• Logo

Allied Publications

Americas
കേ​ര​ള​ക്ല​ബി​ന് ന​വ സാ​ര​ഥി​ക​ൾ
Share
ഡി​ട്രോ​യി​റ്റ്: കേ​ര​ള ക്ല​ബി​ന്‍റെ 2023ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി ഫി​ലോ​മി​ന സ​ഖ​റി​യ (പ്ര​സി​ഡ​ന്‍റ്), ആ​ശ മ​നോ​ഹ​ര​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജെ​യ്മോ​ൻ ജേ​ക്ക​ബ് (സെ​ക്ര​ട്ട​റി), ഷി​ബു ദേ​വ​പാ​ല​ൻ (ട്ര​ഷ​റ​ർ), ഗൗ​തം ത്യാ​ഗ​രാ​ജ​ൻ (ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി), ഉ​ഷ കൃ​ഷ്ണ​കു​മാ​ർ (ജോ​യി​ൻ​റ് ട്ര​ഷ​റ​ർ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കേ​ര​ള ക്ല​ബ്ബ് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​ൻ സു​ജി​ത് മേ​നോ​ൻ, സെ​ക്ര​ട്ട​റി അ​രു​ണ്‍ ദാ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ ജെ​യി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ, എ​ക്സ്ഓ​ഫീ​ഷ്യ​യോ അം​ഗം പ്രാ​ബ്സ് ച​ന്ദ്ര​ശേ​ഖ​ര​ൻ എ​ന്നി​വ​രും ചു​മ​ത​ല​യേ​റ്റു.

അ​ൻ​പ​തോ​ളം അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു. കേ​ര​ള​ക്ല​ബ്ബി​ന്‍റെ പു​തി​യ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കി ക​മ്മ​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. പു​തി​യ വ​ർ​ഷം വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് രൂ​പം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഓ​ണം ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ, പി​ക്നി​ക്, വാ​ല​ന്ൈ‍​റ​ൻ​സ് ഡേ, ​ക്യാ​ന്പിം​ഗ് തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ടും.

അ​തോ​ടൊ​പ്പം പു​തി​യ ത​ല​മു​റ​യി​ലെ യു​വ​ജ​ന​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​പ്പാ​ക്കും. കേ​ര​ള ക്ല​ബി​ന്‍റെ പു​തി​യ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്