• Logo

Allied Publications

Europe
ഇ​ന്ത്യ​ന്‍ വം​ശ​ജ​ൻ ലി​യോ വ​ര​ദ്ക​ര്‍ അ​യ​ര്‍​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി
Share
ഡ​ബ്ലി​ന്‍: ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ ലി​യോ വ​ര​ദ്ക​ര്‍ (43) ര​ണ്ടാം ത​വ​ണ​യും അ​യ​ര്‍​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി. ഭ​ര​ണ​മു​ന്ന​ണി​യി​ലെ സ​ഖ്യ​ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള ധാ​ര​ണ അ​നു​സ​രി​ച്ചാ​ണ് മ​ന്ത്രി​സ​ഭാ പു​നഃ​സം​ഘ​ട​ന​യി​ൽ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന വ​ര​ദ്ക​ർ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. മു​മ്പ് 2017 2020 കാ​ല​യ​ള​വി​ൽ ഡോ​ക്ട​ർ കൂ​ടി​യാ​യ വ​ര​ദ്ക​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു.

നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി മൈ​ക്ക​ല്‍ മാ​ര്‍​ട്ടി​ൻ രാ​ജി​വ​ച്ചു. 2025 തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ മാ​ർ​ട്ടി​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യാ​കും, കൂ​ടാ​തെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ്ഥാ​ന​വും അ​ദ്ദേ​ഹം വ​ഹി​ക്കു​മെ​ന്നാ​ണ് വി​വ​രം. രാ​ജ്യ​ത്തെ പ്ര​ബ​ല​മാ​യ മ​ധ്യ​വ​ല​തു ക​ക്ഷി​ക​ളാ​ണ് മാ​ർ​ട്ടി​ന്‍റെ ഫി​യാ​ന ഫെ​യി​ലി​നെ​യും വ​ര​ദ്ക​റു​ടെ ഫൈ​ൻ ഗെ​യി​ലും. ഇ​വ​രെ കൂ​ടാ​തെ ഗ്രീ​ൻ പാ​ർ​ട്ടി​യും ഭ​ര​ണ​സ​ഖ്യ​ത്തി​ലു​ണ്ട്.

കൂ​ട്ടു​ക​ക്ഷി സ​ർ​ക്കാ​രി​ന്‍റെ ധാ​ര​ണ​യ​നു​സ​രി​ച്ച് നി​ല​വി​ലെ പ്ര​ധാ​ന​മ​ന്ത്രി മൈ​ക്ക​ൽ മാ​ർ​ട്ടി​ൻ ര​ണ്ട​ര​വ​ർ​ഷ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​നാ​ലാ​ണ് വ​ര​ദ്ക​ര്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​ത്. വ​ര​ദ്ക​റു​ടെ പി​താ​വ് അ​ശോ​ക് വ​ര​ദ്ക​ർ മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​യാ​ണ്. അ​മ്മ മി​റി​യം ഐ​റി​ഷ് വം​ശ​ജ​യാ​ണ്. വ​ര​ദ്ക​ർ ജ​നി​ച്ച​തും വ​ള​ർ​ന്ന​തും അ​യ​ർ​ല​ൻ​ഡി​ലാ​ണ്.

അ​യ​ർ​ല​ൻ​ഡി​ൽ പ്ര​ധാ​ന​മ​ന്ത്രി പ​ദ​ത്തി​ലെ​ത്തു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യാ​യ വ​ര​ദ്ക​ർ രാ​ജ്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ സ്വ​വ​ർ​ഗാ​നു​രാ​ഗി​യാ​യ ആ​ദ്യ പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​യാ​ണ്.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.