• Logo

Allied Publications

Middle East & Gulf
ദു​ബാ​യ് ആ​ർ​ടി​എ ലേ​ലം: സ​മാ​ഹ​രി​ച്ച​ത് 30.8 ദ​ശ​ല​ക്ഷം
Share
ദു​ബാ​യ്: ദു​ബാ​യ് റോ​ഡ്സ് ആ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് അ​തോ​റി​റ്റി (ആ​ർ​ടി​എ) ഈ ​മാ​സം 17ന് ​ന​ട​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ഫാ​ൻ​സി ന​ന്പ​റി​നാ​യു​ള്ള 111ാമ​ത് ഓ​പ്പ​ണ്‍ ലേ​ല​ത്തി​ലൂ​ടെ 30.8 ദ​ശ​ല​ക്ഷം ദി​ർ​ഹം സ​മാ​ഹ​രി​ച്ചു.

2.64 ദ​ശ​ല​ക്ഷം ദി​ർ​ഹ​ത്തി​ന് വി​റ്റ ന​ന്പ​ർ യു 36 ​ആ​ണ് വി​ൽ​പ​ന​യി​ലെ ടോ​പ്പ​ർ. ന​ന്പ​ർ യു 66666 1.46 ​ദ​ശ​ല​ക്ഷം ദി​ർ​ഹ​ത്തി​ന് വി​റ്റു. ഇ​സ​ഡ് 786 വി​റ്റ​ത് 1.035 ദ​ശ​ല​ക്ഷം ദി​ർ​ഹ​ത്തി​നും, വി 44444 10 ​ല​ക്ഷം ദി​ർ​ഹ​ത്തി​നും വി​റ്റു. ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച് അ​ക്ക​ങ്ങ​ൾ അ​ട​ങ്ങു​ന്ന, എ​ച്ച്, ജെ, ​കെ, എ​ൽ, എം, ​എ​ൻ, ഒ, ​പി, ക്യു, ​ആ​ർ, എ​സ്, ടി ​എ​ന്നീ അ​ക്ഷ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന 90 ഫാ​ൻ​സി ന​ന്പ​റു​ക​ളാ​ണ് ആ​ർ​ടി​എ ലേ​ല​ത്തി​ൽ വാ​ഗ്ദാ​നം ചെ​യ്ത​ത്.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.