• Logo

Allied Publications

Americas
കാപ്പിറ്റോൾ കലാപം: ട്രംപിനെതിരേ ക്രിമിനൽ കുറ്റം ചുമത്താൻ ശിപാർശ ചെയ്തേക്കും
Share
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: കാ​​​പ്പി​​​റ്റോ​​​ൾ ക​​​ലാ​​​പ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മു​​​ൻ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്ത​​​ണ​​​മെ​​​ന്ന ശി​​​പാ​​​ർ​​​ശ ന​​​ല്കാ​​​ൻ കോ​​​ൺ​​​ഗ്ര​​​സ് സ​​​മി​​​തി തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ക​​​ലാ​​​പ​​​ത്തി​​​നു പ്രേ​​​ര​​​ണ ന​​​ല്ക​​​ൽ, ഔ​​​ദ്യോ​​​ഗി​​​ക ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കു ത​​​ട​​​സ​​​മു​​​ണ്ടാ​​​ക്ക​​​ൽ, സ​​​ർ​​​ക്കാ​​​രി​​​നെ വ​​​ഞ്ചി​​​ക്ക​​​ൽ എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ൾ ചു​​​മ​​​ത്താ​​​നാ​​​യി​​​രി​​​ക്കും നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക. ജ​​​സ്റ്റീ​​​സ് ഡി​​​പാ​​​ർ​​​ട്ട്മെ​​​ന്‍റാ​​​ണ് ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ൽ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കേ​​​ണ്ട​​​ത്.

പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ട്രം​​​പി​​​നെ തോ​​​ല്പി​​​ച്ച ജോ ​​​ബൈ​​​ഡ​​​ന്‍റെ വി​​​ജ​​​യം സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്താ​​​ൻ യു​​​എ​​​സ് കോ​​​ൺ​​​ഗ്ര​​​സ് 2021 ജ​​​നു​​​വ​​​രി ആ​​​റി​​​ന് കാ​​​പ്പി​​​റ്റോ​​​ൾ മ​​​ന്ദി​​​ര​​​ത്തി​​​ൽ സ​​​മ്മേ​​​ളി​​​ക്ക​​​വേ ട്രം​​​പി​​​ന്‍റെ അ​​​നു​​​യാ​​​യി​​​ക​​​ൾ ഇ​​​ര​​​ച്ചു​​​ക​​​യ​​​റി ക​​​ലാ​​​പം ന​​​ട​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​സ​​​ഭാ സെ​​​ല​​​ക്റ്റ് ക​​​മ്മി​​​റ്റി​​​യു​​​ടെ അ​​​വ​​​സാ​​​ന യോ​​​ഗം തി​​​ങ്ക​​​ളാ​​​ഴ്ച ചേ​​​രു​​​ന്നു​​​ണ്ട്. ട്രം​​​പി​​​നെ​​​തി​​​രേ ചു​​​മ​​​ത്തു​​​ന്ന കു​​​റ്റ​​​ങ്ങ​​​ള​​​ട​​​ക്കം ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ട് യോ​​​ഗ​​​ത്തി​​​ൽ അം​​​ഗീ​​​ക​​​രി​​​ക്കും. ബു​​​ധ​​​നാ​​​ഴ്ച റി​​​പ്പോ​​​ർ​​​ട്ട് പ​​​ര​​​സ്യ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ചെ​​​യ്യും.

പ​​​ല ത​​​വ​​​ണ​​​ക​​​ളാ​​​യി ന​​​ട​​​ന്ന വി​​​ചാ​​​ര​​​ണ​​​ക​​​ളി​​​ൽ ആ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം സാ​​​ക്ഷി​​​ക​​​ളി​​​ൽ​​​നി​​​ന്നു മൊ​​​ഴി​​​യെ​​​ടു​​​ത്താ​​​ണ് ക​​​മ്മി​​​റ്റി റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

അ​​​മേ​​​രി​​​ക്ക​​​യി​​​ൽ മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ​​​തി​​​രേ ക്രി​​​മി​​​ന​​​ൽ കു​​​റ്റം ചു​​​മ​​​ത്താ​​​നു​​​ള്ള ശി​​​പാ​​​ർ​​​ശ കോ​​​ൺ​​​ഗ്ര​​​സ് സ​​​മി​​​തി ന​​​ല്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണെ​​​ന്ന് പ​​​റ​​​യു​​​ന്നു. അ​​​തേ​​​സ​​​മ​​​യം, ശി​​​പാ​​​ർ​​​ശ​​​ക​​​ളി​​​ൽ ന​​​ട​​​പ​​​ടി വേ​​​ണ​​​മോ എ​​​ന്ന കാ​​​ര്യം ജ​​​സ്റ്റീ​​​സ് ഡി​​​പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​നു തീ​​​രു​​​മാ​​​നി​​​ക്കാം.

ജ​​​സ്റ്റീ​​​സ് ഡി​​​പാ​​​ർ​​​ട്ട്മെ​​​ന്‍റ് സ്വ​​​ന്തം നി​​​ല​​​യി​​​ലും ട്രം​​​പി​​​നെ​​​തി​​​രേ അ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. കാ​​​പ്പി​​​റ്റോ​​​ൾ ക​​​ലാ​​​പ​​​ത്തി​​​നു പു​​​റ​​​മേ, ട്രം​​​പ് ര​​​ഹ​​​സ്യ രേ​​​ഖ​​​ക​​​ൾ ഒ​​​ളി​​​പ്പി​​​ച്ചു എ​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളി​​​ലാ​​​ണി​​​ത്.

ട്രം​​​പി​​​നെ വി​​​ചാ​​​ര​​​ണ ചെ​​​യ്യ​​​ണ​​​മോ എ​​​ന്ന​​​തി​​​ൽ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കാ​​​നാ​​​യി യു​​​ദ്ധ​​​കു​​​റ്റ​​​വി​​​ദ​​​ഗ്ധ​​​നാ​​​യ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ ജാ​​​ക്ക് സ്മി​​​ത്തി​​​നെ ജ​​​സ്റ്റീ​​​സ് ഡി​​​പാ​​​ർ​​​ട്ട്മെ​​​ന്‍റ് മേ​​​ധാ​​​വി മെ​​​റി​​​ക് ഗാ​​​ർ​​​ലാ​​​ന്‍റ് ക​​​ഴി​​​ഞ്ഞ​​​മാ​​​സം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്