• Logo

Allied Publications

Middle East & Gulf
സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022: ഫൈ​ന​ൽ പോ​രാ​ട്ടം ആ​ഷ​സും പാ​ര​മൗ​ണ്ടും ത​മ്മി​ൽ
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റാ​യ "സ​ഫാ​മ​ക്ക കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് 2022’ന്‍റെ ഫൈ​ന​ലി​ൽ പാ​ര​മൗ​ണ്ട് ക്രി​ക്ക​റ്റ് ക്ല​ബ് ആ​ഷ​സ് ക്രി​ക്ക​റ്റ് ക്ല​ബി​നെ നേ​രി​ടും.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ എ​ട്ടാം വാ​ര​ത്തി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ സെ​മി ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ളി​ൽ പാ​ര​മൗ​ണ്ട് ക്ല​ബ്് അ​ൽ ഉ​ഫു​ക് ക്ല​ബി​നെ 7 വി​ക്ക​റ്റി​നും, ആ​ഷ​സ് ക്ല​ബ് മാ​സ്റ്റേ​ഴ്സ് റി​യാ​ദി​നെ 6 വി​ക്ക​റ്റി​നും പ​രാ​ജ​യ​പ്പെ​ടു​ത്തി. സെ​മി ഫൈ​ന​ലി​ലെ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ആ​യി പാ​ര​മൗ​ണ്ടി​ന്‍റെ നു​മാ​ൻ, ആ​ഷ​സി​ന്‍റെ വി​ഷ്ണു​ജി​ത്ത് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ഷാ​ബി അ​ബ്ദു​ൽ​സ​ലാം, മ​ഹേ​ഷ്, അ​ജു, ചാ​ക്കോ എ​ന്നി​വ​ർ അ​ന്പ​യ​ർ​മാ​രാ​യി ക​ളി​ക​ൾ നി​യ​ന്ത്രി​ച്ചു.

വി​ജ​യി​ക​ൾ​ക്ക് ഉ​സ്താ​ദ് ഹോ​ട്ട​ൽ വി​ന്നേ​ഴ്സ് ട്രോ​ഫി​യും സ​ഖാ​വ് കെ.​വാ​സു ഏ​ട്ട​ൻ & അ​സാ​ഫ് ന​ൽ​കു​ന്ന വി​ന്നേ​ഴ്സ് പ്രൈ​സ് മ​ണി​യും, സ​ഫാ​മ​ക്കാ റ​ണ്ണേ​ഴ്സ് ട്രോ​ഫി​യും, മോ​ഡേ​ണ്‍ എ​ജ്യൂ​കേ​ഷ​ൻ ന​ൽ​കു​ന്ന റ​ണ്ണേ​ഴ്സ് പ്രൈ​സ് മ​ണി​യു​മാ​ണ് സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന​ത്. കൂ​ടാ​തെ സെ​മി ഫൈ​ന​ലി​ൽ പു​റ​ത്ത് പോ​യ ടീ​മു​ക​ൾ​ക്ക് സം​ഘാ​ട​ക സ​മി​തി ക്യാ​ഷ് അ​വാ​ർ​ഡും വി​വി​ധ വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്യും. ഫൈ​ന​ൽ മ​ത്സ​ര​വും സ​മാ​പ​ന ച​ട​ങ്ങു​ക​ളും ഡി​സം​ബ​ർ 23 വെ​ള്ളി​യാ​ഴ്ച സു​ലൈ എം​സി​എ ഗ്രൗ​ണ്ടി​ൽ ന​ട​ക്കും.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.