി അസോസിയേഷന് പുതുവത്സരത്തിൽ പുതു നേതൃത്വം
ബൈബിൾ ക്വിസ് ഗ്രാന്റ് ഫിനാലെ 'BIBLIA 2023' ജനുവരി 21 ശനിയാഴ്ച
പ്രശസ്ത വചനപ്രഘോഷകൻ ഫാ. സേവ്യർഖാൻ വട്ടായിൽ ഞായറാഴ്ച ബ്രിസ്റ്റോളിൽ
പ്രവാസി ഫിലിം അവാർഡ്സിൽ ഏറ്റവും മികച്ച ഷോർട്ട് ഫിലിം മേക്കറിനുള്ള പുരസ്കാരത്തിന് പ്രീതി മലയിൽ അർഹയായി
ബോറിസ് പിസ്റ്റോറിയസ് പുതിയ ജർമൻ പ്രതിരോധ മന്ത്രിയാകും
ചാലക്കുടി ചങ്ങാത്തം ക്രിസ്മസ്, പുതുവത്സരാഘോഷം വർണശബളമായി
കൈരളി യുകെ ബർമിംഗ്ഹാം യൂണിറ്റ് ക്രിസ്മസ്, പുതുവത്സരാഘോഷം വർണാഭമായി ആഘോഷിച്ചു
ജർമനിയിൽ കൽക്കരി വിരുദ്ധ പ്രക്ഷോഭം; പ്രതിഷേധക്കാരും പോലീസും ഏറ്റുമുട്ടി
അയർലൻഡിലെ അലീഷ മനോജ് ബിടി യംഗ് സയന്റിസ്റ്റിൽ രണ്ട് അവാർഡുകൾ നേടി
ജർമൻ പ്രതിരോധ മന്ത്രി രാജി പ്രഖ്യാപിച്ചു
മൈഗ്രന്റ് നഴ്സസ് അയർലൻഡ് നാഷണൽ കോണ്‍ഫറൻസ് ജനുവരി 21ന്; ഒരുക്കങ്ങൾ പൂർത്തിയായി
ദശാബ്ദി ആഘോഷിച്ച് യുണൈറ്റഡ് ബ്രിസ്റ്റോൾ മലയാളി അസോസിയേഷൻ
ശക്തമായ പാസ്പോർട്ടുകളിൽ 2023ലെ പട്ടികയിൽ ജർമനി മൂന്നാമത്; ഇന്ത്യ 85ാം സ്ഥാനത്ത്
കൈരളി യുകെ സൗതാംപ്ടണ്‍, പോർട്ട്സ്മൗത്ത് യൂണിറ്റ് വാർഷികാഘോഷവും സംഗീതനൃത്ത സന്ധ്യയും ജനുവരി 21ന്
പണപ്പെരുപ്പം ആഗോള അപകടമെന്ന് വേൾഡ് സാന്പത്തിക ഫോറം റിപ്പോർട്ട്
ഇന്ത്യക്കാർ തുടർച്ചയായി നേരിടുന്ന ആക്രമണത്തിൽ പ്രതിഷേധിച്ചു മാൾട്ടയിൽ വൻപിച്ച ബഹുജനസംഗമം
ലണ്ടൻകൊച്ചി വിമാന സർവീസ് പുന:സ്ഥാപിച്ചു എയർ ഇന്ത്യ ; ഡയറക്ട് സർവീസ് ഇനി ഗാറ്റ്വിക്കിൽ നിന്നും
ജോണി അരീക്കാട്ടിന്റെ വിയോഗത്തിൽ ജർമൻ മലയാളികൾ അനുശോചിച്ചു
സ്ലൈഗോ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിന് പുതു നേതൃത്വം
ജര്‍മനിയില്‍ 17 കാരന് അദ്ധ്യാപികയെ ക്ളാസ്റൂമില്‍ കുത്തിക്കൊന്നു
പാരീസില്‍ കത്തിയാക്രമണം ; ആറുപേര്‍ക്ക് പരിക്കേറ്റു
സാന്റാ നൈറ്റ് വിത്ത് ബിഎംഎ സംഘടിപ്പിച്ചു
ജർമനിയിൽ സിനഗോഗിന് തീയിടാൻ ശ്രമിച്ച തീവ്രവാദി അറസ്റ്റിൽ
ജോണി അരീക്കാട്ടിന്റെ സംസ്കാരം വെള്ളിയാഴ്ച കൊളോണിൽ
യുകെയിൽ അന്തരിച്ച ജെജോ കാളാംപറന്പിലിന്റെ സംസ്കാരം നടത്തി
സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഫെബ്രുവരി 10,11,12 തീയതികളിൽ
ജോണി അരീക്കാട്ട് ജർമ്മനിയിൽ അന്തരിച്ചു
ജർമനിയിൽ രാസായുധ ആക്രമണത്തിനു പദ്ധതിയിട്ട ഇസ്ലാമിക തീവ്രവാദിയായ ഇറാൻകാരനെ അറസ്റ്റു ചെയ്തു
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
Friend's Email
Sending email...